Tue, Apr 30, 2024
31.3 C
Dubai

Daily Archives: Thu, Sep 17, 2020

Raj nath singh_Malabar News

ഇന്ത്യന്‍ സൈന്യത്തെ പട്രോളിങ്ങില്‍ നിന്ന് തടയാന്‍ ആര്‍ക്കും സാധിക്കില്ല; രാജ്നാഥ് സിംഗ്

ന്യൂഡല്‍ഹി: ലോകത്തെ ഒരു ശക്തിക്കും ഇന്ത്യന്‍ സേനയെ പട്രോളിങ് നടത്തുന്നതില്‍ നിന്ന് തടയാന്‍ കഴിയില്ലെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. ഇന്ത്യ ചൈന വിഷയത്തില്‍ രാജ്യസഭയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അതിര്‍ത്തിയില്‍ സൈനികരുടെ എണ്ണം വര്‍ധിപ്പിക്കുന്ന ചൈനീസ്...
SFI Farook College march

വിദ്യാര്‍ത്ഥി പീഡനകേസിലെ പ്രതിയായ അദ്ധ്യാപകനെ പുറത്താക്കുക; എസ്എഫ്‌ഐ

കോഴിക്കോട്: ഭിന്നശേഷിക്കാരിയായ ദളിത് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച ഫാറൂഖ് കോളേജ് അദ്ധ്യാപകനെ കോളേജില്‍ നിന്ന് പുറത്താക്കണം എന്നാവശ്യപ്പെട്ട് എസ്എഫ്‌ഐ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഫാറൂഖ് കോളേജിലേക്ക് മാര്‍ച്ച് നടത്തി. കഴിഞ്ഞ വര്‍ഷം കോളേജില്‍ നിന്ന്...
Malabarnews_shafi parambil

സമരങ്ങളെ രക്തത്തില്‍ മുക്കി കൊല്ലാമെന്ന് കരുതണ്ട; ഷാഫി പറമ്പില്‍

പാലക്കാട് : കെ ടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് പാലക്കാട് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ച് അക്രമാസക്തമായതില്‍ പ്രതിഷേധിച്ച് ഷാഫി പറമ്പില്‍. സമരങ്ങളെ രക്തത്തില്‍ മുക്കി കൊല്ലാമെന്ന് കരുതേണ്ട എന്നും ഇതൊന്നും കൊണ്ട്...
Kamal hasan_LokeshKanagaraj_Malabar News

ലോകേഷിന്റെ അടുത്ത ചിത്രത്തില്‍ ഉലകനായകന്‍

വിജയ് നായകനാകുന്ന മാസ്റ്ററിന് ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന അടുത്ത ചിത്രത്തില്‍ ഉലകനായകന്‍ കമല്‍ ഹാസന്‍ പ്രധാനവേഷത്തിലെത്തും. വണ്‍സ് അപ്പോണ്‍ എ ഡേ ദേര്‍ ലിവ്ഡ് എ ഗോസ്റ്റ് എന്നു പേരിട്ടിരിക്കുന്ന...
MalabarNews_Puthumala

പുത്തുമലയില്‍ മുസ്‌ലിം ജമാഅത്ത് നിര്‍മിച്ചു നല്‍കുന്ന വീടുകളുടെ ശിലാസ്ഥാപനം ഇന്ന്

കല്‍പ്പറ്റ: പുത്തുമല പുനരധിവാസ പദ്ധതിയുടെ ഭാഗമായി കേരള മുസ്ലിം ജമാഅത്ത് നിര്‍മിച്ചു നല്‍കുന്ന വീടുകളുടെ (ദാറുല്‍ ഖൈര്‍) ശിലാസ്ഥാപനം ഇന്ന് നടക്കും. വൈകുന്നേരം നാലിന്  കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ ഓണ്‍ലൈന്‍ വഴി...
Malabarnews_abu dhabi

അബുദാബി; ആറാം ദിവസം പരിശോധന നടത്താത്തവര്‍ക്ക് എതിരെ കര്‍ശന നടപടികള്‍

അബുദാബി : കോവിഡ് മാനദണ്ഡങ്ങളുടെ ഭാഗമായി, അബുദാബിയില്‍ പ്രവേശിച്ച ആളുകള്‍ ആറാം ദിവസം പിസിആര്‍ പരിശോധനക്ക് വിധേയരാകണം എന്ന നിബന്ധന പാലിക്കാത്തവര്‍ക്ക് എതിരെ കര്‍ശന നടപടികള്‍ ഉണ്ടാകുമെന്ന് അധികൃതര്‍ അറിയിച്ചു. വിദേശത്തു നിന്നും...
Kerala High court _malabar news

സ്വര്‍ണക്കടത്തു കേസ്; പ്രതികള്‍ക്ക് ഉപാധികളോടെ ജാമ്യം

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ പ്രതികള്‍ക്ക് ഉപാധികളോടെ ഹൈക്കോടതി ജാമ്യം അനുവദിച്ചു. കസ്റ്റംസ് കേസ് പ്രതികളായ മുഹമ്മദ് അന്‍വര്‍, ഷെമീം, ജിഫ്സല്‍ എന്നിവര്‍ക്കാണ് ജാമ്യം നല്‍കിയത്. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് കസ്റ്റംസ് രജിസ്റ്റര്‍ ചെയ്ത കേസിലെ...
MalabarNews_migrant workers in kerala

അതിഥി തൊഴിലാളിക്കും വിശ്രമം വേണം; ഉത്തരവ് തിരുത്തി സര്‍ക്കാര്‍

തിരുവനന്തപുരം: രൂക്ഷ വിമര്‍ശനം നേരിട്ട ഉത്തരവ് തിരുത്തി സര്‍ക്കാര്‍. കോവിഡ് രോഗിയാണെങ്കിലും അതിഥി തൊഴിലാളിയെക്കൊണ്ട് ജോലി ചെയ്യിക്കാമെന്ന പൊതുഭരണ വകുപ്പിന്റെ ഉത്തരവാണ് സര്‍ക്കാര്‍ തിരുത്തിയത്. അതിഥി തൊഴിലാളി കോവിഡ് രോഗിയാണെങ്കില്‍ വിശ്രമം അനുവദിക്കണമെന്ന്...
- Advertisement -