Fri, Apr 26, 2024
33 C
Dubai
Home Tags Yaas Cyclone

Tag: Yaas Cyclone

കേന്ദ്രസംഘം ഒഡീഷയിൽ; ചുഴലിക്കാറ്റ് ബാധിത മേഖലകളിൽ ഇന്ന് മുതൽ സന്ദർശനം നടത്തും

ഗുവാഹത്തി: യാസ് ചുഴലിക്കാറ്റ് മൂലമുണ്ടായ നാശനഷ്‌ടങ്ങൾ വിലയിരുത്താനായി ആഭ്യന്തര മന്ത്രാലയം ജോയിന്റ് സെക്രട്ടറി സുനിൽ കുമാർ ബൺവാളിന്റെ നേതൃത്വത്തിലുള്ള ഏഴ് അംഗ മന്ത്രിതല സംഘം ഒഡീഷയിൽ. ഇന്നലെയാണ് ഇവർ സംസ്‌ഥാനത്തെത്തിയത്. സംഘം ഇന്ന്...

ചുഴലിക്കാറ്റിനിടയിൽ ജനിച്ചത് 300 കുട്ടികൾ; ‘യാസ്’ എന്ന് പേര് നൽകി മാതാപിതാക്കൾ

ഭുവനേശ്വർ: ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട യാസ് ചുഴലിക്കാറ്റ് ഒഡീഷയിൽ നാശം വിതച്ച സമയത്ത് 300ഓളം ജനനങ്ങൾ സംസ്‌ഥാനത്ത്‌ രജിസ്‌റ്റർ ചെയ്‌തുവെന്ന്‌ റിപ്പോർട്. ചൊവ്വാഴ്‌ച രാത്രി രാജ്യത്തിന്റെ കിഴക്കൻ തീരത്ത് ചുഴലിക്കാറ്റ് വീശുന്നതിനിടെയാണ് ഈ...

നാശം വിതച്ച് യാസ്; ദുരിത ബാധിത മേഖലകൾ പ്രധാനമന്ത്രി നാളെ സന്ദർശിക്കും

ന്യൂഡെൽഹി: യാസ് ചുഴലിക്കാറ്റ് ദുരിതം വിതച്ച ഒഡീഷ, പശ്‌ചിമ ബംഗാൾ സംസ്‌ഥാനങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി വെള്ളിയാഴ്‌ച സന്ദർശനം നടത്തും. ഭുവനേശ്വറിൽ നടക്കുന്ന അവലോകന യോഗത്തിന് ശേഷം ബാലസോർ, ഭദ്രക്, പൂർബ മിഡ്‌നാപൂർ...

സംസ്‌ഥാനത്ത് ഇന്നും മഴ തുടരും; 12 ജില്ലകളിൽ യെല്ലോ അലർട്

തിരുവനന്തപുരം: യാസ് ചുഴലിക്കാറ്റ് ദുർബലമാവാൻ തുടങ്ങിയെങ്കിലും കേരളത്തിൽ ഇന്നും ശക്‌തമായ മഴ തുടരുമെന്ന് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. ഇതേത്തുടർന്ന് 12 ജില്ലകളില്‍ ഇന്ന് യെല്ലോ അലർട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം,...

നാശം വിതച്ച് യാസ്; ബംഗാളിലും ഒഡീഷയിലുമായി 4 മരണം

കൊൽക്കത്ത: ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട അതിതീവ്ര ചുഴലിക്കാറ്റ് യാസ് ജാർഖണ്ഡിൽ പ്രവേശിച്ചു. ഒഡീഷയിലും പശ്‌ചിമ ബംഗാളിലും വൻതോതിൽ നാശനഷ്‌ടങ്ങൾ സൃഷ്‌ടിച്ച ശേഷമാണ് ചുഴലിക്കാറ്റ് ജാർഖണ്ഡിൽ പ്രവേശിച്ചത്. ജാർഖണ്ഡിൽ പ്രവേശിക്കുന്നതിന് തൊട്ടുമുൻപ് കാറ്റിന്റെ ശക്‌തി...

ഒഡിഷ തീരത്തോടടുത്ത് യാസ്; കേരളത്തില്‍ 9 ജില്ലകളില്‍ യെല്ലോ അലർട്

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട യാസ് ചുഴലിക്കാറ്റ് ബുധനാഴ്‌ച രാവിലെ എട്ടിനും പത്തിനുമിടയിൽ ഒഡിഷയിലെ ഭദ്രക് ജില്ലയിൽ കരതൊടുമെന്ന് അറിയിച്ച് കാലാവസ്‌ഥാ നിരീക്ഷണവകുപ്പ്. 'അതിതീവ്ര ചുഴലിക്കാറ്റ്' വിഭാഗത്തിൽപ്പെടുത്തിയിരിക്കുന്ന 'യാസ്' മണിക്കൂറിൽ 290 കിലോമീറ്റർവരെ...

അതിതീവ്രമായി യാസ്; തീരങ്ങളിൽ നിന്നും ജനങ്ങളെ ഒഴിപ്പിച്ച് ബംഗാളും ഒഡീഷയും

ന്യൂഡെൽഹി : ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട യാസ് ചുഴലിക്കാറ്റ് അതിതീവ്രമായതോടെ ഇന്ത്യയുടെ കിഴക്കന്‍ തീരങ്ങളിൽ ജാഗ്രത വർധിപ്പിച്ചു. നിലവിൽ പശ്‌ചിമബംഗാൾ, ഒഡീഷ തീരങ്ങളിൽ താമസിക്കുന്ന ജനങ്ങളെ സുരക്ഷിത സ്‌ഥാനങ്ങളിലേക്ക് മാറ്റുന്ന നടപടികൾ പുരോഗമിക്കുകയാണ്....

യാസ്; ഇന്ന് വൈകുന്നേരത്തോടെ അതീതീവ്ര ചുഴലിക്കാറ്റായി മാറും

ഡെൽഹി: ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട യാസ് ചുഴലിക്കാറ്റ് ഇന്ന് വൈകുന്നേരത്തോടെ അതീതീവ്ര ചുഴലിക്കാറ്റായി മാറും. നിലവിൽ ഒഡീഷയിലെ ബാലസോറിൽ നിന്ന് 510 കിലോമീറ്റർ അകലെയാണ് ചുഴലിക്കാറ്റ്. നാളെ വൈകുന്നേരത്തോടെ 185 കിലോമീറ്റർ...
- Advertisement -