Tue, Mar 19, 2024
24.3 C
Dubai

Daily Archives: Sat, Aug 22, 2020

MalabarNews_covid update

കോഴിക്കോട് വെള്ളയില്‍ ക്രിട്ടിക്കല്‍ കണ്‍ടെയ്ന്‍മെന്റ് സോണ്‍

കോഴിക്കോട്: കോവിഡ് വ്യാപനം രൂക്ഷമായതോടെ കോഴിക്കോട് കോര്‍പ്പറേഷന്‍ വാര്‍ഡ് 66 ക്രിട്ടിക്കല്‍ കണ്‍ടെയ്ന്‍മെന്റ് സോണായി കളക്ടര്‍ പ്രഖ്യാപിച്ചു. ഇന്ന് 232 പേര്‍ക്കാണ് ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചത്.ഡെപ്യൂട്ടി കളക്ടര്‍ ഇ. അനിത കുമാരിയെ വെള്ളയില്‍...
padmanabha swami temple

ശ്രീ പദ്മനാഭ ക്ഷേത്രത്തില്‍ ഭക്തര്‍ക്ക് പ്രവേശനാനുമതി

തിരുവനന്തപുരം: കോവിഡ് മൂലം അടച്ചിട്ടിരുന്ന ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തില്‍ ഭക്തര്‍ക്ക് പ്രവേശന അനുമതി നല്‍കാന്‍ തീരുമാനം. ബുധനാഴ്ച്ച മുതല്‍ ക്ഷേത്രത്തില്‍ ഭക്തരെ അനുവദിക്കും. രാവിലെ 8.30 മുതല്‍ 11 വരെയാണ് പ്രവേശനം...
MalabarNews_airindia crash

കരിപൂര്‍ വിമാനപകടം; ഒരു മരണം കൂടി

കോഴിക്കോട്: കരിപ്പൂര്‍ വിമാനാപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു. വയനാട് തരുവണ വലിയപീടികയില്‍ ഇബ്രാഹിം (53) ആണ് മരിച്ചത്. ഓഗസ്റ്റ് ഏഴിനാണ് വിമാനദുരന്തമുണ്ടായത്. എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം ലാന്‍ഡിങ്ങിനിടെ തെന്നിമാറി...
DMK Leader Kanimozhi Demands action against Ayush secretary

ആയുഷ് സെക്രട്ടറിക്കെതിരെ നടപടി ആവശ്യപ്പെട്ട് കനിമൊഴി

ന്യൂഡല്‍ഹി: ഹിന്ദി ഭാഷാ വിവാദത്തില്‍ ആയുഷ് സെക്രട്ടറി വൈദ്യ രാജേഷ് കോട്ടച്ചക്കെതിരെ നടപടി ആവശ്യപെട്ട് ഡി.എം.കെ നേതാവും ലോക്സഭാ അംഗവുമായ കനിമൊഴി രംഗത്ത്. നാച്ചുറോപ്പതി ഡോക്ടര്‍മാര്‍ക്കായി നടത്തിയ ദേശീയ കോണ്‍ഫറന്‍സില്‍ ഇംഗ്ലീഷ് അറിയാത്തവര്‍ക്ക്...
Aarogya Setu Introducing New Updates

ആരോഗ്യ സേതുവിൽ പുത്തൻ അപ്ഡേറ്റുകൾ

പുതിയ അപ്ഡേറ്റുകൾ അവതരിപ്പിച്ച് ആരോഗ്യസേതു അപ്ലിക്കേഷൻ. കൊറോണ വൈറസ് പടർന്നുപിടിക്കുന്ന സാഹചര്യത്തിലാണ് കേന്ദ്ര സർക്കാരും നീതി ആയോഗും ചേർന്ന് കോൺടാക്റ്റുകൾ പിന്തുടരാൻ സഹായിക്കുന്ന ആരോഗ്യ സേതു ആപ്പ് വികസിപ്പിച്ചെടുത്തത്. കോവിഡ് വ്യാപനം കുറയ്ക്കുന്നതിനായ്...
MalabarNews_nithyanandha

സ്വന്തം രാജ്യത്ത്, റിസര്‍വ് ബാങ്കും ഡോളറും സ്ഥാപിച്ച് നിത്യാനന്ദ; നിയമ വ്യവസ്ഥ നോക്കുകുത്തിയാകുന്നു

രാജ്യത്തു നിന്ന് കടന്ന് സ്വന്തം രാജ്യം സ്ഥാപിച്ചെന്ന് അവകാശപ്പെടുന്ന വിവാദ ആള്‍ദൈവം നിത്യാനന്ദ പുതിയ കറന്‍സിയും പുറത്തിറക്കി. 'സ്വന്തം രാജ്യ'മായ കൈലാസത്തിലെ റിസര്‍വ് ബാങ്ക് ഓഫ് കൈലാസ നിര്‍മിച്ച കൈലാസിയന്‍ ഡോളര്‍ ആണ്...
Kerala Covid Report 2020 Aug 22

കോവിഡ്; രോഗമുക്‌തി 1292, സമ്പര്‍ക്ക രോഗികള്‍ 1964, ആകെ രോഗികള്‍ 2,172,

തിരുവനന്തപുരം: 1292 പേരാണ് ഇന്ന് രോഗമുക്തി നേടിയത്. തിരുവനന്തപുരം 290, കൊല്ലം 65, പത്തനംതിട്ട 29, ആലപ്പുഴ 125, കോട്ടയം 92 , ഇടുക്കി 46, എറണാകുളം 98 , തൃശൂര്‍ 50...
Case against BJP leader's son

35 കോടിയുടെ വ്യാജ പുസ്‌തക അച്ചടി; ബിജെപി നേതാവിന്റെ മകനെതിരെ കേസ്

ലക്‌നൗ: 35 കോടി രൂപയോളം വിലവരുന്ന വ്യാജ എന്‍സിഇആര്‍ടി (നാഷണല്‍ കൗണ്‍സില്‍ ഓഫ് എജ്യൂക്കേഷണല്‍ റിസര്‍ച്ച് ആന്‍ഡ് ട്രെയിനിങ്) പുസ്തകങ്ങള്‍ അച്ചടിച്ചതിന് ബിജെപി നേതാവിന്റെ മകനെതിരെ കേസ്. സഞ്ജീവ് ഗുപ്തയുടെ മകന്‍ സച്ചിന്‍...
- Advertisement -