Tue, Mar 19, 2024
30.8 C
Dubai

Daily Archives: Wed, Oct 21, 2020

സിറാജ് മാജിക്കില്‍ (4-2-8-3) കൊൽക്കത്ത വീണു; ബംഗളൂരിന് എട്ട് വിക്കറ്റ് ജയം

അബുദാബി: ഹൈദരാബാദ് സ്വദേശി മുഹമ്മദ് സിറാജിന്റെ ദിവസമായിരുന്നു ഐപിഎല്ലില്‍ ഇന്ന്. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ നടുവൊടിച്ച ബൗളിംഗ് പ്രകടനം കാഴ്‌ച്ച വച്ച സിറാജ് ഐപിഎല്ലിലെ അപൂര്‍വ റെക്കോര്‍ഡ് കൂടി സ്വന്തമാക്കിയ കളിയില്‍ ബംഗളൂര്‍...
malabar image_malabar news

മാരക ലഹരി വസ്‌തു‌ക്കളുമായി മൂന്നുപേര്‍ പിടിയില്‍

കാളികാവ്: ലഹരി വസ്‌തുക്കളുമായി മൂന്നുപേര്‍ പോലീസ് പിടിയില്‍. ചോക്കാട് സ്വദേശികളായ നീലാമ്പ്ര നൗഫല്‍ബാബു (40), വടക്കുംപറമ്പന്‍ ആഷിഫ് (25), നെച്ചിയില്‍ ജിതിന്‍ (28) എന്നിവരെയാണ് മാരക എം.ഡി.എം.എ. ലഹരി വസ്‌തുക്കളുമായി കാളികാവ് പോലീസ്...
MalabarNews_onion

സവാളയുടെ വില വര്‍ധന; ഇറക്കുമതി നിയന്ത്രണങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ ഇളവ് വരുത്തി

ന്യൂഡെല്‍ഹി: രാജ്യത്തെ സവാളയുടെ വില വര്‍ധന കണക്കിലെടുത്ത് അതിന്റെ ഇറക്കുമതിക്കുള്ള നിയന്ത്രണങ്ങളില്‍ ഡിസംബര്‍ 15 വരെ ഇളവു വരുത്തി കേന്ദ്ര സര്‍ക്കാര്‍. കരുതല്‍ ശേഖരത്തില്‍ നിന്ന് കൂടുതല്‍ സവാള വിപണിയിലെത്തിച്ച് വില വര്‍ധന നിയന്ത്രിക്കുമെന്നും...
street-light_2020-Oct-21

വളാഞ്ചേരിയിൽ ഇനി ഇരുട്ട് വീഴില്ല; വരുന്നു 1066 തെരുവുവിളക്കുകൾ

മലപ്പുറം: വളാഞ്ചേരി നഗരസഭയിലെ എല്ലാ ഡിവിഷനുകളിലും തെരുവുവിളക്കുകൾ സ്‌ഥാപിക്കും. 1066 തെരുവുവിളക്കുകളാണ് നഗരസഭാ പരിധിയിൽ സ്‌ഥാപിക്കുന്നത്. വാർഷിക പദ്ധതികളിലുൾപ്പെടുത്തി ഒരു കോടി രൂപ ചെലവഴിച്ചാണ് തെരുവുവിളക്കുകൾ സ്‌ഥാപിക്കുന്നത്. തെരുവുവിളക്കുകൾ പ്രവർത്തന ക്ഷമമാക്കുന്നതിന്റെ മുനിസിപ്പൽതല...
malabar image_malabar news

കാസര്‍ഗോഡ് അതിര്‍ത്തി ചെക്ക് പോസ്‌റ്റുകളില്‍ പരിശോധന പുനരാരംഭിക്കാന്‍ തീരുമാനം

കാസര്‍ഗോഡ്: കോവിഡ് വ്യാപനം കൂടുന്ന സാഹചര്യത്തില്‍ ജില്ലയുടെ അതിര്‍ത്തി ചെക്ക് പോസ്‌റ്റുകളില്‍ പരിശോധന പുനരാരംഭിക്കാന്‍ തീരുമാനം. ജില്ലാതല കൊറോണ കോര്‍ കമ്മിറ്റി യോഗത്തിലാണ് തീരുമാനം. ടെസ്‌റ്റ് പോസിറ്റീവിറ്റി റേറ്റില്‍ കുറവ് വരാത്ത സാഹചര്യത്തില്‍ കോവിഡ്...
Kangana-Ranaut_2020-Oct-21

രാജ്യദ്രോഹ കേസിൽ കങ്കണക്കും സഹോദരിക്കും മുംബൈ പോലീസിന്റെ നോട്ടീസ്

മുംബൈ: രാജ്യദ്രോഹക്കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് ബോളിവുഡ് നടി കങ്കണ റണൗട്ടിനും സഹോദരിക്കും നോട്ടീസ് അയച്ച് മുംബൈ പോലീസ്. വാർത്താ ഏജൻസിയായ എഎൻഐയാണ് വാർത്ത റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്‌. കങ്കണയും സഹോദരി രംഗോളി...
Maulid Jalsa_Ma'din Accademy_Malabar News

കോവിഡ് കാലത്തിനെ ഓൺലൈൻ വഴി അതിജീവിക്കുന്ന സ്‌നേഹനബി മൗലിദ് ജല്‍സ ശ്രദ്ധേയം

മലപ്പുറം: മഅ്ദിന്‍ അക്കാദമിക്ക് കീഴില്‍ റബീഉല്‍ അവ്വല്‍ 1 മുതല്‍ ആരംഭിച്ച സ്‌നേഹ നബി മൗലിദ് ജല്‍സ ശ്രദ്ധേയമാകുന്നു. എല്ലാ ദിവസവും മഅ്ദിന്‍ യൂട്യൂബ് ചാനലില്‍ വൈകുന്നേരം 7.30 മുതല്‍ 8.30 വരെ...
covid-result-in-five-minutes-oxford-develops-new-testing-kit

സംസ്‌ഥാനത്തെ കോവിഡ് പരിശോധനാ നിരക്കുകള്‍ കുറച്ചു

തിരുവനന്തപുരം: സംസ്‌ഥാനത്തെ കോവിഡ് പരിശോധനാ നിരക്കുകള്‍ പുതുക്കി. 2750 രൂപയുണ്ടായിരുന്ന ആര്‍.ടി.പി.സി.ആര്‍. പരിശോധനാ നിരക്ക് 2100 രൂപയാക്കി കുറച്ചു. ശസ്‌ത്രക്രിയക്ക് മുമ്പും മറ്റ് അടിയന്തര സാഹചര്യങ്ങളിലും ചെയ്യുന്ന ട്രൂനാറ്റ് പരിശോധനാ നിരക്ക് മൂവായിരത്തില്‍...
- Advertisement -