Tag: UN Climate Change Conference
പാഠ്യ പദ്ധതിയിൽ പരിസ്‌ഥിതി സംരക്ഷണം ഉൾപ്പെടുത്താൻ തീരുമാനിച്ച് റൊമാനിയ
ബുക്കാറസ്‌റ്റ്: ദേശീയ സ്‌കൂൾ പാഠ്യപദ്ധതിയിൽ പരിസ്‌ഥിതി സംരക്ഷണം, കാലാവസ്‌ഥാ വ്യതിയാനം എന്നിവ ഉൾപ്പെടുത്താനൊരുങ്ങി റൊമാനിയ. പ്രകൃതി സംരക്ഷണത്തിന്റെ ആവശ്യകതയെ കുറിച്ച് വരുംതലമുറയെ ബോധവാൻമാരാക്കുകയാണ് ഈ വിപ്ളവകരമായ തീരുമാനത്തിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്.
വിദ്യാഭ്യാസം മനുഷ്യന്റെ മനോഭാവങ്ങളിൽ...
2021 ചരിത്രത്തിലെ ഏറ്റവും ചൂടേറിയ വർഷങ്ങളിൽ ഒന്ന്; റിപ്പോർട്
ലണ്ടൻ: കഴിഞ്ഞവര്‍ഷം ലോകത്ത് രേഖപ്പെടുത്തിയത് റെക്കോര്‍ഡ് താപനിലയെന്ന് യൂറോപ്യന്‍ യൂണിയന്‍ ശാസ്‌ത്രജ്‌ഞര്‍. ചരിത്രത്തിലെ ഏറ്റവും ചൂട് കൂടിയ അഞ്ചാമത്തെ വര്‍ഷമായിരുന്നു 2021 എന്നാണ് യൂറോപ്യന്‍ യൂണിയന്റെ കോപര്‍നിക്കസ് ക്ളൈമറ്റ് ചേഞ്ച് സര്‍വീസിലെ ശാസ്‌ത്രജ്‌ഞര്‍...
കാർബൺ പുറന്തള്ളൽ ഇല്ലാതാക്കും; കാലാവസ്‌ഥാ ഉച്ചകോടിയിൽ മോദിയുടെ ‘പഞ്ചാമൃതം’
ഗ്‍ളാസ്‌ഗോ: രാജ്യത്തെ കാർബൺ പുറന്തള്ളൽ പൂർണമായി ഇല്ലാതാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. 2070ഓടെ കാർബൺ പുറന്തള്ളൽ നെറ്റ് സീറോ (പുറന്തള്ളലും അന്തരീക്ഷത്തിൽ നിന്ന് ഒഴിവാക്കലും സമമാക്കൽ) ആകുമെന്നാണ് പ്രഖ്യാപനം. സ്‍കോട്‍ലാൻഡിലെ ഗ്‍ളാസ്‌ഗോയിൽ നടക്കുന്ന ആഗോള...
യുഎൻ കാലാവസ്‌ഥാ ഉച്ചകോടിക്ക് ഇന്ന് തുടക്കം
ഗ്ളാസ്ഗോ: ഐക്യരാഷ്‌ട്ര സഭയുടെ 26ആം കാലാവസ്‌ഥാ ഉച്ചകോടിക്ക് സ്‌കോട്‌ലൻഡിലെ ഗ്ളാസ്‌ഗോയിൽ ഇന്ന് തുടക്കം. പാരീസ് കാലാവസ്‌ഥാ ഉടമ്പടിയിൽ പറയുന്ന ലക്ഷ്യങ്ങൾ പ്രാവർത്തികമാക്കാൻ രാജ്യങ്ങൾ കൈക്കൊണ്ട നടപടികളുടെ പുരോഗതി വിലയിരുത്തുകയാണ് ഇത്തവണത്തെ സമ്മേളനത്തിന്റെ മുഖ്യ...