Thu, May 2, 2024
29 C
Dubai

Daily Archives: Thu, Dec 17, 2020

രണ്ട് ബൂത്തുകളിൽ റീപോളിംഗ് നടത്തും

തിരൂരങ്ങാടി: വോട്ടിങ് യന്ത്രം തകരാറിലായതിനെ തുടർന്ന് രണ്ട് ബൂത്തുകളിൽ റീപോളിംഗ് നടത്തും. വയനാട് സുൽത്താൻ ബത്തേരി മുനിസിപ്പാലിറ്റിയിലെ തൊടുവെട്ടി വാർഡിലെ മാർബസേലിയസ് കോളേജ് ഓഫ് എഡ്യൂക്കേഷൻ പടിഞ്ഞാറ് ഭാഗം ഒന്നാം നമ്പർ ബൂത്തിലും...
Malabarnews_cm raveendran

ഇഡി നടപടികള്‍ തടയണം; സിഎം രവീന്ദ്രന്റെ ഹരജി ഇന്ന് ഹൈക്കോടതിയില്‍

തിരുവനന്തപുരം : സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് തന്നെ ചോദ്യം ചെയ്യാനുള്ള എൻഫോഴ്‌സ്‌മെൻറ് നടപടിക്കെതിരെ സിഎം രവീന്ദ്രന്‍ സമര്‍പ്പിച്ച ഹരജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. ജസ്‌റ്റിസ് വിജി അരുണ്‍ അധ്യക്ഷനായ ബെഞ്ചാണ് ഇന്ന് ഹരജി...
Preparations to face the setback of defeat; Congress Political Affairs Committee meeting today

തോൽവിയുടെ തിരിച്ചടി നേരിടാൻ മുന്നൊരുക്കങ്ങൾ; കോൺഗ്രസ് രാഷ്‌ട്രീയകാര്യ സമിതി യോഗം ഇന്ന്

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പ് ഫലം വിലയിരുത്താൻ കോൺഗ്രസ് രാഷ്‌ട്രീയകാര്യ സമിതി യോഗം ഇന്ന് ചേരും. തിരഞ്ഞെടുപ്പിൽ പ്രതീക്ഷിക്കാതെ തോൽവി ഏറ്റുവാങ്ങേണ്ടി വന്ന സാഹചര്യത്തിൽ തിരിച്ചടി നേരിടാൻ മുന്നൊരുക്കങ്ങൾ യോഗത്തിൽ ചർച്ച ചെയ്യും. നേതൃത്വത്തിനെതിരെ കെ...

കർഷക പ്രക്ഷോഭം; സുപ്രീംകോടതി നിർദേശം സ്വീകാര്യമല്ലെന്ന് സമരക്കാർ

ന്യൂഡെൽഹി: കാർഷിക നിയമങ്ങളുമായി ബന്ധപ്പെട്ട സുപ്രീംകോടതി നിർദേശം സ്വീകാര്യമല്ലെന്ന് കർഷക സംഘടനകൾ. പ്രശ്‌നപരിഹാരത്തിന് സമിതി രൂപീകരിക്കാമെന്ന കോടതിയുടെ നിർദേശമാണ് സ്വീകാര്യമല്ലെന്ന് കർഷകർ പറയുന്നത്. സുപ്രീംകോടതി ആലോചിക്കുന്ന വിധം കേന്ദ്ര സർക്കാരിന്റെയും കർഷക സംഘടനകളുടെയും...
NIA against Swapna Suresh's bail plea

സ്വപ്‌നാ സുരേഷിനെ ചോദ്യം ചെയ്യല്‍; ജയില്‍ ഡിജിപിയുടെ ഹരജി ഹൈക്കോടതി സ്വീകരിച്ചു

കൊച്ചി: സ്വര്‍ണക്കടത്ത്  കേസ് പ്രതികളായ സ്വപ്‌നയെയും സരിത്തിനെയും എൻഫോഴ്‌സ്‌മെൻറ് ഡയറക്‌ടറേറ്റ് (ഇഡി) ജയിലില്‍ ചോദ്യം ചെയ്യുമ്പോള്‍ കേള്‍ക്കാന്‍ കഴിയുന്ന അകലത്തില്‍  ജയില്‍ അധികൃതരുടെ സാനിധ്യം ഉണ്ടാവരുതെന്ന എറണാകുളം സെഷന്‍സ് കോടതി വിധിക്കെതിരെ ജയില്‍...
Malabarnews farmers protest

കര്‍ഷക സമരം ഇന്ന് 22 ആം ദിവസം; നിയമം പിന്‍വലിക്കില്ലെന്ന് ആവര്‍ത്തിച്ച് കേന്ദ്രം

ന്യൂഡെല്‍ഹി : കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന ആവശ്യവുമായി കര്‍ഷക സംഘടനകള്‍ രാജ്യതലസ്‌ഥാനത്ത് നടത്തുന്ന സമരം ഇന്ന് 22 ആം ദിവസത്തിലേക്ക് കടന്നു. ദിനംപ്രതി സമരം ശക്‌തമായി മുന്നോട്ട് പോകുന്നെങ്കിലും നിയമങ്ങള്‍ പിന്‍വലിക്കില്ലെന്ന നിലപാടില്‍...
Suicide of Sant Baba; Rahul and Kejriwal criticize central government

സന്ത്‌ ബാബയുടെ ആത്‍മഹത്യ; കേന്ദ്രസർക്കാരിനെ വിമർശിച്ച് രാഹുലും കെജ്‌രിവാളും

ന്യൂഡെൽഹി: വിവാദ കാർഷിക നിയമങ്ങൾക്കെതിരെയുള്ള കർഷക പ്രക്ഷോഭത്തിനിടെ സിഖ് ഗായകനും ആത്‌മീയ ആചാര്യനുമായ സന്ത്‌ ബാബ റാം സിങ് ആത്‍മഹത്യ ചെയ്‌തതിൽ കേന്ദ്രസർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും ഡെൽഹി...

ഏകീകൃത വിവാഹമോചന നിയമം ആവശ്യപ്പെട്ട് ബിജെപി നേതാവ് കോടതിയിൽ

ന്യൂഡെൽഹി: രാജ്യത്തെ എല്ലാ മതവിഭാഗങ്ങളിലെയും വിവാഹ മോചനത്തിനും ജീവനാംശത്തിനുമുള്ള വ്യവസ്‌ഥകൾ ഏകീകരിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാവ് സമർപ്പിച്ച ഹരജിയിൽ സുപ്രീംകോടതി കേന്ദ്ര സർക്കാരിന് നോട്ടീസ് അയച്ചു. അതേസമയം വ്യക്‌തി നിയമങ്ങളിലേക്ക് കടന്നുകയറുന്ന ദിശയിലേക്ക്...
- Advertisement -