Wed, May 8, 2024
31.1 C
Dubai

Daily Archives: Mon, Oct 26, 2020

Kerala Covid Report 2020 Nov 03_Malabar News

കോവിഡ്; രോഗമുക്‌തി 7107, രോഗബാധ 4287, സമ്പർക്കം 3711

തിരുവനന്തപുരം: സംസ്‌ഥാനത്ത് ആരോഗ്യരംഗത്തുള്ള 53 പേർക്ക് രോഗബാധ സ്‌ഥിരീകരിച്ചു. ഇന്ന് കോവിഡ് മരണം സ്‌ഥിരീകരിച്ച 20 പേരിൽ ഒരാൾ 37 വയസ്സുള്ള ചേർത്തല സ്വദേശി ആന്റണി ഡനീഷ്. ഇന്നത്തെ ആകെ രോഗബാധ 4287 ആണ്. സംസ്‌ഥാനത്ത്‌...
Malabarnews_covid in uae

യുഎഇ; ആയിരത്തില്‍ അധികം രോഗ ബാധിതര്‍, രോഗ മുക്‌തിയിലും വര്‍ധന

യുഎഇ : യുഎഇയില്‍ കോവിഡ് സ്‌ഥിരീകരിക്കുന്നവരുടെ എണ്ണം ആയിരത്തിന് മുകളില്‍ തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറില്‍ 1,111 പേര്‍ക്ക് കൂടി യുഎഇയില്‍ കോവിഡ് സ്‌ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ കോവിഡ് ബാധിതരുടെ എണ്ണം...
Rabins arrested in gold smuggling case

സ്വർണക്കടത്ത് കേസ്; മുഖ്യപ്രതികളിൽ ഒരാൾ പിടിയിൽ

കൊച്ചി: സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതികളിൽ ഒരാളായ റബിൻസ് പിടിയിൽ. നെടുമ്പാശേരി വിമാനത്താവളത്തിൽ വെച്ചാണ് ഇയാളെ പോലീസ് പിടികൂടിയത്. കേസിലെ മറ്റൊരു പ്രതിയായ ഫൈസൽ ഫരീദിനൊപ്പം പ്രവർത്തിച്ചത് മൂവാറ്റുപുഴ സ്വദേശിയായ റബിൻസാണെന്ന് നേരത്തെ റിപ്പോർട്ടുകൾ...
Pinarayi Vijayan 2020 Nov 11_Malabar News

പരിശോധന 35,141 ആയി കുറഞ്ഞു; രോഗബാധ 4287 ആയും കുറഞ്ഞു

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ രോഗമുക്‌തി നേടിയത് 7107 പേരാണ്. ആകെ രോഗബാധ 4287 സ്‌ഥിരീകരിച്ചപ്പോള്‍ മരണ സംഖ്യ 20 ആണ്. സമ്പര്‍ക്ക രോഗികള്‍ 3211 ഇന്നുണ്ട്. ഉറവിടം അറിയാത്ത 471 രോഗബാധിതരും, 93,747 പേർ നിലവിൽ...
Fake news paul pogba

വ്യാജം; വിരമിക്കൽ റിപ്പോർട്ടുകൾ തള്ളി പോൾ പോഗ്‌ബ

ഫ്രാൻസ്: അന്താരാഷ്‌ട്ര ഫുട്‍ബോളിൽ നിന്ന് വിരമിച്ചെന്ന വാർത്തകൾ വ്യാജമാണെന്ന് ഫ്രാൻസിന്റെ ലോകകപ്പ് ജേതാവ് പോൾ പോഗ്‌ബ. ഫ്രഞ്ച് പ്രസിഡണ്ട് ഇമ്മാനുവൽ മാക്രോണിന്റെ മുസ്‌ലിം വിരുദ്ധ പരാമർശത്തിന്റെ പശ്‌ചാത്തലത്തിൽ ദേശീയ ജഴ്‌സിയിലെ കളി മതിയാക്കിയെന്ന...
Malabarnews_pinarayi vijayan

കോവിഡ് പ്രതിരോധത്തില്‍ കേരള പോലീസിന്റേത് മഹത്തായ സേവനം; മുഖ്യമന്ത്രി

തിരുവനന്തപുരം : സംസ്‌ഥാനത്തെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കേരള പോലീസിന്റെ പങ്കിനെ കുറിച്ച് സംസാരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കേരള പോലീസിന്റെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ മഹത്തരമായ സേവനങ്ങള്‍ ആണെന്ന് മുഖ്യമന്ത്രി വ്യക്‌തമാക്കി....
prophet birthday_Malabar News

നബിദിനം; മഅ്ദിന്‍ അക്കാദമിയില്‍ മൗലിദ് സമ്മേളനവും ലൈറ്റ് ഓഫ് മദീനയും ബുധനാഴ്‌ച

മലപ്പുറം: മുഹമ്മദ് നബി(സ്വ)യുടെ 1495ആം ജൻമദിനത്തോട് അനുബന്ധിച്ച് മലപ്പുറം മഅ്ദിന്‍ അക്കാദമിയില്‍ റബീഉല്‍ അവ്വല്‍ 12ആം രാവില്‍ മൗലിദ് സമ്മേളനവും ലൈറ്റ് ഓഫ് മദീനയും നടക്കും. ഒരു രാത്രി നീണ്ടു നില്‍ക്കുന്ന പരിപാടികള്‍...

ബഹ്‌റൈനില്‍ റസ്‌റോറന്റുകളില്‍ അകത്ത് ഭക്ഷണം നല്‍കാന്‍ അനുമതി

ബഹ്‌റൈന്‍: രാജ്യത്ത് റസ്‌റ്റോറന്റുകളിലും കഫേകളിലും അകത്ത് ഭക്ഷണം കൊടുക്കുന്നത് ആരംഭിച്ചു. ഇത് സംബന്ധിച്ച സര്‍ക്കാര്‍ അനുമതിക്ക് പുറകെയാണ് കഴിഞ്ഞ ദിവസം റസ്‌റ്റോറന്റുകളില്‍ അകത്ത് ഭക്ഷണം നല്‍കി തുടങ്ങിയത്. വരും ദിവസങ്ങളില്‍ റസ്‌റ്റോറന്റുകളും കഫേകളും...
- Advertisement -