Sun, Apr 28, 2024
36 C
Dubai

Daily Archives: Fri, Oct 16, 2020

Covid-19_2020-Oct-16

ഇന്ത്യയിൽ കോവിഡ് ബാധിതർ 73 ലക്ഷം കടന്നു; 24 മണിക്കൂറിനിടെ 63,371 രോഗികൾ

ന്യൂഡെൽഹി: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 73,70,469 ആയി. 63,371 പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് സ്‌ഥിരീകരിച്ചത്‌. ഇതോടെ രാജ്യത്ത് ചികിൽസയിലുള്ള കോവിഡ് രോഗികളുടെ എണ്ണം 8,04,528 ആയി. അതേസമയം 64,53,780...
MALABARNEWS-DUBAIAIR

ഇന്ത്യയടക്കം 5 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ദുബായില്‍ പ്രവേശന നിയന്ത്രണം

ദുബായ്: കോവിഡ് വ്യാപനം ഏഷ്യയില്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ഇന്ത്യ, പാകിസ്‌ഥാന്‍, ബംഗ്ലാദേശ്, അഫ്ഘാനിസ്‌ഥാന്‍, നേപ്പാള്‍ എന്നിവിടങ്ങളിലെ യാത്രക്കാര്‍ക്ക് ദുബായില്‍ പ്രത്യേക നിയന്ത്രണം. ഈ രാജ്യങ്ങളില്‍ നിന്നും ടൂറിസ്‌റ്റ്, സന്ദര്‍ശന വിസയില്‍ എത്തുന്നവര്‍ക്ക് യുഎഇയില്‍ നിന്നുമുള്ള...
Malabarnews_covid india

മാനന്തവാടി ജില്ലാ ആശുപത്രിയില്‍ പോസ്‌റ്റ് കോവിഡ് ക്ലിനിക്

വയനാട്: മാനന്തവാടി ജില്ലാ ആശുപത്രിയില്‍ പോസ്‌റ്റ് കോവിഡ് ക്ലിനിക് ഇന്ന് മുതല്‍ പ്രവര്‍ത്തനം ആരംഭിച്ചു. കോവിഡ് ബാധിച്ച് രോഗമുക്‌തി നേടിയ ആളുകളില്‍ ഉണ്ടാവുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് വേണ്ടിയാണ് പോസ്‌റ്റ് കോവിഡ് ക്ലിനിക്കുകള്‍...
Chirag-Paswan_2020-Oct-16

നിതീഷ് കുമാർ ധിക്കാരി, എന്തുകൊണ്ട് തെരഞ്ഞെടുപ്പിൽ മൽസരിക്കുന്നില്ല?; ചിരാഗ് പാസ്വാൻ

പട്‌ന: ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരെ രൂക്ഷ വിമർശനവുമായി എൽജെപി പ്രസിഡണ്ട് ചിരാ​ഗ് പാസ്വാൻ. നടക്കാനിരിക്കുന്ന ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ മൽസരിക്കാൻ നിതീഷ് കുമാറിനെ ചിരാ​ഗ് പാസ്വാൻ വെല്ലുവിളിച്ചു. ദേശീയ മാദ്ധ്യമത്തിന് നൽകിയ...
MALABARNEWS-NCP

എന്‍സിപി സംസ്‌ഥാന നേതൃയോഗം ഇന്ന്; പാലാ സീറ്റ് ചര്‍ച്ചയാകും

കൊച്ചി: എന്‍സിപിയുടെ സംസ്‌ഥാന നേതൃയോഗം ഇന്ന് നടക്കാനിരിക്കെ നിര്‍ണായക വിഷയങ്ങള്‍ ചര്‍ച്ചയാകുമെന്ന് സൂചനകള്‍. പാലായില്‍ ചരിത്രവിജയം നേടിയ മാണി സി കാപ്പന്‍ സീറ്റ് വിട്ടു നല്‍കില്ലെന്ന് നേരത്തെ വ്യക്‌തമാക്കിയിരുന്നു. വിഷയം അദ്ദേഹം യോഗത്തില്‍...
MalabarNews-covidtest

കോവിഡ് പരിശോധനകളുടെ എണ്ണം കുറയുന്നതില്‍ ആശങ്ക അറിയിച്ച് ആരോഗ്യ പ്രവര്‍ത്തകര്‍

തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് പരിശോധനകളുടെ എണ്ണം കുറയുന്നതില്‍ ആശങ്ക അറിയിച്ച് ആരോഗ്യ പ്രവര്‍ത്തകര്‍. ദിനംപ്രതിയുള്ള പരിശോധനകള്‍ ഒരു ലക്ഷം വരെയെങ്കിലും ഉയര്‍ത്തണം എന്നാണാവശ്യം. അല്ലാത്തപക്ഷം വരും നാളുകളില്‍ രോഗികളുടെ എണ്ണം കുത്തനെ കൂടുമെന്നാണ്...
Murder_2020-Oct-16

യുപിയിൽ കൈകാലുകൾ കെട്ടിയിട്ട നിലയിൽ 17കാരിയുടെ മൃതദേഹം കണ്ടെത്തി

ലഖ്‌നൗ: ഉത്തർപ്രദേശിൽ കൈകാലുകൾ കെട്ടിയിട്ട നിലയിൽ 17 വയസ്സുള്ള ദലിത് പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തി. സംസ്‌ഥാന തലസ്‌ഥാനമായ ലഖ്‌നൗവിൽ നിന്ന് 40 കിലോമീറ്റർ അകലെയുള്ള ബറാബങ്കിയിലെ ഒരു ​ഗ്രാമത്തിലെ വയലിൽ നിന്നാണ് പെൺകുട്ടിയുടെ...
MALABARNEWS-VADAKARARAIL

വടകരയില്‍ റെയില്‍വേ ഓവര്‍ ബ്രിഡ്‌ജ് ജോലികൾ പുരോഗമിക്കുന്നു

വടകര: കോവിഡ് മൂലം തിരക്ക് കുറഞ്ഞതോടെ വടകര റെയില്‍വേ സ്‌റ്റേഷനിലെ ഓവര്‍ ബ്രിഡ്‌ജ് നിര്‍മ്മാണം പുരോഗമിക്കുന്നു. രണ്ട്, മൂന്ന് പ്ളാറ്റ്‌ഫോമുകളില്‍ നിന്ന് ഒന്നാമത്തെ പ്ളാറ്റ്‌ഫോമിലേക്ക് എത്താനുള്ള ഫൂട്ട് ഓവര്‍ ബ്രിഡ്‌ജ് ആണ് വേഗത്തില്‍...
- Advertisement -