Fri, Apr 26, 2024
31.3 C
Dubai
Home Tags UP Population Draft Bill

Tag: UP Population Draft Bill

ഉത്തരാഖണ്ഡിലും ജനസംഖ്യാ നിയന്ത്രണ ബിൽ വേണം; ബിജെപിയോട് ആര്‍എസ്എസ്

ന്യൂഡെല്‍ഹി: അസമിലും ഉത്തര്‍പ്രദേശിലും നടപ്പാക്കാൻ തീരുമാനിച്ച ജനസംഖ്യാ നിയന്ത്രണ നയം ഉത്തരാഖണ്ഡിലും നടപ്പാക്കണമെന്ന് ബിജെപിയോട് ആര്‍എസ്എസ്. അടുത്തിടെ ചേര്‍ന്ന ബിജെപി- ആര്‍എസ്എസ് യോഗത്തിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. സംസ്‌ഥാനത്ത് മുസ്‌ലിങ്ങളുടെ ജനസംഖ്യാ ബാലന്‍സ് ഉറപ്പുവരുത്തണമെന്നാണ്...

ബിജെപിയുടെ ജനസംഖ്യാ നിയന്ത്രണത്തിന് പിന്നിലെ ലക്ഷ്യം വ്യക്‌തമാണ്; ശശി തരൂർ

ന്യൂഡെല്‍ഹി: ബിജെപി ആരെ ലക്ഷ്യംവെച്ചാണ് ജനസംഖ്യാ നിയന്ത്രണം കൊണ്ടുവരുന്നത് എന്നകാര്യം ഏവർക്കും വ്യക്‌തമാണെന്ന് ശശി തരൂര്‍ എംപി. പിടിഐയ്‌ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു ബിജെപിക്കെതിരെ എംപി പ്രതികരിച്ചത്. "ഒരു പ്രത്യേക മതവിഭാഗത്തെയാണ് അവര്‍ ലക്ഷ്യം വെക്കുന്നത്....

ജനസംഖ്യാ നിയന്ത്രണ ബിൽ; പിന്നിൽ രാഷ്‌ട്രീയ അജണ്ടയെന്ന് കോൺഗ്രസ്

ലഖ്‌നൗ: യുപിയിലെ ജനസംഖ്യാ നിയന്ത്രണ ബില്ലിനെതിരെ എതിര്‍പ്പുകള്‍ രൂക്ഷമാകുന്നു. ജനസംഖ്യാ നിയന്ത്രണ ബില്‍ പാസാക്കുന്നത് ജനാധിപത്യത്തിന്റെ കൊലപാതകത്തിന് തുല്യമാണെന്ന് സമാജ് വാദി പാര്‍ട്ടി പ്രതികരിച്ചു. കുട്ടികള്‍ ദൈവത്തിന്റെ വരദാനമാണെന്നും അതാര്‍ക്കും തടയാനാകില്ലെന്നും സമാജ്...

സുസ്‌ഥിര വികസനത്തിന് ജനസംഖ്യാ നിയന്ത്രണം അനിവാര്യം; ശരദ് പവാർ

മുംബൈ: ഉത്തർപ്രദേശിൽ യോഗി ആദിത്യനാഥ് സർക്കാർ ജനസംഖ്യാ നിയന്ത്രണ ബില്ലിന്റെ കരട് പുറത്തിറക്കിയതിന് പിന്നാലെ ജനസംഖ്യാ നിയന്ത്രണത്തിന് പരോക്ഷ പിന്തുണയുമായി എന്‍സിപി അധ്യക്ഷന്‍ ശരദ് പവാർ. സുസ്‌ഥിര വികസനവും സാമ്പത്തിക സ്‌ഥിരതയും മികച്ച...

സമൂഹത്തിലെ അസമത്വത്തിന് പിന്നിൽ ജനസംഖ്യാ വര്‍ധനവ്; യോഗി ആദിത്യനാഥ്

ലഖ്‌നൗ: സമൂഹത്തിൽ അസമത്വം തുടരുന്നതിന് പിന്നിൽ ജനസംഖ്യാ വര്‍ധനവാണെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പുരോഗമന സമൂഹത്തിന്റെ അടയാളമാണ് ജനസംഖ്യാ നിയന്ത്രണം. ജനസംഖ്യാ വര്‍ധനവ് മൂലമുണ്ടാകുന്ന പ്രശ്‌നങ്ങളെക്കുറിച്ച് ബോധവാൻമാർ ആയിരിക്കണമെന്നും ആദിത്യനാഥ്‌ പറഞ്ഞു....

രണ്ടിൽ കൂടുതൽ കുട്ടികളുള്ളവർക്ക് സർക്കാർ ആനുകൂല്യവും ജോലിയും വിലക്കാൻ യുപി

ലഖ്‌നൗ: രണ്ടിൽ കൂടുതൽ കുട്ടികൾ ഉള്ളവർക്ക് സർക്കാർ ആനുകൂല്യവും ജോലിയും വിലക്കാൻ ഉത്തർപ്രദേശ് സർക്കാരിന്റെ നീക്കം. ജനസംഖ്യാ നിയന്ത്രണത്തിന്റെ ഭാഗമായാണ് നടപടി എന്നാണ് റിപ്പോർട്. യോഗി ആദിത്യനാഥ് സർക്കാർ തയ്യാറാക്കിയ കരട് ബില്ലിൽ...
- Advertisement -