Sat, Apr 27, 2024
27.5 C
Dubai
Home Tags Terrorist funding case

Tag: Terrorist funding case

രാജ്യത്ത് ചാവേർ ആക്രമണത്തിന് പദ്ധതി; ഏഴ് സംസ്‌ഥാനങ്ങളിൽ എൻഐഎ റെയ്‌ഡ്‌

ന്യൂഡെൽഹി: ലഷ്‌കർ ഇ ത്വയിബ ഭീകരനായ മലയാളി തടിയന്റവിട നസീറിനൊപ്പം ചേർന്ന് രാജ്യത്ത് ചാവേർ ആക്രമണം നടത്താൻ പദ്ധതിയിട്ട കേസിൽ കൂടുതൽ പ്രതികളെ കണ്ടെത്താൻ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ). ഏഴ് സംസ്‌ഥാനങ്ങളിൽ...

ദാവൂദ് ഇബ്രാഹിം അതീവ ഗുരുതരാവസ്‌ഥയിൽ; വിഷം ഉള്ളിൽ ചെന്നെന്ന് റിപ്പോർട്

കറാച്ചി: അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിനെ അതീവ ഗുരുതരാവസ്‌ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്ന് റിപ്പോർട്ടുകൾ. പാകിസ്‌ഥാനിലെ കറാച്ചി ആശുപത്രിയിലാണ് ദാവൂദ് ഇപ്പോൾ കഴിയുന്നതെന്നാണ് സൂചന. വിഷം ഉള്ളിൽ ചെന്നാണ് ചികിൽസ തേടിയതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. രണ്ടു...

ഭീകരവാദ ഫണ്ടിങ്; യാസിൻ മാലിക്കിന് ജീവപര്യന്തം

ന്യൂഡെൽഹി: ഭീകരപ്രവർത്തനങ്ങൾക്ക് സാമ്പത്തിക സഹായം നൽകിയെന്ന കേസിൽ കശ്‌മീരിലെ വിഘടനവാദി നേതാവ് യാസിൻ മാലിക്കിന് ജീവപര്യന്തം തടവുശിക്ഷ. പത്തുലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്. ഡെൽഹി പട്യാല ഹൗസ് കോടതിയാണ് കേസിൽ വിധി പറഞ്ഞത്....

കശ്‌മീർ റിക്രൂട്ട്മെന്റ് കേസ്; പത്ത് പേരുടെ ശിക്ഷ ശരിവെച്ച് ഹൈക്കോടതി

കൊച്ചി: കശ്‌മീർ റിക്രൂട്ട്മെന്റ് കേസിൽ പത്ത് പേരുടെ ശിക്ഷ ശരിവെച്ച് ഹൈക്കോടതി. രണ്ടാം പ്രതിയടക്കം മൂന്ന് പേരെ വെറുതെ വിട്ടു. മറ്റുള്ളവരുടെ ശിക്ഷ ജീവപര്യന്തമാക്കി. പ്രതികൾക്കെതിരെ ചില കുറ്റങ്ങൾ വിചാരണക്കോടതി ഒഴിവാക്കിയതിനെതിരെ എൻഐഎ...

കശ്‌മീർ തീവ്രവാദ റിക്രൂട്ട്മെന്റ് കേസ്; ഇന്ന് നിർണായക വിധി

കൊച്ചി: തടിയന്റവിടെ നസീർ ഉൾപ്പെട്ട കശ്‌മീർ തീവ്രവാദ റിക്രൂട്ട്മെന്റ് കേസിൽ ശിക്ഷിക്കപ്പെട്ട പ്രതികളും, എൻഐഎയും നൽകിയ അപ്പീൽ ഹരജികളിൽ ഹൈക്കോടതി തിങ്കളാഴ്‌ച വിധി പറയും. ജസ്‌റ്റിസുമാരായ വിനോദ് ചന്ദ്രൻ, സി ജയചന്ദ്രൻ എന്നിവരടങ്ങിയ...

സാകിർ നായികിന്റെ സംഘടന നിയമവിരുദ്ധം; യുഎപിഎ ട്രിബ്യൂണൽ

ന്യൂഡെൽഹി: ഇസ്‌ലാമിക് പണ്ഡിതൻ സാകിർ നായികിന്റെ സംഘടന ഇസ്‌ലാമിക് റിസർച്ച് ഫൗണ്ടേഷൻ നിയമവിരുദ്ധം തന്നെയെന്ന് യുഎപിഎ ട്രിബ്യൂണൽ. ഐആർഎഫ് നിയമവിരുദ്ധ സംഘടനയാണെന്ന് ഉറപ്പിക്കാൻ മതിയായ കാരണങ്ങളുണ്ടെന്നും ട്രിബ്യൂണൽ നിരീക്ഷിച്ചു. തീവ്രവാദത്തിനുള്ള ധനസഹായം, വിദ്വേഷ പ്രസംഗം,...

ദാവൂദ് ഇബ്രാഹിമിന്റെ സ്‌പെഷ്യൽ യൂണിറ്റ്; എൻഐഎ അന്വേഷണം ആരംഭിച്ചു

മുംബൈ: ഇന്ത്യയെ ലക്ഷ്യമിട്ട്​ അധോലോക കുറ്റവാളി ദാവൂദ്​ ഇബ്രാഹിം പ്രത്യേക യൂണിറ്റ് രൂപീകരിച്ചത് സംബന്ധിച്ച അന്വേഷണം എൻഐഎ ഏറ്റെടുത്തു. അധോലോക സംഘങ്ങൾക്ക് ധനസഹായം നൽകുന്ന മഹാരാഷ്‌ട്രയിലെയും ഡെൽഹിയിലെയും ചില വ്യവസായികളും രാഷ്‌ട്രീയ നേതാക്കളും...

തീവ്രവാദ ഫണ്ടിംഗ് കേസ്; ജമ്മുവിൽ മനുഷ്യാവകാശ പ്രവർത്തകൻ അറസ്‌റ്റിൽ

ശ്രീനഗർ: തീവ്രവാദ ഫണ്ടിംഗ് കേസുമായി ബന്ധപ്പെട്ട് പ്രമുഖ മനുഷ്യാവകാശ പ്രവർത്തകൻ ഖുറം പർവേസിനെ എൻഐഎ അറസ്‌റ്റ് ചെയ്‌തു. കഴിഞ്ഞ ദിവസം ശ്രീനഗറിലെ ഇയാളുടെ വസതിയിലും ഓഫിസിലും അന്വേഷണ സംഘം റെയ്‌ഡ്‌ നടത്തിയിരുന്നു. ഇതിന്...
- Advertisement -