Tag: santhosh trophy
സന്തോഷ് ട്രോഫി; കേരള ടീമിന് പരിതോഷികം പ്രഖ്യാപിച്ച് സർക്കാർ
കൊച്ചി: സന്തോഷ് ട്രോഫി ജേതാക്കളായ കേരള ടീം അംഗങ്ങള്‍ക്ക് സംസ്‌ഥാന സര്‍ക്കാര്‍ പാരിതോഷികം പ്രഖ്യാപിച്ചു. ടീമംഗങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ വീതം നല്‍കും. മാനേജര്‍, ഹെഡ് കോച്ച്, അസിസ്‌റ്റന്റ് കോച്ച്, ഗോള്‍കീപ്പര്‍ ട്രെയിനര്‍...
എടികെയെ തകർത്ത് ബംഗാൾ സന്തോഷ് ട്രോഫി ടീം
കൊൽക്കത്ത: ഇന്ത്യൻ സൂപ്പർ ലീഗ് ക്ളബ് എടികെ മോഹൻ ബഗാനെ പരാജയപ്പെടുത്തി ബംഗാളിന്റെ സന്തോഷ് ട്രോഫി ടീം. ഇന്ന് വൈകീട്ട് കൊൽക്കത്തയിലെ സാൾട്ട് ലേക്ക് സ്‌റ്റേഡിയത്തിലെ പരിശീലന ഗ്രൗണ്ടിൽ നടന്ന മൽസരത്തിൽ ഏകപക്ഷീയമായ...
സന്തോഷ് ട്രോഫിയിൽ കലാശപ്പോര്; കിരീടം ലക്ഷ്യമിട്ട് കേരളം
മഞ്ചേരി: തിങ്കളാഴ്‌ച സന്തോഷ് ട്രോഫിയിൽ കലാശപ്പോര്. മഞ്ചേരി പയ്യനാട് സ്‌റ്റേഡിയത്തിൽ നടക്കുന്ന ഫൈനലിൽ പശ്‌ചിമ ബംഗാളാണ് കേരളത്തിന്റെ എതിരാളികൾ. ഏഴാം കിരീടം ലക്ഷ്യമിട്ടാണ് കേരളാ ടീം കളത്തിലിറങ്ങുന്നത്. കേരളത്തിന്റെ 15ആം ഫൈനലാണിത്. മറുവശത്ത്...
സന്തോഷ് ട്രോഫി; ഫൈനല്‍ ടിക്കറ്റിനായി കേരളവും കർണാടകയും ഇന്ന് നേർക്കുനേർ
മലപ്പുറം: സന്തോഷ് ട്രോഫി ടൂർണമെന്റിൽ ഫൈനല്‍ തേടി കേരളം ഇന്നിറങ്ങുന്നു. കരുത്തരായ കര്‍ണാടകയാണ് സെമി ഫൈനലില്‍ കേരളത്തിന്റെ എതിരാളി. മഞ്ചേരി പയ്യനാട് സ്‌റ്റേഡിയത്തിൽ വെച്ചാണ് മൽസരം. ചരിത്രത്തിൽ ആദ്യമായാണ് സന്തോഷ് ട്രോഫിക്ക് മലപ്പുറം...
സന്തോഷ് ട്രോഫി; സെമി ലൈനപ്പായി, കേരളത്തിന് എതിരാളി കർണാടക
മലപ്പുറം: സന്തോഷ് ട്രോഫി ചാമ്പ്യൻഷിപ്പിൽ സെമി ലൈനപ്പായി. ആദ്യ സെമിയിൽ ഗ്രൂപ്പ് എ ചാമ്പ്യൻമാരായ കേരളം രണ്ടാം സ്‌ഥാനക്കാരായ കർണാടകയെ നേരിടും. 28ന് രാത്രി 8 മണിക്കാണ് കേരളം- കർണാടക പോരാട്ടം.
ഗുജറാത്തിനെതിരായ നിർണായക...
സന്തോഷ് ട്രോഫി; സെമി ലക്ഷ്യമിട്ട് കേരളം ഇന്ന് പഞ്ചാബിനെതിരെ
മലപ്പുറം: സന്തോഷ് ട്രോഫിയിൽ സെമി ഉറപ്പിക്കാൻ കേരളം ഇന്ന് പഞ്ചാബിനോട്. ജയിച്ചാൽ ഗ്രൂപ്പ് ജേതാക്കളായി സെമിയിലെത്താം. സമനിലയായാലും മുന്നേറാം. തോറ്റാൽ മറ്റ് മത്സരഫലങ്ങൾക്കായി കാത്തിരിക്കേണ്ടിവരും. ഗ്രൂപ്പ് ഘട്ടത്തിലെ കേരളത്തിന്റെ അവസാന മൽസരമാണ് ഇന്ന്...
സെമി ഉറപ്പിക്കാൻ കേരളം; ഇന്ന് മേഘാലയയെ നേരിടും
പയ്യനാട്: സന്തോഷ് ട്രോഫി ഫുട്ബോളിൽ സെമി ഫൈനലിലേക്കുള്ള പോരാട്ടത്തിൽ കേരളം. ഇന്ന് മേഘാലയയെ നേരിടും. രാത്രി എട്ട് മണിക്ക് മഞ്ചേരി പയ്യനാട് സ്‌റ്റേഡിയത്തിലാണ് മൽസരം. ആറ് പോയിന്റുമായി ഗ്രൂപ്പ് എയിൽ കേരളമാണ് മുന്നിൽ.
ബംഗാളിനെ...
സന്തോഷ് ട്രോഫി; ജയത്തോടെ തുടങ്ങി മേഘാലയ
മലപ്പുറം: സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ചാമ്പ്യൻഷിപ്പിൽ വിജയ തുടക്കവുമായി മേഘാലയ. ആവേശ പോരാട്ടത്തിൽ രാജസ്‌ഥാനെയാണ് മേഘാലയ പരാജയപ്പെടുത്തിയത്. രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കായിരുന്നു വിജയം.
ഫിഗോയുടെ ഇരട്ട ഗോൾ പ്രകടനമാണ് മേഘാലയയെ വിജയത്തിലേക്ക് എത്തിച്ചത്. ഹാർഡി...