Tag: shabarimala
ശബരിമല സ്ത്രീ പ്രവേശനം: കെ സുരേന്ദരന്റെ ഭീഷണി ഫലിച്ചു; നിര്‍ദ്ദേശം നീക്കുമെന്ന് ദേവസ്വം മന്ത്രി
പത്തനംതിട്ട: സുപ്രീംകോടതി വിധി പ്രകാരം ശബരിമലയിലേക്ക് എല്ലാ വിശ്വാസികൾക്കും തീർഥാടനം അനുവദിച്ചിട്ടുണ്ടെന്ന നിര്‍ദ്ദേശം പിന്‍വലിക്കുമെന്ന് ദേവസ്വം മന്ത്രി കെ രാധാകൃഷ്‌ണൻ അറിയിച്ചു. സർക്കാരിനും ദേവസ്വം ബോര്‍ഡിനും ദുരുദ്ദേശം ഇല്ലെന്നും മന്ത്രി സന്നിധാനത്ത് വാര്‍ത്താസമ്മേളനത്തില്‍...
ശബരിമല ദർശനത്തിന് നാളെ മുതൽ സ്‌പോട് ബുക്കിങ്; 10 ഇടത്താവളങ്ങളിൽ സൗകര്യം
പത്തനംതിട്ട: ശബരിമല ദർശനത്തിന് നാളെ മുതൽ സ്‌പോട് ബുക്കിങ് സൗകര്യം ഏർപ്പെടുത്തിയതായി സംസ്‌ഥാന സർക്കാർ. ഹൈക്കോടതിയിലെ ദേവസ്വം ബെഞ്ചിലാണ് സർക്കാർ ഇക്കാര്യം അറിയിച്ചത്. 10 ഇടത്താവളങ്ങളിൽ സ്‌പോട് ബുക്കിങ് സൗകര്യം ഏർപ്പെടുത്തിയതായും നാളെ...
ശബരിമല യുവതീ പ്രവേശന കേസ് പരിഗണിക്കണം; ചീഫ് ജസ്‌റ്റിസിന് കത്ത്
ന്യൂഡെൽഹി: ശബരിമല യുവതീ പ്രവേശന കേസ് ഭരണഘടനാ ബെഞ്ച് പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതി ചീഫ് ജസ്‌റ്റിസിന് കത്ത്. യുവതീ പ്രവേശന വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജികൾ ഭരണഘടനാ ബെഞ്ച് വേഗത്തിൽ പരിഗണിക്കണമെന്ന്...
ശബരിമല; യുഡിഎഫ് വിശദീകരണം സ്വാഗതം ചെയ്‌ത് എൻഎസ്എസ്
ചങ്ങനാശ്ശേരി: വിശ്വാസ സംരക്ഷണത്തിനായി എടുത്ത നടപടികളെക്കുറിച്ച് യുഡിഎഫ് നൽകിയ വിശദീകരണം സ്വാഗതം ചെയ്‌ത് എൻഎസ്എസ്. ആചാര സംരക്ഷണത്തിനായി എന്തൊക്കെ ചെയ്‌തു എന്ന ചോദ്യത്തിനുള്ള യുഡിഎഫ് വിശദീകരമാണ് എൻഎസ്എസ് അംഗീകരിച്ചത്.
ആചാര സംരക്ഷണത്തിനായി പി വിൻസെന്റ്...
ശബരിമലയെ രാഷ്‌ട്രീയ നേട്ടത്തിന് ഉപയോഗിക്കുന്നു; മുന്നണികള്‍ക്ക് എതിരെ എന്‍എസ്എസ്
തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ മുന്നണികള്‍ക്ക് എതിരെ എന്‍എസ്എസ്. തിരഞ്ഞെടുപ്പില്‍ രാഷ്‌ട്രീയ നേട്ടത്തിന് വിശ്വാസികളെ സ്വാധീനിക്കാന്‍ ശബരിമലയെ ഉപയോഗിക്കുന്നുവെന്നാണ് ആരോപണം.
ശബരിമല സ്ത്രീ പ്രവേശനം സുപ്രീംകോടതി വിശാല ബെഞ്ചിന്റെ പരിഗണനയിൽ ഇരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ശബരിമലയെ...
ശബരിമല പ്രവേശനം പ്രതിദിനം 1000 തീര്‍ത്ഥാടകര്‍ക്ക് തന്നെ; ഉന്നതതല സമിതി
പത്തനംതിട്ട : മണ്ഡലകാല സീസണില്‍ ശബരിമലയില്‍ പതിനായിരം തീര്‍ത്ഥാടകരെ എങ്കിലും പ്രവേശിപ്പിക്കാന്‍ അനുമതി നല്‍കണമെന്ന ദേവസ്വം ബോര്‍ഡിന്റെ ആവശ്യം തള്ളി ചീഫ് സെക്രട്ടറി തല സമിതി. പ്രതിദിനം ആയിരം തീര്‍ത്ഥാടകരെ മാത്രമേ പ്രവേശനത്തിന്...
തുലാമാസ പൂജകള്‍ക്ക് ശേഷം ശബരിമല നട ഇന്ന് അടക്കും
പമ്പ : തുലാമാസ പൂജകള്‍ വൈകുന്നേരത്തോടെ പൂര്‍ത്തിയാക്കി ശബരിമല നട ഇന്ന് അടക്കും. ഇന്ന് വൈകേന്നേരം എട്ടരയോടെ ഹരിവരാസനം പാടി അടക്കുന്ന ശബരിമല നട ഇനി നവംബര്‍ പകുതിയോടെ ആണ് തുറക്കുക. തുലാമാസ...
വി. കെ. ജയരാജ് പോറ്റി ശബരിമല മേല്‍ശാന്തി
പത്തനംതിട്ട: ശബരിമല മേല്‍ശാന്തി തെരഞ്ഞെടുപ്പ് നടന്നു. വി. കെ. ജയരാജ് പോറ്റിയെയാണ് മേല്‍ശാന്തിയായി തെരഞ്ഞെടുത്തത്. തൃശൂര്‍ പൊയ്യ പൂപ്പത്തി വാരിക്കാട്ട് മഠം കുടുംബാംഗമാണ് ഇദ്ദേഹം. ഇന്ന് രാവിലെ എട്ട് മണിക്കാണ് നറുക്കെടുപ്പ് നടന്നത്.
തുലാമാസ...