Sat, Apr 27, 2024
34 C
Dubai

Daily Archives: Sat, Nov 21, 2020

Oxford Vaccine Will reach the country by april

ഓക്‌സ്‌ഫഡ് വാക്‌സിൻ; ഏപ്രിലോടെ ഇന്ത്യയിലെത്തും; രണ്ട് ഡോസിന് 1000 രൂപ

പൂനെ: ഏപ്രിൽ മുതൽ ഒരു വർഷത്തിനകം രാജ്യത്തെ മുഴുവൻ ജനങ്ങൾക്കും ഓക്‌സ്‌ഫഡ് കോവിഡ് പ്രതിരോധ വാക്‌സിൻ ലഭ്യമാക്കാൻ കഴിയുമെന്ന് പൂനെ സിറം ഇൻസ്‌റ്റിറ്റ്യൂട്ട് മേധാവി അദാർ പുനാവാല. ആദ്യ ഘട്ട വാക്‌സിൻ ഫെബ്രുവരിയോടെ...
kerala image_malabar news

ശബ്‌ദം തന്റേതെന്ന് ഉറപ്പില്ലെന്ന് സ്വപ്‌ന; വിശദീകരണം ഡിഐജിക്ക് നല്‍കിയ മൊഴിയില്‍

തിരുവനന്തപുരം: സ്വര്‍ണക്കടത്തു കേസിൽ മുഖ്യമന്ത്രിയെ കുടുക്കാൻ അന്വേഷണ സംഘം പ്രേരിപ്പിക്കുന്നു എന്ന പേരിൽ പ്രചരിച്ച ശബ്‌ദസന്ദേശം തന്റേതാണെന്ന് പൂര്‍ണമായി ഉറപ്പില്ലെന്ന്  സ്വപ്‌ന സുരേഷ്.  ജയില്‍  ഡിഐജി അജയകുമാറിന് നല്‍കിയ മൊഴിയിലാണ് സ്വപ്‌നയുടെ വിശദീകരണം. മലയാളം...

കോവിഡ് ചികിൽസ; മരുന്നുകളുടെ പട്ടികയിൽ നിന്ന് റെംഡെസിവിർ ഒഴിവാക്കി

ജനീവ: കോവിഡ് രോഗ ബാധിതരുടെ ചികിൽസക്കായി ഉപയോഗിക്കുന്ന റെംഡെസിവിർ മരുന്നിന്റെ ഉപയോഗം ലോകാരോഗ്യ സംഘടന സസ്‌പെൻഡ്‌ ചെയ്‌തു. റെംഡെസിവിർ മരുന്ന് ഉപയോഗിക്കുന്നത് സംബന്ധിച്ച് ലോകാരോഗ്യ സംഘടന നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നു. കോവിഡ് രോഗികളിൽ...

തൊഴിൽ നിയമ കരട് പുറത്തിറക്കി; രാത്രി ഡ്യൂട്ടിക്ക് വനിതാ ജീവനക്കാരുടെ സമ്മതം നിർബന്ധം

ന്യൂഡെൽഹി: തൊഴിലിട സുരക്ഷ, ആരോഗ്യം, പ്രവൃത്തി സാഹചര്യം എന്നിവ സംബന്ധിച്ച് പാർലമെന്റ് പാസാക്കിയ തൊഴിലിട സുരക്ഷാ നിയമത്തിന്റെ കരട് തൊഴിൽ മന്ത്രാലയം പുറത്തിറക്കി. രാത്രി 7നും പുലർച്ചെ 6നും ഇടയിലായി വനിതാ ജീവനക്കാർക്ക്...
vayalkilikal against cpm

തദ്ദേശ തിരഞ്ഞെടുപ്പ്; സിപിഎമ്മിനെതിരെ വയൽക്കിളികൾ; പിന്തുണച്ച് കോൺഗ്രസ്, ബിജെപി

കണ്ണൂർ: തളിപ്പറമ്പ് കീഴാറ്റൂരിൽ നെൽവയൽ നികത്തി ബൈപ്പാസ് റോഡ് നിർമിക്കുന്നതിനെതിരെ വൻ പ്രക്ഷോഭം നടത്തിയ വയൽക്കിളികൾ തദ്ദേശ തിരഞ്ഞെടുപ്പിൽ സിപിഎമ്മിനെതിരെ രംഗത്ത്. കോൺഗ്രസും ബിജെപിയും ഇവരെ പിന്തുണക്കുന്നുണ്ട്. സമര നേതാവ് സുരേഷ് കീഴാറ്റൂരിന്റെ...
ramesh chennithala

ബാര്‍കോഴ കേസ്; ചെന്നിത്തലക്ക് എതിരെ വിജിലന്‍സ് അന്വേഷണത്തിന് സര്‍ക്കാര്‍ അനുമതി

തിരുവനന്തപുരം : പാലാരിവട്ടം പാലം കേസില്‍ ഇബ്രാഹിം കുഞ്ഞിനെതിരായ നടപടികള്‍ക്ക് പിന്നാലെ യുഡിഎഫിലെ കൂടുതല്‍ നേതാക്കള്‍ക്കെതിരെ ഉള്ള കേസുകള്‍ സജീവമാകുന്നതായി സൂചനകള്‍. ബാര്‍കോഴ കേസില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന്...
first transgender general secretary of the Congress left the party

ഗാന്ധി കുടുംബത്തിന്റെ അമിത നിയന്ത്രണം; കോൺഗ്രസിന്റെ ആദ്യ ട്രാൻസ്ജെൻഡർ ജനറൽ സെക്രട്ടറി പാർട്ടി വിട്ടു

ചെന്നൈ: മഹിളാ കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി അപ്‌സര റെഡ്ഡി രാജിവെച്ചു. കോൺഗ്രസിന് മേലുള്ള ഗാന്ധി കുടുംബത്തിന്റെ അമിത നിയന്ത്രണം പാർട്ടിയെ നശിപ്പിച്ചുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു രാജി. ഇക്കാര്യം അപ്‌സര ട്വിറ്ററിലൂടെയാണ് അറിയിച്ചത്. ഹൈക്കമാൻഡിന്...
Malabarnews_school reopen in mumbai

ഡിസംബര്‍ 31 വരെ സ്‌കൂളുകള്‍ തുറക്കില്ല; മുംബൈ

മുംബൈ : കോവിഡ് വ്യാപനം രാജ്യത്ത് തുടരുന്ന സാഹചര്യത്തില്‍ ഇക്കൊല്ലം സ്‌കൂളുകള്‍ തുറക്കില്ലെന്ന് തീരുമാനിച്ച് മുംബൈ. സ്‌കൂളുകള്‍ ഈ വര്‍ഷം ഡിസംബര്‍ 31 വരെ തുറക്കില്ലെന്നാണ് വ്യക്‌തമാക്കിയത്. സംസ്‌ഥാനത്ത് കോവിഡ് വ്യാപനത്തില്‍ കുറവുണ്ടെങ്കിലും...
- Advertisement -