Mon, Apr 29, 2024
36.8 C
Dubai

Daily Archives: Fri, Sep 18, 2020

KT-Jaleel-_2020-Sep-18

നയതന്ത്ര ബാ​ഗിൽ മതഗ്രന്ഥം കൊണ്ടുവന്ന സംഭവം; കസ്റ്റംസ് കേസെടുത്തു

കൊച്ചി: നയതന്ത്ര ബാ​ഗിലൂടെ ഖുർആൻ കൊണ്ടു വന്ന സംഭവത്തിൽ പ്രത്യേകം കേസെടുത്ത് കസ്റ്റംസ്. നയതന്ത്ര ചാനല്‍ വഴി ഇറക്കുമതി ചെയ്യുന്ന സാധനങ്ങള്‍ പുറത്ത് വിതരണം ചെയ്യുന്നത് നിയമലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കേസെടുത്തത്. കോൺസുലേറ്റത് ആവശ്യത്തിനുള്ള...
kidnapping-at-karipur-airport-_2020-Sep-18

കരിപ്പൂരിൽ വിമാനമിറങ്ങിയ യാത്രക്കാരനെ തട്ടിക്കൊണ്ടു പോയി

കോഴിക്കോട്: കരിപ്പൂരിൽ വിമാനമിറങ്ങിയ യാത്രക്കാരനെ ​ഗുണ്ടാസംഘം തട്ടികൊണ്ടു പോയി. ഇന്നലെ രാത്രി കരിപ്പൂരിൽ വിമാനമിറങ്ങിയ കോഴിക്കോട് കുറ്റ്യാടി സ്വദേശി റിയാസിനെയാണ് ഒരു സംഘമാളുകൾ തട്ടിക്കൊണ്ടു പോയത്. വിമാനത്താവളത്തിൽ നിന്നും വീട്ടിലേക്ക് മടങ്ങും വഴിയായിരുന്നു...
Malabarnews_ep jayarajan

ബന്ധുനിയമനം; മന്ത്രി ഇ പി ക്കെതിരെ യൂത്ത് ലീഗിന്റെ പരാതി

വയനാട് : വയനാട്ടിലെ മേപ്പാടി ഡി എം വിംസ് മെഡിക്കല്‍ കോളേജില്‍ മന്ത്രി ഇ പി ജയരാജന്റെ ബന്ധുവിന് നിയമനം നല്‍കി എന്ന് ആരോപിച്ച് പരാതി. അടുത്തിടെ വിംസ് മെഡിക്കല്‍ കോളേജ് സര്‍ക്കാര്‍...
Kodiyeri Balakrishnan_2020 Sep 11

ഖുര്‍ആന്‍ ഉയര്‍ത്തിപ്പിടിച്ച് പ്രതിപക്ഷം രാഷ്‌ട്രീയ വിവാദങ്ങള്‍ ഉണ്ടാക്കുന്നു; കോടിയേരി

തിരുവനന്തപുരം: ഖുര്‍ആന്‍ ഉയര്‍ത്തിപ്പിടിച്ച് പ്രതിപക്ഷം സര്‍ക്കാരിനെതിരെ രാഷ്‌ട്രീയം കളിക്കുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‍ണൻ. യുഎഇ കോണ്‍സുലേറ്റുമായി റമദാന്‍ കാലത്ത് നടത്തിയ ഇടപാടുകള്‍ വഖഫ് ബോര്‍ഡ് ചുമതലയുള്ള മന്ത്രിയെന്ന നിലയിലാണ്, അത്...
prashant-bhushan-_2020-Sep-18

ഇതൊരു ദുഷിച്ച സർക്കാരാണ്; കേന്ദ്രത്തിനെതിരെ പ്രശാന്ത് ഭൂഷൺ

ന്യൂ ഡെൽഹി: കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ. ഒന്നിനേക്കുറിച്ചും ധാരണയില്ലാത്ത സർക്കാർ മാത്രമല്ലിത്, ഒരു ദുഷിച്ച സർക്കാർ കൂടിയാണെന്ന് പ്രശാന്ത് ഭൂഷൺ ട്വീറ്റ് ചെയ്‌തു. കോവിഡ് ബാധിച്ച്...
kozhikodenews_malabarnews

രോഗബാധ യുവാക്കളില്‍ അധികം; ജില്ലയില്‍ കൂടുതല്‍ ജാഗ്രത അനിവാര്യം

കോഴിക്കോട്: ജില്ലയില്‍ കോവിഡ് ബാധ കൂടുതല്‍ യുവാക്കളിലെന്ന് പഠനങ്ങളില്‍ സൂചന. അടച്ചിടലിനു ശേഷം യുവാക്കളില്‍ ജാഗ്രത കുറവുണ്ടായെന്നും സാമൂഹിക അകലമടക്കമുള്ള നിയന്ത്രണങ്ങള്‍ പാലിക്കാതെ മുന്നോട്ട് പോവുകയും ചെയ്‍തതാണ് ഇതിന് കാരണമെന്നും കോവിഡ് വിദഗ്ദ്ധ...
CPM-secretariat meetting today

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന്; ജലീലിന്റെ ചോദ്യം ചെയ്യൽ ചർച്ചയാകും

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് ചേരും. മന്ത്രി കെടി ജലീലിനെ എൻഐഎ ചോദ്യം ചെയ്‌തതും മന്ത്രി കടകംപളളിക്ക് എതിരെ ഉയർന്ന പുതിയ ആക്ഷേപങ്ങളും അടക്കം ചർച്ചയായേക്കും. ഒപ്പം കോടിയേരിയുടെ മകൻ...
MughalMuseum_MalabarbNews

മുഗള്‍ മ്യൂസിയത്തിന്റെ പേര് മാറ്റിയ നടപടിക്ക് എതിരെ പ്രതിഷേധം ശക്തമാകുന്നു

ആഗ്ര: ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥ് സര്‍ക്കാരിന്റെ ഹിന്ദുത്വ അനുകൂല നിലപാടുകളുടെ പുതിയ ഉദാഹരണമായി മുഗള്‍ മ്യൂസിയത്തിന്റെ പേര് മാറ്റാനൊരുങ്ങുന്നു. ശിവജി മ്യൂസിയം എന്നതാണ് പുതിയ പേര്. സംസ്ഥാനത്തിലെ നഗരങ്ങളുടെയും, ജില്ലകളുടെയും പേരുകള്‍ വ്യാപകമായി...
- Advertisement -