Tue, Apr 30, 2024
31.8 C
Dubai
Home Tags SPORTS NEWS MALAYALAM

Tag: SPORTS NEWS MALAYALAM

ജാവലിൻ ത്രോ; നീരജ് ചോപ്രക്ക് വെള്ളി, ഇന്ത്യക്ക് ചരിത്രനേട്ടം

ലോക അത്‍ലറ്റിക്‌സ്‌ ചാംപ്യൻഷിപ്പിൽ ഇന്ത്യയുടെ അഭിമാനതാരം നീരജ് ചോപ്രക്ക് ജാവലിൻ ത്രോയിൽ വെള്ളി. ആവേശകരകമായ പോരാട്ടത്തിൽ 88.13 മീറ്റർ ദൂരം കണ്ടെത്തിയാണ് നീരജ് വെള്ളി നേടിയത്. ആദ്യ ശ്രമത്തിൽ തന്നെ 90.46 മീറ്റർ...

400 മീറ്റർ ഹർഡിൽസ്‌; അമേരിക്കയുടെ സിഡ്‌നി മക്‌ളാഫ്‌ലിന് സ്വർണത്തിളക്കം

യൂജിന്‍: ലോക അത്‌ലറ്റിക്‌സ്‌ ചാമ്പ്യന്‍ഷിപ്പില്‍ വനിതകളുടെ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ ലോക റെക്കോഡോടെ സ്വര്‍ണം നേടി അമേരിക്കയുടെ സിഡ്‌നി മക്‌ളാഫ്‌ലിൻ. 50.68 സെക്കന്‍ഡില്‍ മൽസരം പൂര്‍ത്തിയാക്കിയ 22കാരിയായ സിഡ്‌നി, ഒരു മാസം മുൻപ്...

ഇന്ത്യയുടെ വെസ്‌റ്റ് ഇൻഡീസ് പര്യടനത്തിന് തുടക്കം; ആദ്യ ഏകദിനം ഇന്ന് വൈകിട്ട്

ഇന്ത്യയുടെ വെസ്‌റ്റ് ഇൻഡീസ് പര്യടനം ഇന്നുമുതൽ ആരംഭിക്കും. മൂന്ന് മൽസരങ്ങളടങ്ങിയ ഏകദിന പരമ്പരയോടെയാണ് പര്യടനം ആരംഭിക്കുക. പരമ്പരയിലെ ആദ്യ മൽസരം ഇന്ത്യൻ സമയം രാത്രി ഏഴിന് ട്രിനിഡാഡിലെ ക്വീൻസ് പാർക്ക് ഓവലിൽ ആരംഭിക്കും....

ലോകകപ്പിൽ ഋഷഭ് പന്തിനേയും ദിനേഷ് കാർത്തിക്കിനെയും പരിഗണിക്കണം; പോണ്ടിങ്

സിഡ്‌നി: ഓസ്‌ട്രേലിയയിൽ നടക്കുന്ന ട്വന്റി 20 ലോകകപ്പിൽ ഇന്ത്യ വിക്കറ്റ് കീപ്പർമാരായി ഋഷഭ് പന്തിനെയും ദിനേഷ് കാർത്തിക്കിനെയും പരിഗണിച്ചാൽ മതിയാകുമെന്ന് ഓസ്‌ട്രേലിയ മുൻ ക്രിക്കറ്റ് താരം റിക്കി പോണ്ടിങ്. ‘‘ഏകദിന ക്രിക്കറ്റിൽ ഋഷഭ്...

ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പ്; ഷെല്ലി ആന്‍ ഫ്രേസര്‍ ‘വേഗറാണി’

ഒറിഗോണ്‍: ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ ഏറ്റവും വേഗമേറിയ വനിതയായി ജമൈക്കയുടെ ഷെല്ലി ആന്‍ ഫ്രേസര്‍. 100 മീറ്റര്‍ ഓട്ടത്തില്‍ റെക്കോര്‍ഡ് തിരുത്തിയാണ് 35 കാരിയായ ഷെല്ലി നേട്ടം കൊയ്‌തത്‌. 10.67 സെക്കന്‍ഡിലാണ് താരം...

ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ അമേരിക്കൻ ആധിപത്യം; വേഗമേറിയ താരമായി ഫ്രെഡ് കെർളി

യൂജിന്‍: ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിലെ പുരുഷന്‍മാരുടെ 100 മീറ്ററില്‍ അമേരിക്കന്‍ ആധിപത്യം. ഞായറാഴ്‌ച നടന്ന ഫൈനലില്‍ ആദ്യ മൂന്ന് സ്‌ഥാനങ്ങളും അമേരിക്ക സ്വന്തമാക്കി. 9.86 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്‌ത ഫ്രെഡ് കെര്‍ളി വേഗമേറിയ...

ഐസിസി റാങ്കിംഗ്; ഇന്ത്യൻ താരങ്ങൾക്ക് നേട്ടം

മുംബൈ: ഏറ്റവും പുതിയ ഐസിസി റാങ്കിംഗിൽ നേട്ടംകൊയ്‌ത് ഇന്ത്യൻ താരങ്ങൾ. പേസർ ജസ്‌പ്രീത് ബുംറ ഏകദിന റാങ്കിംഗിലും ബാറ്റർ സൂര്യകുമാർ യാദവ് ടി-20 റാങ്കിംഗിലും നേട്ടമുണ്ടാക്കി. ബുംറ ഏകദിന ബൗളർമാരുടെ റാങ്കിംഗിൽ ഒന്നാം സ്‌ഥാനത്തെത്തി....

ശ്രീലങ്കയ്‌ക്ക് ഏഷ്യാ കപ്പ് വേദി നഷ്‌ടമായേക്കും

കൊളംബോ: ഏഷ്യാ കപ്പ് വേദി ശ്രീലങ്കയ്‌ക്ക് നഷ്‌ടമായേക്കുമെന്ന് റിപ്പോർട്. ശ്രീലങ്കയിലെ രാഷ്‌ട്രീയ സാഹചര്യങ്ങൾ പരിഗണിച്ച് വേദി മാറ്റിയേക്കുമെന്നാണ് റിപ്പോർട്. ഈ വർഷം ഓഗസ്‌റ്റ്- സെപ്റ്റംബർ മാസങ്ങളിലാണ് ഏഷ്യാ കപ്പ് നടക്കുക. ശ്രീലങ്ക അല്ലെങ്കിൽ...
- Advertisement -