Fri, May 10, 2024
31 C
Dubai
Home Tags Wayanad buffer zone

Tag: wayanad buffer zone

ബഫർ സോൺ; മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ജൂൺ 30ന് അവലോകന യോഗം

തിരുവനന്തപുരം: പരിസ്‌ഥിതിലോല മേഖലയുമായി ബന്ധപ്പെട്ട് ചർച്ച ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ ഈ മാസം 30ന് അവലോകന യോഗം. വിഷയത്തിലെ സർക്കാർ നടപടികൾ യോഗത്തിൽ വിലയിരുത്തും. വനംമന്ത്രി, അഡ്വക്കേറ്റ് ജനറൽ, വകുപ്പ്...

മുതിർന്ന നേതാക്കൾ വയനാട്ടിൽ; പ്രതിഷേധം കടുപ്പിച്ച് കോൺഗ്രസ്

വയനാട്: രാഹുൽ ഗാന്ധിയുടെ എംപി ഓഫിസ് അടിച്ചുതകർത്തതിൽ പ്രതിഷേധിച്ച് വയനാട്ടിൽ ഇന്ന് യുഡിഎഫ് റാലിയും പ്രതിഷേധ യോഗവും നടത്തും. ഇന്ന് ഉച്ചയ്‌ക്ക് രണ്ട് മണിക്ക് രാഹുൽ ഗാന്ധി എംപിയുടെ ഓഫിസ് പരിസരത്ത് നിന്നും ആയിരക്കണക്കിന്...

ബഫർ സോൺ വിഷയത്തിൽ ഇടപെട്ടു; തെളിവുമായി രാഹുൽ ഗാന്ധി

വയനാട്: തന്റെ ഓഫിസിലേക്കുള്ള എസ്എഫ്ഐ ആക്രമണത്തിന് പിന്നാലെ ബഫര്‍ സോണ്‍ വിഷയത്തില്‍ ഇടപെട്ടതിന്റെ തെളിവ് പുറത്തുവിട്ട് വയനാട് എംപി രാഹുല്‍ ഗാന്ധി. ബഫര്‍ സോണ്‍ വിഷയത്തില്‍ പ്രധാനമന്ത്രിയുടെ ഇടപെടല്‍ ആവശ്യപ്പെട്ട് സമര്‍പ്പിച്ച കത്തിന്റെ...

വനമേഖലയിലെ ബഫര്‍ സോണ്‍; വയനാട്ടില്‍ പ്രതിഷേധം കടുക്കുന്നു

വയനാട്: സംരക്ഷിത വനാതിര്‍ത്തിയിലെ ബഫര്‍ സോണ്‍ സംബന്ധിച്ച സുപ്രീം കോടതി ഉത്തരവിനെതിരെ വയനാട്ടില്‍ പ്രതിഷേധം ശക്‌തമാകുന്നു. ജനവാസ മേഖലകളെ സംരക്ഷിക്കാന്‍ നിയമ നിര്‍മാണം ആവശ്യപ്പെട്ട് എല്‍ഡിഎഫ് വയനാട് ജില്ലാ കമ്മിറ്റി ഈ മാസം...

സംരക്ഷിത വനമേഖലയുടെ 1 കിമീ ബഫര്‍സോണാക്കും; ആശങ്കയിൽ ബത്തേരി

വയനാട്: സംരക്ഷിത വനാതിര്‍ത്തിയുടെ ഒരു കിലോമീറ്റര്‍ ചുറ്റളവ് ബഫര്‍ സോണാക്കിയുള്ള സുപ്രീം കോടതി ഉത്തരവിനെതിരെ സുല്‍ത്താന്‍ ബത്തേരി നഗരസഭ. വിഷയത്തില്‍ ഇന്ന് സര്‍വകക്ഷിയോഗം വിളിച്ചു ചേര്‍ക്കും. ഉത്തരവിനെതിരെ നഗരസഭ കൗണ്‍സിലില്‍ പ്രമേയം പാസാക്കി കേസില്‍...

പ്രകാശ് ജാവദേക്കർക്ക് എതിരെ അവകാശ ലംഘന നോട്ടീസ് നൽകി കെകെ രാഗേഷ്

ന്യൂഡെൽഹി: കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർക്ക് എതിരെ കെകെ രാഗേഷ് എംപി അവകാശ ലംഘന നോട്ടീസ് നൽകി. വയനാട്ടിലെ പരിസ്‌ഥിതി ദുർബല പ്രദേശങ്ങൾ നിർണയിച്ച് വിജ്‌ഞാപനം ഇറക്കിയ വിഷയത്തിൽ രാജ്യസഭയിൽ തെറ്റിദ്ധരിപ്പിക്കുന്ന വിധം മറുപടി...

ബഫർ സോൺ; കേന്ദ്രത്തിന്റെ തീരുമാനം അറിഞ്ഞ് ഞെട്ടിയെന്ന് രാഹുൽ ഗാന്ധി

ന്യൂഡൽഹി: വയനാട് വന്യജീവി സങ്കേതത്തിലെ ബഫർ സോൺ കർഷകർക്ക് വലിയ ബുദ്ധിമുട്ട് ഉണ്ടാക്കുമെന്ന് രാഹുൽ ഗാന്ധി എംപി. സംസ്‌ഥാന സർക്കാർ ശുപാർശ ചെയ്‌തത്‌ കൊണ്ടാണ് 119 ചതുരശ്ര കിലോമീറ്റർ ബഫർ സോൺ ആക്കിയതെന്ന്...

വയനാട് ബഫർ സോൺ; നിയമ പോരാട്ടത്തിന് കർഷക സംഘടനകൾ

ബത്തേരി: വയനാട് വന്യജീവി സങ്കേതത്തിന് ചുറ്റും പരിസ്‌ഥിതി ലോല മേഖലയായി പ്രഖ്യാപിച്ച കരട് വിജ്‌ഞാപനത്തിന് എതിരെ നിയമ പോരാട്ടത്തിന് ഒരുങ്ങി വിവിധ കർഷക സംഘടനകൾ. കേന്ദ്ര തീരുമാനത്തിനെതിരെ ഹൈക്കോടതിയെ സമീപിക്കാനാണ് കർഷക സംഘടനകളുടെ...
- Advertisement -