Mon, Apr 29, 2024
35.8 C
Dubai
Home Tags Road safety

Tag: road safety

എത്രേപർ മരിക്കണം റോഡുകൾ നന്നാകാൻ ? എന്തിനാണ് എഞ്ചിനീയർമാർ?; ഹൈക്കോടതി

കൊച്ചി: കേരളത്തിലെ റോഡുകളിലെ സ്‌ഥിതിയെ രൂക്ഷമായി ചോദ്യം ചെയ്‌ത്‌ ഹൈക്കോടതി. ആലുവ പെരുമ്പാവൂര്‍ റോഡിന്റെ തകര്‍ച്ചയുമായി ബന്ധപ്പെട്ട ഹരജി പരിഗണിക്കവേയാണ് കോടതിയുടെ വിമർശനം ഉണ്ടായത്. 'റോഡിലെ കുഴിയിൽ വീണ് ഒരാൾ മരിച്ചു എന്നത് ഞെട്ടിക്കുന്ന സംഭവമാണ്....

‘ഉദ്യോഗസ്‌ഥ-കരാർ’ കൂട്ടുകെട്ട് തകർക്കണം; നല്ല റോഡുകൾക്ക് പുതിയ രീതികൾ വേണം; മന്ത്രി റിയാസ്

തിരുവനന്തപുരം: കേരളത്തിലെ റോഡ് നിർമാണ മേഖലയിൽ ഉദ്യോഗസ്‌ഥ-കരാര്‍ കൂട്ടുകെട്ടുണ്ട്. ആ കൂട്ടുകെട്ട് തകർക്കണം. കൊള്ളലാഭവുമായി ആർക്കും മുന്നോട്ട് പോകാനാവില്ല. കൊള്ളലാഭം ഉണ്ടാക്കുന്നവർക്ക് നിരാശ ഉണ്ടാക്കുന്നതാണ് ഇനിയങ്ങോട്ടുള്ള രീതിയെന്നും പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ്‌റിയാസ്. റോഡുകളുടെ...

‘മഴയെ പഴിക്കാതെ പരിഹാരം പരിശോധിക്കും’; ജയസൂര്യയ്‌ക്ക്‌ മറുപടിയുമായി മുഹമ്മദ് റിയാസ്

തിരുവനന്തപുരം: സംസ്‌ഥാനത്തെ റോഡുകളെ വിമർശിച്ച നടൻ ജയസൂര്യയ്‌ക്ക്‌ മറുപടിയുമായി പൊതുമരാമത്ത് മന്ത്രി പിഎ മുഹമ്മദ് റിയാസ്. വ്യക്‌തിപരമായ അഭിപ്രായ പ്രകടനത്തിന് എല്ലാവർക്കും അവകാശം ഉണ്ടെന്നും മഴയെ പഴിക്കാതെ പരിഹാരം എന്തെന്ന് പരിശോധിക്കുമെന്നും റിയാസ്...

240 ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണം സർക്കാർ ഉപേക്ഷിക്കുന്നു

തിരുവനന്തപുരം: ഭരണാനുമതി നൽകിയ 240 ഗ്രാമീണ റോഡ് പുനരുദ്ധാരണ പദ്ധതികൾ ഉപേക്ഷിക്കാൻ സർക്കാർ തീരുമാനം. ഭരണാനുമതി ലഭ്യമായതും എന്നാൽ സാങ്കേതിക അനുമതി നൽകാത്തതുമായ പദ്ധതികളാണ് ഉപേക്ഷിച്ചത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും അനുവദിച്ച...

കടലാക്രമണത്തിൽ തകർന്ന ശംഖുമുഖം റോഡ് ഉടൻ നന്നാക്കും; മന്ത്രി മുഹമ്മദ് റിയാസ്

തിരുവനന്തപുരം: കടലാക്രമണത്തിൽ തകർന്ന ശംഖുമുഖം റോഡ് ഉടൻ നന്നാക്കുമെന്ന് സംസ്‌ഥാന പൊതുമരാമത്ത് വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ്. രൂക്ഷമായ കടലാക്രമണം നേരിട്ട ശംഖുമുഖത്ത് സന്ദർശനം നടത്തിയതിന് ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. "അടിയന്തരമായി റോഡ്...

ശോചനീയ റോഡുകൾ; വേഗതയേറിയ പരിഹാരത്തിന് മന്ത്രി മുഹമ്മദ് റിയാസ് മൊബൈൽ ആപ്പ് പ്രഖ്യാപിച്ചു

തിരുവനന്തപുരം: റോഡുകളെ സംബന്ധിച്ചുള്ള പരാതികൾ അധികാരികളെ നേരിട്ടറിയിക്കാനും വേഗത്തിൽ പരിഹാരം കാണാനും മൊബൈൽ ആപ്പ് വരുന്നു. പൊതുമരാമത്ത് മന്ത്രി പിഎ മുഹമ്മദ് റിയാസിന്റെ വിപ്ളവകരമായ ആദ്യ ആധുനിക ചുവടുവെപ്പാണ് ഇന്ന് പ്രഖ്യാപിച്ചത്. സംസ്‌ഥാനത്തെ ഏതൊരു...

സുരക്ഷിതമായ റോഡുകള്‍ പൗരന്റെ അവകാശം; ഹൈക്കോടതി

കൊച്ചി: സുരക്ഷിതമായ റോഡുകള്‍ പൗരന്റെ ഭരണഘടനാപരമായ അവകാശമാണെന്നും റോഡപകടങ്ങള്‍ കുറക്കാന്‍ കേന്ദ്ര സംസ്‌ഥാന സര്‍ക്കാരുകളും റോഡ് സുരക്ഷ അതോറിറ്റിയും നടപടി എടുക്കണമെന്നും ഹൈക്കോടതി. റോഡ് സുരക്ഷ ഉറപ്പാക്കാന്‍ നടപടി വേണമെന്നും ഇതിനായി സര്‍ക്കാര്‍...
- Advertisement -