Tue, May 7, 2024
34 C
Dubai

Daily Archives: Tue, Nov 3, 2020

Shivraj Singh Chouhan_Malabar news

ലൗ ജിഹാദ്; യുപിക്കും ഹരിയാനക്കും പിന്നാലെ നിയമ നിർമാണത്തിന് മധ്യപ്രദേശും

ഭോപ്പാല്‍: ഉത്തര്‍പ്രദേശിനും ഹരിയാനക്കും പിന്നാലെ മധ്യപ്രദേശിലും ലൗ ജിഹാദ് അനുവദിക്കില്ലെന്ന് വ്യക്‌തമാക്കി മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍. ബിജെപി ആസ്‌ഥാനത്ത് മാദ്ധ്യമങ്ങളോട് പ്രതികരിക്കവെയാണ് അദ്ദേഹത്തിന്റെ ഈ പരാമര്‍ശം. 'പ്രണയത്തിന്റെ പേരില്‍ ജിഹാദ് നടത്തുന്നത്...
Malabarnews_covid in india

പ്രതിദിന രോഗബാധയില്‍ വലിയ കുറവ്; രാജ്യത്ത് ആശങ്കകള്‍ക്ക് നേരിയ അയവ്

ന്യൂഡെല്‍ഹി : രാജ്യത്ത് പ്രതിദിന കോവിഡ് കണക്കുകളില്‍ വലിയ കുറവ്. കഴിഞ്ഞ 24 മണിക്കൂറില്‍ രാജ്യത്ത് കോവിഡ് റിപ്പോര്‍ട്ട് ചെയ്‌തവരുടെ എണ്ണം നാൽപത്തിനായിരത്തില്‍ താഴെ എത്തി. 38,310 ആളുകള്‍ക്കാണ് കഴിഞ്ഞ ദിവസം രാജ്യത്ത്...
Case Against Munawwar Rana

ഫ്രാൻസിലുണ്ടായ ആക്രമണത്തിന് പിന്തുണ; ഉർദു കവിക്കെതിരെ കേസ്

ലക്‌നൗ: ഫ്രാൻസിലുണ്ടായ ആക്രമണത്തെ പിന്തുണച്ചതിന്റെ പേരിൽ പ്രശസ്‌ത ഉർദു കവി മുനവ്വർ റാണക്കെതിരെ കേസ്. ഉത്തർപ്രദേശ് പോലീസാണ് കേസെടുത്തിരിക്കുന്നത്. കഴിഞ്ഞയാഴ്‌ച ഒരു ഹിന്ദി ചാനലിന് നൽകിയ അഭിമുഖത്തിലെ പരാമർശങ്ങളാണ് കേസിന് ആസ്‌പദമായി പോലീസ്...
Malabarnews_russia

വ്യത്യസ്‌തമായ ദൃശ്യവിരുന്നുമായി ‘റഷ്യ’; മോഷന്‍ പോസ്‌റ്റര്‍ പുറത്തുവിട്ടു

നിധിന്‍ തോമസ് കുരിശിങ്കല്‍ രചനയും സംവിധാനവും നിര്‍വഹിച്ച് രൂപേഷ് പീതാംബരന്‍ നായകനായി എത്തുന്ന ചിത്രമാണ് റഷ്യ. മലയാള സിനിമ ചരിത്രത്തില്‍ ഇന്നുവരെ ആവിഷ്‌കരിക്കാത്ത വ്യത്യസ്‌തമായ പ്രമേയമാണ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ മോഷന്‍ പോസ്‌റ്റര്‍...
K surendran_Sobha surendran_Malabar nes

സംസ്‌ഥാന ബിജെപിയിൽ ഭിന്നത രൂക്ഷം; ഇടപെടില്ലെന്ന് കേന്ദ്രം

തിരുവനന്തപുരം: സംസ്‌ഥാന ബിജെപിയിലെ ഭിന്നതയിലും തര്‍ക്കങ്ങളിലും ഇടപെടില്ലെന്ന് കേന്ദ്ര നേതൃത്വം. ബീഹാര്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞേ സംസ്‌ഥാനത്ത് ഇപ്പോള്‍ നടന്ന് കൊണ്ടിരിക്കുന്ന തര്‍ക്കത്തില്‍ ഇടപെടുകയുള്ളു എന്നാണ് കേന്ദ്രം വ്യക്‌തമാക്കിയത്. സംസ്‌ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെതിരെ എതിര്‍പ്പ്...
Chennithala Against CM

അന്വേഷണ ഏജൻസികളെ ഭീഷണിപ്പെടുത്തുന്നു; മുഖ്യമന്ത്രി വിജിലൻസ് വകുപ്പ് ഒഴിയണമെന്ന് ചെന്നിത്തല

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ വിജിലൻസ് വകുപ്പ് ഒഴിയണമെന്ന ആവശ്യവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. ആരോപണം ഉണ്ടായപ്പോൾ മുൻ മുഖ്യമന്ത്രി ഉമ്മൻ‌ചാണ്ടി വകുപ്പിന്റെ ചുമതല ഒഴിഞ്ഞിരുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് ചെന്നിത്തല...
Malabarnews_bineesh kodiyeri

കോടതി അനുമതി നല്‍കി; ബിനീഷിനെ ഇന്ന് അഭിഭാഷകന്‍ സന്ദര്‍ശിക്കും

ബെംഗളൂരു : ബെംഗളൂരു മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട പണമിടപാടുകളില്‍ എൻഫോഴ്‌സ്‌മെൻറ് ഡയറക്‌ടറേറ്റ് അറസ്‌റ്റ് ചെയ്‌ത ബിനീഷ് കോടിയേരിയെ സന്ദര്‍ശിക്കാന്‍ അഭിഭാഷകന് അനുമതി ലഭിച്ചു. ബിനീഷിനെ കാണാന്‍ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകന്‍ കോടതിയെ...
Malabar-naval-excercise_Malabar-news

മലബാര്‍ നാവിക അഭ്യാസത്തിന് ഇന്ന് തുടക്കം

ന്യൂഡല്‍ഹി: ഇന്ത്യ, യുഎസ്, ജപ്പാന്‍, ആസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങള്‍ സംയുക്‌തമായി നടത്തുന്ന മലബാര്‍ നാവിക അഭ്യാസത്തിന്റെ ആദ്യഘട്ട അഭ്യാസ പ്രകടനം ഇന്നു തുടങ്ങും. ബംഗാള്‍ ഉള്‍ക്കടല്‍ തീരത്താണ് അഭ്യാസം. നാലു രാജ്യങ്ങളുടെയും നാവിക...
- Advertisement -