Tue, Mar 19, 2024
30.8 C
Dubai

Daily Archives: Tue, Sep 22, 2020

Sanju Samson in IPL 2020 _ Malabar News

സഞ്‍ജുഡാ..74(32); ‘രാജ’സ്‌ഥാന് മുന്നില്‍ മുട്ടുമടക്കി ചെന്നൈ

ഷാര്‍ജ: സീസണിലെ തങ്ങളുടെ ആദ്യ മൽസരത്തിൽ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ 16 റണ്‍സിനു കീഴടക്കി രാജസ്‌ഥാൻ റോയല്‍സ് മുന്നേറ്റത്തിന് തുടക്കമിട്ടു. രാജസ്‌ഥാൻ റോയല്‍സ് എഴ് വിക്കറ്റ് നഷ്‌ടത്തിൽ 216 റണ്‍സെടുത്തു. ചെന്നൈ സൂപ്പര്‍ കിങ്സിന്...
kerala image_malabar news

പ്രോട്ടോകോളില്‍ ഇളവ്; ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് ക്വാറന്റീന്‍ ഏഴ് ദിവസം

തിരുവനന്തപുരം: കോവിഡ് പ്രോട്ടോകോളില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍. സംസ്ഥാനത്തിന് പുറത്തുനിന്ന് വരുന്നവര്‍ക്ക് ക്വാറന്റീന്‍ ഏഴു ദിവസമാക്കി. സര്‍ക്കാര്‍ ഓഫീസുകളില്‍ മുഴുവന്‍ ജീവനക്കാരും ഇനി മുതല്‍ ജോലിക്കെത്തണം. കോവിഡ് മാനദണ്ഡം കൃത്യമായി പാലിച്ച്...
Facebook-India

ഡെൽഹി നിയമസഭയുടെ നോട്ടീസ്; ഫേസ്ബുക്ക് ഇന്ത്യ സുപ്രീം കോടതിയിൽ

ന്യൂ ഡെൽഹി: ഡെൽഹി നിയമസഭാ സമിതി നൽകിയ നോട്ടീസിനെതിരെ ഫേസ്ബുക്ക് ഇന്ത്യ സുപ്രീം കോടതിയിൽ. ഫെബ്രുവരിയിൽ രാജ്യ തലസ്ഥാനത്ത് ഉണ്ടായ കലാപത്തിൽ ബിജെപിയുടെ വിദ്വേഷ പ്രചാരണത്തിന് വേദിയൊരുക്കിയെന്ന ആരോപണത്തിൽ ഡെൽഹി നിയമസഭയുടെ 'പീസ്...
KBFC-MALABARNEWS

ആരാധകര്‍ക്കുള്ള ‘ക്ലൂ’ പുറത്തുവിട്ട് ബ്ലാസ്‌റ്റേഴ്‌സ്; ഇന്ന് ഉറക്കമില്ലാത്ത രാത്രി

കൊച്ചി: എല്ലാ ബുധനാഴ്ചയും കേരള ബ്ലാസ്‌റ്റേഴ്‌സ് പുറത്തുവിടുന്ന സൈനിംഗുകള്‍ ആരാധകര്‍ക്ക് ആവേശമാണ്. ഇക്കുറിയും അത് തെറ്റില്ലെന്ന് ഉറപ്പായി. നാളെ പുറത്തു വിടാനുള്ള സൈനിംഗ് ഏതെന്ന് കണ്ടുപിടിക്കാന്‍ ഇക്കുറിയും അവര്‍ അവസരമൊരുക്കിയിട്ടുണ്ട്. ബ്ലാസ്‌റ്റേഴ്‌സ് തങ്ങളുടെ...
Malabar-News-shivrajsing

കര്‍ഷകര്‍ക്ക് നാലായിരം രൂപയുടെ അധിക സഹായം പ്രഖ്യാപിച്ച് ചൗഹാന്‍

ഇന്‍ഡോര്‍: മദ്ധ്യപ്രദേശില്‍ കര്‍ഷകര്‍ക്ക് 4000 രൂപയുടെ അധിക സഹായം പ്രഖ്യാപിച്ച് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍. കേന്ദ്രത്തിൽ ബിജെപി കാർഷിക ബിൽ പാസ്സാക്കിയതിൽ പ്രതിഷേധിച്ച് രാജ്യം മുഴുവൻ കർഷകർ പ്രക്ഷോഭം ആരംഭിച്ചിരുന്നു. കേന്ദ്രത്തിൽ...
kerala image_malabar news

സാലറി കട്ടില്‍ മൂന്ന് ഉപാധികളുമായി ധനമന്ത്രി; തള്ളി സംഘടനകള്‍

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം പിടിക്കാനുള്ള തീരുമാനത്തില്‍ ഉറച്ച് ധനമന്ത്രി തോമസ് ഐസക്. മൂന്ന് ഉപാധികളാണ് സാലറി കട്ടിനായി ധനമന്ത്രി മുന്നോട്ടുവെച്ചത്. അതേസമയം, സര്‍ക്കാര്‍ നിലപാട് മാറ്റിയില്ലെങ്കില്‍ പണിമുടക്കുമായി മുന്നോട്ട് പോകുമെന്ന് പ്രതിപക്ഷ...
gold-smuggling_2020-Sep-22

കരിപ്പൂരിൽ വീണ്ടും സ്വർണ വേട്ട; 95.35 ലക്ഷം രൂപയുടെ സ്വർണം പിടികൂടി

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണ വേട്ട. ഷാർജയിൽ നിന്നെത്തിയ യാത്രക്കാരനിൽ നിന്ന് 1.866 കിലോഗ്രാം സ്വർണം പിടികൂടി. ഇതിന് 95.35 ലക്ഷം രൂപ വിലമതിക്കും. കുഴൽ രൂപത്തിലാക്കി പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ്...
kerala image_malabar news

ഖുര്‍ആന്‍ വിവാദം ഉയര്‍ത്തിവിട്ടത് സര്‍ക്കാരല്ല; അന്വേഷണം ശരിയായ ദിശയിലെന്നും മുഖ്യമന്ത്രി

തിരുവനന്തപുരം: ഖുര്‍ആന്‍ വിവാദം ഉയര്‍ത്തിവിട്ടത് സര്‍ക്കാരല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിശുദ്ധ ഗ്രന്ഥത്തെ വിവാദമാക്കിയത് ആരാണെന്ന് ചോദിച്ച അദ്ദേഹം ഖുര്‍ആനെ ബഹുമാനിക്കേണ്ടവര്‍ തന്നെ അപമാനിക്കാന്‍ ശ്രമിക്കുന്നുവെന്നും പറഞ്ഞു. യുഎഇ കോണ്‍സുലേറ്റ് കൊണ്ടുവന്ന ഖുര്‍ആന്‍...
- Advertisement -