Tue, May 7, 2024
33.3 C
Dubai

Daily Archives: Sun, Sep 6, 2020

Malabarnews_solar panal

വൈദ്യുതി ഉത്പാദനത്തില്‍ സ്വയം പര്യാപ്തതയുമായി ഗണപത് സ്‌കൂള്‍

കോഴിക്കോട് : വൈദ്യുതി ഉത്പാദനത്തില്‍ സ്വയം പര്യാപ്തത കൈവരിച്ചു കൊണ്ട് കോഴിക്കോട് ഗവണ്‍മെന്റ് ഗണപത് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍. സ്‌കൂള്‍ ആവശ്യങ്ങള്‍ക്കായുള്ള വൈദ്യുതി ഉത്പാദിപ്പിക്കാന്‍ സൗരോര്‍ജ പ്ലാന്റ് സ്ഥാപിച്ചിരിക്കുകയാണ് സ്‌കൂള്‍ അധികൃതര്‍. 10...
vande bharat_2020 Sep 06

300 വിമാനങ്ങൾ, അരലക്ഷം യാത്രക്കാർ; വന്ദേ ഭാരതിലെ കണ്ണൂർ കണക്കുകൾ

കണ്ണൂർ: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വിദേശ രാജ്യങ്ങളിൽ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാൻ കേന്ദ്രസർക്കാർ ആരംഭിച്ച വന്ദേ ഭാരത് മിഷൻ കണ്ണൂരിൽ ഇറക്കിയത് 50,000 യാത്രക്കാരെ. 13 രാജ്യങ്ങളിൽ നിന്നായി 300 വിമാന സർവീസുകളാണ്...
Rahul Gandhi_2020 Sep 06

ദരിദ്രർക്കു നേരെയുള്ള ആക്രമണം; ജിഎസ്ടിക്കെതിരെ രാഹുൽ ​ഗാന്ധി

ന്യൂ ഡെൽഹി: ജിഎസ്ടിക്കെതിരെ രൂക്ഷ വിമർശനവുമായി കോൺ​ഗ്രസ് എംപി രാഹുൽ ​ഗാന്ധി. നോട്ട് നിരോധനത്തിനു ശേഷം ഇന്ത്യൻ സമ്പദ് വ്യവസ്ഥക്കു മേലുള്ള ഏറ്റവും വലിയ രണ്ടാമത്തെ പ്രഹരമാണ് 'തെറ്റായ' ചരക്ക് സേവന നികുതി...
Thr covid death

മൃതദേഹം സംസ്‌കരിക്കുന്നതിന് പരിശീലനം നല്‍കി

മൂപ്പൈനാട്: കോവിഡ് ബാധിച്ച് മരണമടയുന്നവരുടെ മൃതദേഹം സംസ്‌കരിക്കുന്നതിനായി പ്രത്യേകം പരിശീലനം നല്‍കി. സംസ്‌കാരം നടത്തുമ്പോള്‍ പാലിക്കേണ്ട മുന്‍കരുതലുകള്‍, സംസ്‌കാരച്ചടങ്ങുകള്‍ നടത്തേണ്ട വിധം എന്നിവയിലാണ് വോളണ്ടിയര്‍മാര്‍ക്ക് പരിശീലനം നല്‍കിയത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് മൂപ്പൈനാട്...
Ganja seized in thiruvananthapuram

തലസ്ഥാന നഗരിയില്‍ വന്‍ കഞ്ചാവ് വേട്ട; പ്രതികള്‍ അറസ്റ്റില്‍

തിരുവനന്തപുരം: ആറ്റിങ്ങലില്‍ നാഷണല്‍ പെര്‍മിറ്റ് കണ്ടെയ്നര്‍ ലോറിയില്‍ കടത്തി കൊണ്ട് വന്ന 500 കിലോ കഞ്ചാവ് സ്റ്റേറ്റ് എക്‌സൈസ് എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡ് പിടികൂടി. ചില്ലറ വിപണിയില്‍ 20 കോടി രൂപയോളം വില മതിക്കുന്ന...
Malabarnews_delhi metro

ഡെല്‍ഹി മെട്രോ നാളെ മുതല്‍ പുനഃരാരംഭിക്കും

ന്യൂഡെല്‍ഹി: ഡെല്‍ഹി മെട്രോ സര്‍വീസുകള്‍ നാളെ മുതല്‍ പുനഃരാരംഭിക്കും. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് കഴിഞ്ഞ മാര്‍ച്ച് അവസാനം മുതലാണ് സര്‍വീസ് നിര്‍ത്തിവച്ചിരുന്നത്. നാലാംഘട്ട അണ്‍ലോക്കിന്റെ ഭാഗമായാണ് ഇപ്പോള്‍ പൊതുഗതാഗതം ഘട്ടം ഘട്ടമായി തുറക്കാന്‍...
attacked-dri-officials_2020 Sep 06

ഡിആർഐ ഉദ്യോഗസ്ഥർക്ക് നേരെ സ്വർണക്കടത്ത് സംഘത്തിന്റെ വധശ്രമം ; രണ്ട് പേർ പിടിയിൽ

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിന് സമീപം പരിശോധന നടത്തുകയായിരുന്ന ഡിആർഐ ഉദ്യോഗസ്ഥരെ സ്വർണക്കടത്ത് സംഘം സഞ്ചരിച്ച വാഹനം ഇടിച്ചു തെറിപ്പിച്ചു. നജീബ്, ആൽബർട്ട് എന്നീ ഉദ്യോഗസ്ഥർക്കാണ്  ആക്രമണത്തിൽ പരിക്കേറ്റത്. കാറിലെത്തിയ സ്വർണക്കടത്ത് സംഘം ഡിആർഐ ഉദ്യോഗസ്ഥർ...
auto image_malabar news

വാഹനങ്ങളുടെ ജി എസ് ടി 10 % കുറക്കണം; ‘സിയം’

മുംബൈ: വാഹനങ്ങളുടെ ജി എസ് ടി (ചരക്ക്, സേവന നികുതി) 10% കുറക്കണമെന്ന ആവശ്യവുമായി വാഹന നിര്‍മാതാക്കളുടെ സംഘടനയായ 'സിയം'. സംഘടനയുടെ വാര്‍ഷിക യോഗത്തിലാണ് വാഹന നിര്‍മ്മാതാക്കള്‍ ആവശ്യം മുന്നോട്ട് വെച്ചത്. രാജ്യത്ത് കോവിഡിനു...
- Advertisement -