Tue, Mar 19, 2024
32 C
Dubai

Daily Archives: Sat, Aug 15, 2020

Malabar News_ Ma'adin hamari zameen Programme

പിറന്ന നാടിനോടുള്ള കൂറും കടപ്പാടും വിശ്വാസത്തിന്റെ ഭാഗം; ഹമാരീ സമീനില്‍ ഖലീല്‍ അല്‍ ബുഖാരി

മലപ്പുറം: കോവിഡ് കാല പ്രോട്ടോകോളുകള്‍ അനുസരിച്ച് മഅദിന്‍ അക്കാദമി സംഘടിപ്പിച്ച സ്വാതന്ത്ര്യദിന പരിപാടിയായ 'ഹമാരീ സമീന്‍' ശ്രദ്ധേയമായി. സാങ്കേതിക സംവിധാനങ്ങളുടെ ലഭ്യതയെ ഉപയോഗിച്ച് കൊണ്ട് സാധാരണക്കാര്‍ക്ക് പോലും പരിപാടിയില്‍ പങ്കെടുക്കാന്‍ കഴിയുന്ന രീതിയിലായിരുന്നു...
Malabarnews_primeminister

സ്‌ത്രീകളുടെ കുറഞ്ഞ വിവാഹപ്രായത്തില്‍ പുനഃപരിശോധന നടപടി; തീരുമാനം ഉടനെന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: സ്‌ത്രീകളുടെ കുറഞ്ഞ വിവാഹപ്രായം പുനര്‍നിര്‍ണയിച്ചുകൊണ്ടുള്ള തീരുമാനം ഉടന്‍ ഉണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇതിനായി രൂപീകരിച്ച കമ്മിറ്റി റിപ്പോര്‍ട്ട് നല്‍കിയാല്‍ ഉടന്‍ തന്നെ സ്‌ത്രീകളുടെ വിവാഹപ്രായം സംബന്ധിച്ചുള്ള നിര്‍ണ്ണായക തീരുമാനം എടുക്കുമെന്നും പ്രധാനമന്ത്രി...
Malabar News_MS Dhoni announces retirement

ഇനി ഇല്ല, ആ ഹെലികോപ്റ്റര്‍ ഷോട്ട്

മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണി രാജ്യാന്തര ക്രിക്കറ്റില്‍ നിന്നും വിരമിച്ചു. ഇന്‍സ്റ്റഗ്രാമിലൂടെയാണ് ധോണി വിരമിക്കല്‍ പ്രഖ്യാപനം ലോകത്തെ അറിയിച്ചത്. ഇന്ന് രാത്രി 7.29 മുതല്‍ താന്‍ വിരമിച്ചതായ് കണക്കാക്കണമെന്ന് ധോണി...
Malabar News _ HIPI App

ടിക് ടോകിനു ശേഷം ഇനി ‘ഹിപി’

ന്യൂഡല്‍ഹി: ടിക് ടോകിന് സമാനമായ ഹിപി എന്ന പുതിയ ആപ്ലിക്കേഷന് രൂപം നല്‍കി സീ5 കമ്പനി. ഇന്ത്യക്കാര്‍ക്ക് വേണ്ടി ഇന്ത്യയില്‍ നിര്‍മിക്കുന്ന അപ്ലിക്കേഷന്‍ ആയിരിക്കും ഹിപി(HiPi). സീ5 ന്റെ മറ്റു അപ്ലിക്കേഷനുകളോടൊപ്പം തന്നെ...
Malabar News_ COVID KERALA_ 15AUG2020

കോവിഡ്; സംസ്‌ഥാനത്ത്‌ ഇന്ന് 863 രോഗമുക്‌തി, 1608 പേര്‍ക്ക് കോവിഡ്, സമ്പര്‍ക്കത്തിലൂടെ 1409 പേര്‍ക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് 1608 പേര്‍ക്ക് ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. രോഗം ബാധിച്ചവരില്‍ 74 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് വന്നവരാണ്. 90 പേര്‍ അന്യസംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. 1409 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം...
Malabar News _ 2020 Aug 15th COVID Image

കോവിഡ്; ജില്ലയിലെ ആകെ രോഗമുക്തി 2,751, രോഗബാധ 362 പേര്‍ക്ക്, റെക്കോര്‍ഡ് വര്‍ധന

മലപ്പുറം: ജില്ലയില്‍ ഇന്ന് റെക്കോര്‍ഡ് കോവിഡ് കേസുകള്‍. ഇന്ന് ഒറ്റ ദിവസം 362 പേര്‍ക്കാണ് ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചത്.പെരിന്തല്‍മണ്ണ എ.എസ്.പി. എം. ഹേമലത ഉള്‍പ്പടെയുള്ള പ്രമുഖരും ഇതില്‍ പെടും. ആദ്യമായാണ് ഒരു ദിവസം...
Malaban News_Arvind Kejriwal

‘ഇന്‍ക്വിലാബും’ ‘ഭാരത് മാതാ കീ ജയ്’ യും വിളിച്ച് കെജരിവാള്‍ സ്വാതന്ത്ര്യദിന ചടങ്ങില്‍

ന്യൂഡല്‍ഹി: വ്യത്യസ്ത ആശയ തലങ്ങളില്‍ നില്‍ക്കുന്ന മൂന്നു മുദ്രാവാക്യങ്ങള്‍ വിളിച്ചു കൊണ്ട് ഡെല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍. സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങില്‍ ഭാരത് മാതാ കീ ജയ് വിളികള്‍ക്കൊപ്പം ഇന്‍ക്വിലാബ് സിന്ദാബാദും വന്ദേമതരവും...
malabarnews_chinese_products.jpj

ചൈനീസ് ഇറക്കുമതിക്കും ഇന്ത്യയുടെ ഇരട്ടപ്പൂട്ട് .

മുംബൈ : ആപ്പുകളുടെ നിരോധനത്തിന് പിന്നാലെ ഇന്ത്യയില്‍ ചൈനീസ് ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതിക്കും വലിയ തിരിച്ചടി. ഇറക്കുമതി ചെയ്യുന്ന ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് അനുമതി വൈകുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ബി ഐ എസ് ( ബ്യുറോ...
- Advertisement -