Sat, Apr 27, 2024
33 C
Dubai

Daily Archives: Tue, Sep 22, 2020

Rahul-Gandhi_2020-Sep-22

കോർപറേറ്റുകളെ സഹായിക്കുക മാത്രമാണ് മോദിയുടെ ലക്ഷ്യം; രാഹുൽ

ന്യൂ ഡെൽഹി: റാബി വിളകളുടെ താങ്ങുവില ഉയർത്തിയ കേന്ദ്ര സർക്കാർ പ്രഖ്യാപനത്തിനു പിന്നാലെ വിമർശനവുമായി രാഹുൽ ​ഗാന്ധി എംപി. ട്വിറ്ററിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രാഹുൽ ​ഗാന്ധി വിമർശിച്ചത്. 2014ലെ തെരഞ്ഞെടുപ്പിനു ശേഷം...
Nirmala-Sitharaman-MalabarNews

സഹകരണ ബാങ്കുകള്‍ ആര്‍ബിഐക്ക് കീഴിലാവും; ബില്‍ രാജ്യസഭ കടന്നു

ന്യൂ ഡെല്‍ഹി: രാജ്യത്തെ സഹകരണ ബാങ്കുകള്‍ ആര്‍ബിഐയുടെ നിയന്ത്രണത്തിന് കീഴില്‍ കൊണ്ടു വരാനുള്ള ബാങ്കിംഗ് റെഗുലേഷന്‍ ആക്റ്റിലെ ഭേദഗതി രാജ്യസഭ പാസ്സാക്കി. ശബ്‌ദ വോട്ടോടെയാണ് ബില്‍ സഭ കടന്നത്. സെപ്റ്റംബര്‍ 16-നാണ് ബില്‍ ലോകസഭ...
kerala image_malabar news

മത്സ്യബന്ധന ബോട്ട് തിരയില്‍ പെട്ട് ഒരു മരണം; ഒരാളെ കാണാതായി

കൊല്ലം: അഴിക്കലില്‍ ശക്തമായ തിരയില്‍പ്പെട്ട മത്സ്യബന്ധന ബോട്ട് തകര്‍ന്ന് ഒരാള്‍ മരിച്ചു. സ്രായികാട് സ്വദേശി സുധനാണ് മരിച്ചത്. അപകടത്തില്‍ ഒരാളെ കാണാതായി. മൂന്ന് പേര്‍ രക്ഷപെട്ടു. ബോട്ടുടമ അശോകനെയാണ് കാണാതായത്. ഇയാള്‍ക്കായി തിരച്ചില്‍...
oommen-chandy-ramesh-chennithala-mullappally_2020-Sep-22

സ്വർണക്കടത്ത് കേസ്; കേന്ദ്ര ഏജൻസികളിൽ വിശ്വാസമില്ലെന്ന് മുല്ലപ്പള്ളി

തിരുവനന്തപുരം: സ്വർണക്കടത്ത് കേസ് അന്വേഷിക്കുന്ന കേന്ദ്ര ഏജൻസികളിൽ വിശ്വാസമില്ലെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. തിരുവനന്തപുരത്ത് മുഖ്യമന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് സംഘടിപ്പിച്ച സത്യഗ്രഹത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വർണക്കടത്ത് കേസിലെ അന്വേഷണ ഏജൻസികളുടെ...
Testing-fraud-malabarnews

സ്വകാര്യ ലാബുകളില്‍ വ്യാപക തട്ടിപ്പെന്ന് പരാതി

കോഴിക്കോട്: ജില്ലയില്‍ കോവിഡ് പരിശോധനക്ക് അനുമതി ലഭിച്ച പല ലാബുകളിലും വ്യാപക തട്ടിപ്പുകള്‍ നടക്കുന്നതായി പരാതി ഉയരുന്നു. രോഗമില്ലാത്തവര്‍ക്ക് പോസിറ്റിവ് സര്‍ട്ടിഫിക്കറ്റും രോഗബാധിതര്‍ക്ക് വ്യാജ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും നല്‍കി കോവിഡ് പ്രതിരോധം അട്ടിമറിക്കാനുള്ള...
Malabarnews_palarivattam

പാലാരിവട്ടത്ത് പുതിയ പാലം പണിയാൻ സുപ്രീംകോടതി ഉത്തരവ്

എറണാകുളം : ഒടുവില്‍ സര്‍ക്കാരിന്റെ ആവശ്യം അംഗീകരിച്ച് കൊണ്ട് സുപ്രീംകോടതി ഉത്തരവ്. പാലാരിവട്ടം പാലം പൊളിച്ചു പണിയാന്‍ സുപ്രീംകോടതി ഉത്തരവിട്ടു. ജസ്റ്റിസ് ആര്‍ എസ് നരിമാന്‍ അധ്യക്ഷനായ ബെഞ്ചാണ് വിധി പറഞ്ഞത്. പാലം...
shubha vartha image_malabar news

യുവാക്കള്‍ ഭൂമി സൗജന്യമായി നല്‍കി; നാട്ടുകാരുടെ റോഡിനായുള്ള കാത്തിരിപ്പിന് വിരാമം

പുത്തന്‍ചിറ: രണ്ട് യുവാക്കള്‍ ഭൂമി വിട്ടുനല്‍കിയതോടെ പൂവണിയുന്നത് ഒരു നാടിന്റെയാകെ റോഡിനായുള്ള ഏറെ നാളത്തെ സ്വപ്നം. പുത്തന്‍ചിറ ചെമ്പനേഴത്ത് കമലാലയന്‍, വട്ടപ്പറമ്പില്‍ കുഞ്ഞുമുഹമ്മദ് എന്നിവര്‍ ലക്ഷങ്ങള്‍ വിലമതിക്കുന്ന 23 സെന്റ് സ്ഥലം സൗജന്യമായി...
sharad pawar observing fast

പുറത്താക്കപ്പെട്ട എംപിമാർക്ക് ഐക്യദാർഢ്യം; നിരാഹാര സമരം പ്രഖ്യാപിച്ച് ശരദ് പവാർ

ന്യൂഡെൽഹി: കാർഷിക ബിൽ പാസാക്കിയതിനെതിരെ രാജ്യസഭയിൽ പ്രതിഷേധിച്ചതിനെ തുടർന്ന് സസ്‌പെൻഡ് ചെയ്‌ത പ്രതിപക്ഷ എംപിമാർക്ക് പിന്തുണയുമായി എൻ.സി.പി അധ്യക്ഷൻ ശരദ് പവാർ. പുറത്താക്കപ്പെട്ട എട്ട് സഭാംഗങ്ങൾക്ക് വേണ്ടി ഇന്ന് നിരാഹാര സമരം നടത്തുമെന്ന്...
- Advertisement -