Wed, May 8, 2024
31.3 C
Dubai

Daily Archives: Fri, Dec 11, 2020

Malabar-News_CM-Raveendran

സിഎം രവീന്ദ്രൻ ഡിസ്‌ചാർജായി; ഒരാഴ്‌ച വിശ്രമം

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രനെ ഡിസ്‌ചാർജ് ചെയ്‌തു. മെഡിക്കല്‍ ബോര്‍ഡ് യോഗം ചേര്‍ന്ന് തീരുമാനം എടുത്ത ശേഷമാണ് ഡിസ്‌ചാർജ് ചെയ്‌തത്‌. ഡിസ്‌ചാർജിന് ശേഷം രവീന്ദ്രന്‍ വെള്ളയമ്പലം ജവഹർ നഗറിലെ...
Rohit Sharma clears fitness Test, set to join India Test squad soon

ഫിറ്റ്നസ് പരിശോധനയിൽ ‘ഹിറ്റ്’; രോഹിത് ശർമ്മ ഓസ്‌ട്രേലിയയിലേക്ക്

ബെംഗളൂരു: ഇന്ത്യൻ ക്രിക്കറ്റ് ടീമിനും ആരാധകർക്കും ഒരു സന്തോഷവാർത്ത. സ്‌റ്റാർ ഓപ്പണർ രോഹിത് ശർമ്മ ബെംഗളൂരിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ ഫിറ്റ്നസ് ടെസ്‌റ്റ് പൂർത്തിയാക്കി. ഇക്കഴിഞ്ഞ ഐപിഎൽ മൽസരത്തിൽ കൈത്തണ്ടക്ക് പരിക്കേറ്റതിനാൽ ടെസ്‌റ്റ്...
prakash-javadekart

കാലാവസ്‌ഥ വ്യതിയാനം; ചരിത്രപരമായി ഇന്ത്യ ഉത്തരവാദികളല്ല

ന്യൂഡെൽഹി: കാലാവസ്‌ഥ വ്യതിയാനത്തിന് ഇന്ത്യ ചരിത്രപരമായി ഉത്തരവാദികളെല്ലെന്ന് കേന്ദ്ര പരിസ്‌ഥിതി മന്ത്രി പ്രകാശ് ജാവദേക്കർ . എന്നാൽ ഉത്തരവാദിത്തമുള്ള രാജ്യമെന്ന നിലയിൽ മലിനീകരണം കുറക്കുന്നതിനായി ഇന്ത്യ നടപടികൾ സ്വീകരിക്കുന്നുണ്ടെന്ന് മന്ത്രി വ്യക്‌തമാക്കി. കാലാവസ്‌ഥ വ്യതിയാനം...
Malabar-News_Mullappally-Ramachandran

സർക്കാരിനെ വെള്ളപൂശലാണ് അന്വേഷണ ഏജൻസികളുടെ ദൗത്യം; മുല്ലപ്പള്ളി

തിരുവനന്തപുരം: സംസ്‌ഥാനത്തെ അന്വേഷണ ഏജൻസികൾക്കെതിരെ ആരോപണവുമായി കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രൻ. സർക്കാരും സിപിഎമ്മും പ്രതിസ്‌ഥാനത്ത് വരുന്ന കേസുകളിൽ അവരെ വെള്ളപൂശുന്ന ദൗത്യമാണ് ഇപ്പോൾ സംസ്‌ഥാനത്തെ അന്വേഷണ ഏജൻസികൾക്കെന്ന് മുല്ലപ്പള്ളി ആരോപിച്ചു. ഇതിനുള്ള ഏറ്റവും...
7 arrested in connection with Nadda-Vijayvargiya convoy attack

ബിജെപി നേതാക്കളെ ആക്രമിച്ച സംഭവം; 7 പേർ അറസ്‌റ്റിൽ

ന്യൂഡെൽഹി: പശ്‌ചിമ ബംഗാളിൽ ബിജെപി പ്രസിഡണ്ട് ജെപി നഡ്ഡ, കൈലാഷ് വിജയ വർഗിയ എന്നിവരുടെ വാഹന വ്യൂഹത്തിന് നേരെ കഴിഞ്ഞ ദിവസം ഉണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് പോലീസ് 3 എഫ്‌ഐആർ രജിസ്‌റ്റർ ചെയ്‌തു....
Arif muhammad khan_Malabar news

ബാർ കോഴ; കൂടുതൽ രേഖകൾ ആവശ്യപ്പെട്ട് ഗവർണർ

തിരുവനന്തപുരം: ബാർ കോഴയുമായി ബന്ധപ്പെട്ട് അന്വേഷണ അനുമതി നൽകുന്നതിന് മുൻപായി കൂടുതൽ രേഖകൾ ആവശ്യപ്പെട്ട് ഗവർണർ. കേസുമായി ബന്ധപ്പെട്ട രേഖകളാണ് ഗവർണർ ആവശ്യപ്പെട്ടത്. മുൻ മന്ത്രിമാർക്ക് എതിരായ അന്വേഷണത്തിന് സംസ്‌ഥാന സർക്കാർ അനുമതി തേടിയതിനെ...
Malabar-News_Farmers-to-Supreme-court

കാർഷിക നിയമത്തിനെതിരെ കർഷകർ സുപ്രീം കോടതിയിൽ

ന്യൂഡെൽഹി: നിയമത്തെ നിയമം കൊണ്ടുതന്നെ നേരിടാനൊരുങ്ങി കർഷകർ. നരേന്ദ്ര മോദി സർക്കാരിന്റെ കർഷക വിരുദ്ധ നിയമത്തിനെതിരെ സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ് കർഷകർ. പുതിയ കാർഷിക നിയമം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഭാരതീയ കിസാന്‍ യൂണിയനാണ്...

പരസ്‌പരം ദയവോടെ പെരുമാറുക; ‘റെഫ്യൂസ്‌ ദി അബ്യൂസ്’ ക്യാംപയിന് പിന്തുണയുമായി നടി ഭാവന

കൊച്ചി: മലയാള സിനിമയിലെ സ്‌ത്രീ കൂട്ടായ്‌മയായ ഡബ്ള്യൂസിസിയുടെ റെഫ്യൂസ്‌ ദി അബ്യൂസ് ക്യാംപയിന് പിന്തുണയുമായി നടി ഭാവന. മഞ്‌ജു വാര്യർ, കനി കുസൃതി, പാർവതി തിരുവോത്ത്, അന്ന ബെൻ, സാനിയ അയ്യപ്പൻ, രഞ്‌ജിനി...
- Advertisement -