Fri, Apr 26, 2024
33.8 C
Dubai
Home Tags Twitter

Tag: twitter

ഐടി നിയമങ്ങൾ പാലിക്കുമെന്ന് ട്വിറ്റർ; പരാതികൾ പരിഹരിക്കാൻ ഉദ്യോഗസ്‌ഥനെ നിയമിച്ചു

ന്യൂഡെൽഹി: ഇന്ത്യയിലെ ഐടി ചട്ടങ്ങൾ പാലിക്കാൻ കമ്പനി ശ്രമിക്കുന്നുണ്ടെന്ന് ട്വിറ്റർ വക്‌താവ്‌. കേന്ദ്രസർക്കാർ കൊണ്ടുവന്ന പുതിയ ഡിജിറ്റൽ മാനദണ്ഡങ്ങൾ പാലിക്കാൻ ട്വിറ്റർ തയ്യാറാവുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ഒരു അഭിഭാഷകൻ ഡെൽഹി ഹൈക്കോടതിയിൽ ഹരജി സമർപ്പിച്ചിരുന്നു....

പോക്‌സോ നിയമം ലംഘിച്ചു; ബാലാവകാശ കമ്മീഷന്റെ പരാതിയിൽ ട്വിറ്ററിനെതിരെ കേസ്

ന്യൂഡെൽഹി: പോക്‌സോ നിയമം ലംഘിച്ചെന്ന് ആരോപിച്ച് ട്വിറ്ററിന് എതിരെ കേസെടുത്ത് ഡെൽഹി പോലീസ്. ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷന്റെ പരാതിയിലാണ് കേസ്. തെറ്റായ വിവരങ്ങൾ നൽകിയെന്നും പോക്‌സോ നിയമം ലംഘിച്ചെന്നുമുള്ള പരാതിയിലാണ് ട്വിറ്ററിന്...

കോവിഡ് പ്രതിരോധം; സേവാഭാരതിക്ക് 18 കോടി നൽകി ട്വിറ്റർ

ന്യൂഡെൽഹി: ആർഎസ്‌എസ്‌ നേതൃത്വത്തിലുള്ള സംഘ്‌പരിവാർ സംഘടനയായ സേവാഭാരതിക്ക് കോടികൾ കൈമാറി ട്വിറ്റർ. സേവാഭാരതിയുടെ സ്‌ഥാപനമായ സേവാ ഇന്റർനാഷണലിനാണ് ട്വിറ്റർ രണ്ടര മില്യൺ ഡോളർ (18,31,97,750 രൂപ) നൽകിയത്. കോവിഡ് പ്രതിരോധത്തിനുള്ള സഹായമായാണ് തുക...

പോസ്‌റ്റ് ചെയ്‌ത ട്വീറ്റുകൾ ഇനി പിൻവലിക്കാം; പുതിയ ഫീച്ചർ അവതരിപ്പിച്ച് ട്വിറ്റർ

'കൈവിട്ട' ട്വീറ്റുകൾ കൊണ്ട് അബദ്ധം പിണയുന്നവരുടെ എണ്ണം കൂടിവരികയാണ്. പ്രമുഖരായ വ്യക്‌തികളും ഇക്കൂട്ടത്തിൽ ഉൾപ്പെടും. എന്നാൽ, ഇനി ഇക്കാര്യത്തിൽ പേടി വേണ്ട. ആവശ്യമില്ല എന്ന് തോന്നുന്ന ട്വീറ്റുകൾ ഒരൊറ്റ ബട്ടൺ കൊണ്ട് നിങ്ങൾക്ക്...

കേന്ദ്രത്തിന്റെ മുന്നറിയിപ്പ്; ട്വിറ്റർ വഴങ്ങി; 97 ശതമാനം അക്കൗണ്ടുകളും മരവിപ്പിച്ചു

ന്യൂഡെൽഹി: കേന്ദ്ര സർക്കാർ നിർദ്ദേശിച്ച അക്കൗണ്ടുകളിൽ 97 ശതമാനവും മരവിപ്പിച്ച് ട്വിറ്റർ. ആകെ 1,398 അക്കൗണ്ടുകളാണ് ട്വിറ്റർ മരവിപ്പിച്ചിരിക്കുന്നത്. ബാക്കി അക്കൗണ്ടുകൾക്കെതിരെ നടപടികൾ ആരംഭിച്ചതായാണ് വിവരം. അതേസമയം, ട്വിറ്ററിന്റെ ഇന്ത്യയിലെ മുതിർന്ന ഉദ്യോഗസ്‌ഥ...

കേന്ദ്ര നിർദ്ദേശം പാലിക്കാതെ ട്വിറ്റർ; അതൃപ്‌തി അറിയിച്ച് സർക്കാർ

ന്യൂഡെൽഹി: പാക്-ഖലിസ്‌ഥാൻ ബന്ധം ആരോപിച്ച് കേന്ദ്രം നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട അക്കൗണ്ടുകൾക്കെതിരെ നടപടി എടുക്കാത്തതിൽ ട്വിറ്ററിനെ അതൃപ്‌തി അറിയിച്ച് സർക്കാർ. ഇതേ തുടർന്ന് കമ്പനിക്ക് കേന്ദ്ര ഐടി സെക്രട്ടറി മുന്നറിയിപ്പും നൽകി. ഇന്ത്യയില്‍...

ഭീഷണിക്ക് വഴങ്ങി ട്വിറ്റർ; കേന്ദ്ര സർക്കാർ നിർദ്ദേശിച്ച അക്കൗണ്ടുകൾ അസാധുവാക്കാൻ തുടങ്ങി

ന്യൂഡെൽഹി: കേന്ദ്ര സർക്കാർ ഭീഷണിക്ക് വഴങ്ങി ട്വിറ്റർ. ഐടി മന്ത്രാലയം നിർദ്ദേശിച്ച ട്വിറ്റർ അക്കൗണ്ടുകൾ ട്വിറ്റർ അസാധുവാക്കി തുടങ്ങി. മന്ത്രാലയം നിർദ്ദേശിച്ച 257 അക്കൗണ്ടുകളിൽ 126 എണ്ണം ഇതുവരെ ട്വിറ്റർ അസാധുവാക്കി. ട്വിറ്റർ...

ട്വിറ്റർ ഇന്ത്യ പബ്ളിക്ക് പോളിസി മേധാവി രാജിവെച്ചു

ന്യൂഡെൽഹി: ട്വിറ്ററിന്റെ ഇന്ത്യയിലെ പബ്ളിക്ക് പോളിസി മേധാവി മഹിമ കൗൾ രാജിവെച്ചു. വ്യക്‌തിപരമായ കാരണങ്ങൾ ചൂണ്ടികാട്ടിയാണ് മഹിമ കൗളിന്റെ രാജിയെന്ന് ട്വിറ്ററിലെ സീനിയർ എക്‌സിക്യൂട്ടീവ് സ്‌ഥിരീകരിച്ചു. കർഷക പ്രക്ഷോഭവുമായി ബന്ധപ്പെട്ട ട്വീറ്റുകൾ നീക്കം ചെയ്യാത്തതിനെ...
- Advertisement -