Fri, May 3, 2024
25.5 C
Dubai
Home Tags Rafale fighter aircraft

Tag: Rafale fighter aircraft

‘ഒരു വാക്‌സിനും നിങ്ങളെ രക്ഷിക്കാൻ കഴിയില്ല’; കേന്ദ്രത്തിനെതിരെ സീതാറാം യെച്ചൂരി

ന്യൂഡെല്‍ഹി: റഫാലിൽ കേന്ദ്ര സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. രാജ്യത്തെ സമ്പത്ത് കൊള്ളയടിച്ചവരെ രക്ഷിക്കാന്‍ ഒരു വാക്‌സിന്‍ കൊണ്ടും സാധിക്കില്ലെന്ന് യെച്ചൂരി പറഞ്ഞു. ട്വിറ്ററിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ‘രാഷ്‌ട്രീയ അഴിമതി...

റഫാല്‍ യുദ്ധ വിമാനക്കരാർ; രാഹുല്‍ ഗാന്ധിയുടെ ആരോപണം തെളിഞ്ഞെന്ന് കോൺഗ്രസ്

ന്യൂഡെല്‍ഹി: റഫാല്‍ യുദ്ധ വിമാനക്കരാറില്‍ ഇന്ത്യയില്‍ നിന്നുള്ള ഒരു ഇടനിലക്കാരന് ദസോ ഏവിയേഷന്‍ കമ്പനി ഒരു മില്ല്യണ്‍ യൂറോ നല്‍കിയെന്ന വെളിപ്പെടുത്തലുമായി ഫ്രഞ്ച് മാദ്ധ്യമത്തിന്റെ റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ കേന്ദ്ര സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച്...

റഫാലിൽ പുതിയ വെളിപ്പെടുത്തൽ; ഇടനിലക്കാരന് ഒരു മില്യൺ യൂറോ നൽകിയതായി ഫ്രഞ്ച് മാദ്ധ്യമം

ന്യൂഡെൽഹി: റഫാല്‍ യുദ്ധ വിമാനക്കരാറില്‍ ഇന്ത്യയില്‍ നിന്നുള്ള ഒരു ഇടനിലക്കാരന് ദസോ ഏവിയേഷന്‍ കമ്പനി ഒരു മില്ല്യണ്‍ യൂറോ നല്‍കിയെന്ന വെളിപ്പെടുത്തലുമായി ഫ്രഞ്ച് മാദ്ധ്യമം മീഡിയാപാർട്ട് . കരാറിൽ ഒപ്പുവെച്ചതിന് പിന്നാലെ ഇന്ത്യയിലെ...

റഫാൽ വിമാനങ്ങളുടെ രണ്ടാം ബാച്ച് ഔദ്യോഗികമായി വ്യോമസേനയുടെ ഭാഗമാക്കും

കൊൽക്കത്ത: റഫാൽ വിമാനങ്ങളുടെ രണ്ടാം ബാച്ച് ഔദ്യോഗികമായി വ്യോമസേനയുടെ ഭാഗമാക്കും. കൊൽക്കത്തയിലെ ഹാഷിമാര വ്യോമ താവളത്തിൽ നടക്കുന്ന ചടങ്ങിലാണ് വിമാനങ്ങൾ സേനക്ക് കൈമാറുക. ചടങ്ങുകൾക്ക് ശേഷം മെയ് മാസത്തിൽ വിമാനങ്ങൾ ഹാഷിമാര വ്യോമ...

റഫാൽ യുദ്ധവിമാന നിർമാണ കമ്പനി ഉടമ ഹെലികോപ്‌ടർ അപകടത്തിൽ മരിച്ചു

പാരീസ്: ഫ്രഞ്ച് കോടീശ്വരനും റഫാൽ യുദ്ധവിമാന നിർമാണ കമ്പനി ദസ്സോ ഏവിയേഷന്റെ ഉടമയുമായ ഒലിവിയർ ദസ്സോ (69) ഹെലികോപ്‌ടർ അപകടത്തിൽ മരിച്ചു. വടക്കുപടിഞ്ഞാറൻ നോർമണ്ടിയിൽ ഞായറാഴ്‌ച പ്രാദേശിക സമയം വൈകുന്നേരം 6 മണിയോടെയായിരുന്നു...

വ്യോമസേനക്ക് കരുത്തായി റഫാല്‍ രണ്ടാം ബാച്ച് ഇന്ത്യയില്‍ എത്തി

ദില്ലി: റഫാല്‍ വിമാനങ്ങളുടെ രണ്ടാമത്തെ ബാച്ച്  ഇന്ത്യയിലെത്തി. ട്വിറ്ററിലാണ്  ഇന്ത്യന്‍ വ്യോമസേന ഇക്കാര്യം അറിയിച്ചിട്ടുള്ളത്. മൂന്ന് യുദ്ധവിമാനങ്ങളാണ് ഫ്രാന്‍സില്‍ ഇന്ത്യയിൽ എത്തിയത്. Second batch of IAF #Rafale aircraft arrived in India...

റഫാല്‍ യുദ്ധവിമാനങ്ങളുടെ അടുത്ത ബാച്ച് നവംബറില്‍ എത്തും

ന്യൂഡെല്‍ഹി: റഫാല്‍ യുദ്ധവിമാനങ്ങളുടെ അടുത്ത ബാച്ച് നവംബറില്‍ ഇന്ത്യയിലെത്തും. രണ്ടാംഘട്ടത്തില്‍ എത്തുന്ന റഫാല്‍ വിമാനങ്ങളെ സ്വീകരിക്കാനുള്ള ഒരുക്കങ്ങള്‍ ഇന്ത്യന്‍ വ്യോമസേന തുടങ്ങിക്കഴിഞ്ഞു. യുദ്ധവിമാനങ്ങള്‍ ഏറ്റുവാങ്ങുന്നതിനായി അസിസ്‌റ്റന്റ് ചീഫ് ഓഫ് എയര്‍ സ്‌റ്റാഫിന്റെ നേതൃത്വത്തിലുള്ള വിദഗ്ധരുടെ...

വ്യോമസേന ദിനാഘോഷം; ശ്രദ്ധേയമായി റഫാല്‍

ന്യൂഡെല്‍ഹി: ഇന്ത്യന്‍ വ്യോമസേന 88-ആം മത് വ്യോമസേന ദിനം ആഘോഷിക്കുന്നു. സേനയില്‍ പുതിയതായി എത്തിയ റഫാല്‍ യുദ്ധ വിമാനങ്ങളാണ് ഇത്തവണത്തെ പ്രധാന സവിശേഷത. ഡല്‍ഹിക്ക് സമീപമുള്ള ഹിന്‍ഡോണ്‍ വ്യോമതാവളത്തിലാണ് ചടങ്ങുകളും പ്രദര്‍ശനവും നടക്കുന്നത്....
- Advertisement -