Sat, Apr 27, 2024
25.6 C
Dubai
Home Tags Retail inflation

Tag: Retail inflation

വിലക്കയറ്റം ഫലപ്രദമായി പിടിച്ചുനിർത്തിയ സംസ്‌ഥാനമാണ് കേരളം; ധനമന്ത്രി

കൊച്ചി: കേന്ദ്ര ഗവൺമെന്റിന്റെ മെയ് മാസത്തിലെ റിപ്പോര്‍ട് പ്രകാരം രാജ്യത്ത് വിലക്കയറ്റം ഏറ്റവും ഫലപ്രദമായി പിടിച്ചു നിര്‍ത്തിയ സംസ്‌ഥാനം കേരളമാണെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. കേരളത്തിലെ ഉപഭോക്‌തൃ വില സൂചിക ഏപ്രില്‍ മാസത്തിലെ...

സംസ്‌ഥാനത്ത് വിലക്കയറ്റം തടയാൻ നടപടി ആരംഭിച്ചു

കൊച്ചി: സംസ്‌ഥാനത്തെ വിലക്കയറ്റം തടയാൻ സർക്കാർ നടപടിയുമായി സർക്കാർ. ജയ അരി റേഷൻ കടകൾ വഴി നൽകാൻ ശ്രമം തുടങ്ങി. കേരളത്തിലേക്ക് അരിയും പച്ചക്കറിയും അടക്കം എത്തിക്കുന്ന അയൽ സംസ്‌ഥാനങ്ങളിൽ ഭക്ഷ്യമന്ത്രി നേരിട്ട്...

രാജ്യത്ത് ഗോതമ്പ് പൊടിക്ക് റെക്കോർഡ് വില; കിലോയ്‌ക്ക് 32.78 രൂപയായി

ന്യൂഡെൽഹി: രാജ്യത്ത് ഗോതമ്പ് പൊടി റെക്കോര്‍ഡ് വിലയില്‍. ഗോതമ്പ് പൊടിയുടെ ശരാശരി ചില്ലറവില കിലോയ്‌ക്ക് 32.78 രൂപയായി. വിലയില്‍ 9.15 ശതമാനത്തിന്റെ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. ഗോതമ്പ് ഉല്‍പാദനവും സംഭരണവും വെല്ലുവിളി നേരിടുന്നതിനാലാണ് വില...

രാജ്യത്തെ പണപ്പെരുപ്പ നിരക്ക് ഉയരുന്നു; 6.95 ശതമാനമായി

ന്യൂഡെൽഹി: രാജ്യത്തെ ഉപഭോക്‌തൃ വിലസൂചികയെ അടിസ്‌ഥാനമാക്കിയുള്ള പണപ്പെരുപ്പ നിരക്ക് കുത്തനെ ഉയര്‍ന്നു. കഴിഞ്ഞ മാസം 6.07 ശതമാനത്തിലായിരുന്ന പണപ്പെരുപ്പ നിരക്ക് ഈ മാസം 6.95 ശതമാനമായി ഉയരുകയായിരുന്നു. ഇതോടെ നിരക്കുകള്‍ 17 മാസത്തെ...

നിർമാണ മേഖലയിൽ വിലക്കയറ്റം അതിരൂക്ഷം

കൊച്ചി: കടുത്ത വിലക്കയറ്റത്തിൽ നിർമാണ മേഖല. ഇന്ധനവില വർധനവിന് പിന്നാലെ സിമന്റിനും കമ്പിക്കും പൊള്ളുന്ന വിലക്കയറ്റം. ഇതോടൊപ്പം എം സാൻഡ് (പാറമണൽ), ചെങ്കല്ല്, സിമന്റ് കട്ട, ഹോളോബ്രിക്‌സ് എന്നിവയുടെ വിലയും ഉയർന്നു. ഇതോടെ...

വിലക്കയറ്റം നിയന്ത്രിക്കാൻ പരിശോധന കർശനമാക്കും; മന്ത്രി ജിആർ അനിൽ

തിരുവനന്തപുരം: സംസ്‌ഥാനത്ത് വിലക്കയറ്റം നിയന്ത്രിക്കാൻ പരിശോധന സംവിധാനം ശക്‌തമാക്കാൻ എല്ലാ കളക്‌ടർമാർക്കും നിർദ്ദേശം നൽകിയതായി ഭക്ഷ്യമന്ത്രി ജിആർ അനിൽ. സംസ്‌ഥാനത്ത് ഹോട്ടൽ ഭക്ഷണത്തിന്റേയും മറ്റു അവശ്യ സാധനങ്ങളുടേയും വില വ‍ർധനവ് തടയുന്നതിന് കളക്‌ടർമാരുടെ...

വിലക്കയറ്റം തടയാൻ പൊതുവിതരണ സംവിധാനം ശക്‌തിപ്പെടുത്തും; ധനമന്ത്രി

തിരുവനന്തപുരം: വിലക്കയറ്റം തടയാൻ പൊതുവിതരണ സംവിധാനം കൂടുതൽ ശക്‌തിപ്പെടുത്തുമെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ. വെള്ളപ്പൊക്കം മൂലമുണ്ടായ പച്ചക്കറികളുടെയും മറ്റ് അവശ്യ സാധനങ്ങളുടെയും വിലക്കയറ്റമാണ് പ്രധാനമായും ഇപ്പൊഴുള്ളത്. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ രാജ്യത്തെ...

‘ആരുടെ നിലയാണ് മെച്ചപ്പെട്ടത്’; ഭക്ഷ്യകിറ്റ് നിര്‍ത്തലാക്കിയ നടപടിക്കെതിരെ പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഭക്ഷ്യകിറ്റ് നിര്‍ത്തലാക്കിയ നടപടിക്കെതിരെ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. കിറ്റ് വിതരണം തിരഞ്ഞെടുപ്പ് സ്‌റ്റണ്ട് മാത്രമായിരുന്നെന്ന് തെളിഞ്ഞതായി വിഡി സതീശന്‍ പറഞ്ഞു. നില മെച്ചപ്പെട്ടതിനാലാണ് തീരുമാനമെന്ന് പറയുന്നു. ആരുടെ നിലയാണ് മെച്ചപ്പെട്ടത്?,...
- Advertisement -