Mon, Apr 29, 2024
31.2 C
Dubai

Daily Archives: Sat, Oct 3, 2020

more than 6 million people affected covid in india

കോവിഡ് 19; കൂടുതല്‍ സംസ്ഥാനങ്ങളിലും ആക്റ്റീവ് കേസുകള്‍ കുറയുന്നു

ന്യൂ ഡെല്‍ഹി: രാജ്യത്തെ 25-ലധികം സംസ്ഥാനങ്ങളിലും, കേന്ദ്രഭരണ പ്രദേശങ്ങളിലും ആക്റ്റീവ് കോവിഡ് കേസുകള്‍ കുറയുന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയം. ട്വിറ്ററിലൂടെ പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം രാജ്യത്ത് രോഗമുക്തി നിരക്ക് വര്‍ദ്ധിക്കുന്നത് ആക്റ്റീവ്...
kerala image_malabar news

സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി

ആലപ്പുഴ: സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്‌തു. ആലപ്പുഴ മുഹമ്മ സ്വദേശി മഹികുമാര്‍ ആണ് മരിച്ചത്. 55 വയസായിരുന്നു. വണ്ടാനം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെയാണ് മരണം. ഏറെ നാളായി വൃക്ക, കരള്‍...
malabarnews-Kayattam-manju

‘കയറ്റം’ ട്രെയിലർ എആർ റഹ്‌മാൻ പുറത്തുവിട്ടു

മഞ്ജു വാര്യരെ നായികയാക്കി സനൽ കുമാർ ശശിധരൻ സംവിധാനം ചെയ്യുന്ന ചിത്രമായ കയറ്റത്തിന്റെ ട്രെയിലർ എആർ റഹ്‌മാൻ പുറത്തുവിട്ടു. തന്റെ ഫേസ്ബുക് പേജിലൂടെയാണ് അദ്ദേഹം ട്രെയിലർ റിലീസ് ചെയ്‌തത്. ഈ മാസം 21-ന്...
Hathras police_Malabar news

ഹത്രസ്; കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തിന് നുണപരിശോധന

ലഖ്‌നൗ: ഹത്രസില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തിന് നുണപരിശോധന. പ്രതികളെയും സാക്ഷികളെയും പൊലീസുകാരെയും നുണ പരിശോധനക്ക് വിധേയമാക്കുമെന്ന് അധികൃതര്‍ അറിയിച്ചു. മരിച്ച പെണ്‍കുട്ടി പീഡനത്തിന് ഇരയായില്ലെന്ന് ഫൊറന്‍സിക് പരിശോധന റിപ്പോര്‍ട്ടിലും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലും വ്യക്തം...
national image_malabar news

ഹത്രസ്; പ്രതികളെ തൂക്കിലേറ്റണമെന്ന് അരവിന്ദ് കെജ്‌രിവാള്‍

ന്യൂ ഡെല്‍ഹി: ഹത്രസ് സംഭവത്തില്‍ പ്രതികളെ തൂക്കിലേറ്റണമെന്ന് ഡെല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. സ്‍ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ തടയാന്‍ സര്‍ക്കാര്‍ പര്യാപ്‌തമല്ലെന്നും വെള്ളിയാഴ്‌ച ആരംഭിച്ച പ്രക്ഷോഭത്തില്‍ കെജ്‌രിവാള്‍ പറഞ്ഞു. ഭീം ആര്‍മി നേതാവ് ചന്ദ്ര ശേഖര്‍...
Rahul Gandhi_2020 Sep 12

തീരുമാനത്തില്‍ ഉറച്ച് രാഹുല്‍, ഇന്ന് വീണ്ടും ഹത്രാസിലേക്ക്

ന്യൂ ഡെല്‍ഹി: യുപി പോലീസിന്റെ വെല്ലുവിളികള്‍ക്കിടയിലും വീണ്ടും ഹത്രാസിലേക്ക് പോവാന്‍ ഒരുങ്ങി രാഹുല്‍ ഗാന്ധി. പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ച് മാദ്ധ്യമ പ്രവര്‍ത്തകരെയും മറ്റു രാഷ്‌ട്രീയ നേതാക്കളെയും കടത്തി വിടാതിരിക്കാന്‍ പോലീസ് ശ്രമങ്ങള്‍ നടക്കുന്നതിനു...
Mobile_Application_Malabar News

രാജ്യാന്തര റോമിങ് സേവനം; ഇനി മുതല്‍ ഉപയോക്‌താക്കൾ ആവശ്യപ്പെട്ടാല്‍ മാത്രം

ന്യൂഡല്‍ഹി: രാജ്യാന്തര റോമിങ് സേവനം ഇനി മൊബൈല്‍ ഫോണില്‍ ലഭിക്കണമെങ്കില്‍ ഉപയോക്‌താക്കൾ ആവശ്യപ്പെടണം. ഈ സേവനം ഒഴിവാക്കി മൊബൈല്‍ കണക്ഷനുകള്‍ ക്രമീകരിക്കാന്‍ ടെലികോം അതോറിറ്റി (ട്രായ്) ഉത്തരവിട്ടു. ആക്റ്റിവേറ്റ് ചെയ്‌താലുംആവശ്യമില്ലെങ്കില്‍ ഒഴിവാക്കാം. ടെലികോം ഉപഭോക്തൃ സംരക്ഷണ...
national image_malabar news

രാജ്യത്തെ ആദ്യ പ്രവിശ്യ ദക്ഷിണേന്ത്യയില്‍ സ്ഥാപിക്കാന്‍ ഐഎസ് പദ്ധതിയിട്ടിരുന്നു; എന്‍ഐഎ

ന്യൂ ഡെല്‍ഹി: രാജ്യത്ത് പ്രവിശ്യ സ്ഥാപിക്കാന്‍ ഐഎസ്ഐഎസ് ശ്രമിച്ചതായി എന്‍ഐഎ. ദക്ഷിണേന്ത്യയിലെ വനങ്ങള്‍ കേന്ദ്രികരിച്ച് രാജ്യത്തെ ആദ്യ പ്രവിശ്യ സ്ഥാപിക്കാന്‍ ഐഎസ്ഐഎസ് ശ്രമിച്ചതായാണ് എന്‍ഐഎയുടെ കണ്ടെത്തല്‍. ഐഎസ്ഐഎസിന്റെ ഉപവിഭാഗമായ അല്‍ഹിന്ദ് എന്ന ഭീകര...
- Advertisement -