Fri, Apr 26, 2024
33 C
Dubai

Daily Archives: Wed, Nov 11, 2020

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ; കേരളത്തിന് സഹായവുമായി ഷാരൂഖ് ഖാൻ

തിരുവനന്തപുരം: കേരളത്തിന്റെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് സഹായവുമായി ബോളിവുഡ് സൂപ്പർതാരം ഷാരൂഖ് ഖാൻ നേതൃത്വം നൽകുന്ന മീർ ഫൗണ്ടേഷൻ. കോവിഡ് പോരാട്ട രംഗത്തുള്ള സംസ്‌ഥാനത്തെ ആരോഗ്യ പ്രവർത്തകർക്കായി 20,000 എൻ 95 മാസ്‌കുകളാണ്...
No more years of waiting for a tax refund; Prime Minister

നികുതി റീഫണ്ടിനായി വർഷങ്ങൾ നീണ്ട കാത്തിരിപ്പ് ഇനിയില്ല; പ്രധാനമന്ത്രി

ന്യൂഡെൽഹി: നികുതി റീഫണ്ടിനായി നികുതി ദായകന് ഇനി വർഷങ്ങളോളം കാത്തിരിക്കേണ്ടതില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യം നികുതി ഭീകരതയിൽ നിന്ന് നികുതി സുതാര്യതയിലേക്കാണ് നീങ്ങുന്നതെന്ന് പ്രധാനമന്ത്രി വ്യക്‌തമാക്കി. ഒഡീഷ കട്ടക്കിലെ ഇൻകം ടാക്‌സ് അപ്പലേറ്റ്...
Bahrain prime minister_Malabar news

ബഹ്‌റൈന്‍ പ്രധാനമന്ത്രിയുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു

തിരുവന്തപുരം: ബഹ്‌റൈന്‍ പ്രധാനമന്ത്രി ഖലീഫ ബിന്‍ സല്‍മാന്‍ അല്‍ ഖലീഫയുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചനം രേഖപ്പെടുത്തി. അര നൂറ്റാണ്ടോളം ബഹ്‌റൈന്റെ പ്രധാന മന്ത്രി പദം അലങ്കരിച്ച അദ്ദേഹം രാഷ്‍ട്രത്തെ വികസനത്തിലേക്ക്...
Malabarnews_covid vaccine

സ്‌പുട്‌നിക് കോവിഡ് വാക്‌സിൻ 92 ശതമാനം ഫലപ്രദമാണെന്ന് റഷ്യ

മോസ്‌കോ: കോവിഡ് പ്രതിരോധത്തിനായി വികസിപ്പിച്ചെടുത്ത സ്‌പുട്‌നിക് 5 വാക്‌സിൻ 92 ശതമാനം ഫലപ്രദമാണെന്ന അവകാശവാദവുമായി റഷ്യ. നിലവിൽ വാക്‌സിന്റെ മൂന്നാം ഘട്ട പരീക്ഷണങ്ങൾ ബെലാറസ്, യുഎഇ, വെനസ്വല തുടങ്ങിയ രാജ്യങ്ങളിൽ പുരോഗമിക്കുകയാണ്. വാക്‌സിന്റെ...
Devotional Channel Controversy

ഭക്‌തി പരിപാടിയുടെ ലിങ്കിൽ അശ്‌ളീല സൈറ്റ്; ചാനലിനെതിരെ പരാതി

ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ ഭക്‌തി ചാനലിൽ നിന്ന് അശ്‌ളീല വെബ്സൈറ്റിന്റെ ലിങ്ക് മെയിലായി ലഭിച്ചുവെന്ന് പരാതി. ശ്രീ വെങ്കിടേശ്വര ഭക്‌തി ചാനലാണ് വിവാദത്തിൽ കുടുങ്ങിയത്. ശാന്തമാനം ഭവതി എന്ന പരിപാടിയുടെ ലിങ്ക് ആയിരുന്നു ലഭിക്കേണ്ടിയിരുന്നത്....
Malabarnews_saudi

റോഡുകളിലെ ട്രാക്ക് ലംഘനം; സൗദിയില്‍ ഇന്ന് മുതല്‍ ഓട്ടോമാറ്റിക് നിരീക്ഷണം

റിയാദ് : സൗദിയിലെ വിവിധ നഗരങ്ങളിലെ റോഡുകളില്‍ നിശ്‌ചിത ട്രാക്ക് ലംഘിക്കുന്നവരെ കണ്ടെത്താനുള്ള ഓട്ടോമാറ്റിക് നിരീക്ഷണ സംവിധാനത്തിന് ഇന്ന് തുടക്കം. റിയാദ്, ജിദ്ദ, ദമ്മാം എന്നിവിടങ്ങളിലാണ് പുതിയ സംവിധാനത്തിന് തുടക്കമിട്ടിരിക്കുന്നത്. വിവിധതരം വാഹനങ്ങള്‍ക്കും,...
Ambulance rape case_Malabar news

കോവിഡ് രോഗിയെ പീഡിപ്പിച്ച കേസ്; പ്രതിയുടെ ജാമ്യാപേക്ഷ തള്ളി

പത്തനംതിട്ട: ആംബുലന്‍സില്‍ കോവിഡ് രോഗിയെ പീഡനത്തിന് ഇരയാക്കിയ കേസില്‍  പ്രതി നൗഫലിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. പത്തനംതിട്ട പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. പബ്ളിക് പ്രോസിക്യൂട്ടര്‍ നിരത്തിയ വാദങ്ങള്‍ ശരിവച്ചാണ് കോടതി...
Regulation of online media; Must fight legally; Murali Gopi against the government

ഓൺലൈൻ മാദ്ധ്യമങ്ങളുടെ നിയന്ത്രണം; നിയമപരമായി പോരാടണം; സർക്കാരിനെതിരെ മുരളി ഗോപി

തിരുവനന്തപുരം: രാജ്യത്ത് ഒടിടി പ്ളാറ്റ്‌ഫോമുകൾക്കും ന്യൂസ് പോർട്ടലുകൾക്കും നിയന്ത്രണം ഏർപ്പെടുത്താനുള്ള കേന്ദ്രസർക്കാർ തീരുമാനത്തിനെതിരെ നടനും സംവിധായകനുമായ മുരളി ഗോപി. സർഗാത്‌മകതയെ നിയന്ത്രിക്കാനുള്ള സർക്കാർ ശ്രമങ്ങൾക്കെതിരെ എല്ലാവരും രംഗത്ത് വരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. രാഷ്‌ട്രീയ അജണ്ട,...
- Advertisement -