Sat, Apr 27, 2024
33 C
Dubai

Daily Archives: Sun, Dec 20, 2020

covid vaccine_malabar news

കോവിഡ് വാക്‌സിന് ഉടൻ അനുമതി നൽകും; കേന്ദ്ര ആരോഗ്യമന്ത്രി

ന്യൂഡെൽഹി: രാജ്യത്ത് കോവിഡ് വാക്‌സിൻ ഉപയോഗത്തിന് ഉടൻ അനുമതി നൽകുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ് വർധൻ. ഇതുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങൾ പുരോഗമിക്കുകയാണ്. ഒന്നിലധികം വാക്‌സിനുകൾ സർക്കാരിന്റെ പരിഗണനയിൽ ഉണ്ട്, ആരോഗ്യമന്ത്രി അറിയിച്ചു. ഓക്‌സ്‌ഫോർഡ്...
Malabarnews_edappadi k palaniswami

തമിഴ്നാട്ടില്‍ പൊങ്കല്‍ സമ്മാനമായി 2500 രൂപ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് നല്‍കും; മുഖ്യമന്ത്രി

ചെന്നൈ : തമിഴ്നാട്ടിലെ എല്ലാ റേഷന്‍കാര്‍ഡ് ഉടമകള്‍ക്കും പൊങ്കല്‍ സമ്മാനമായി 2500 വീതം നല്‍കുമെന്ന് വ്യക്‌തമാക്കി തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി കെ പളനിസ്വാമി. ജനുവരി 14 ആം തീയതിയാണ് തമിഴ്നാട്ടില്‍ പൊങ്കല്‍ ഉൽസവം...
cannabis-seized in kasargod

കഞ്ചാവുമായി തമിഴ്‌നാട് സ്വദേശി പിടിയിൽ

മണ്ണാർക്കാട്:വിൽപ്പനക്കായി കൊണ്ടുവന്ന കഞ്ചാവുമായി തമിഴ്‌നാട് സ്വദേശി മണ്ണാർക്കാട് പിടിയിലായി. സേലം ഉപ്പൂർ സ്വദേശി സെൽവനാണ് (36) പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ ദിവസം രാത്രി 11.30ഓടെ മണ്ണാർക്കാട് മുനിസിപ്പൽ സ്‌റ്റാൻഡ്‌ പരിസരത്ത് നിന്നാണ് പ്രതിയെ...
shobha-surendran_k surendran_Malabar news

ശോഭാ സുരേന്ദ്രന്‍ മാറി നില്‍ക്കുന്നതിന് പിന്നില്‍ ന്യായീകരണമില്ല; കെ സുരേന്ദ്രന്‍

തിരുവനന്തപുരം: ബിജെപി സംഘടനാ പ്രവര്‍ത്തനങ്ങളില്‍ നിന്ന്  ശോഭാ സുരേന്ദ്രന്‍ മാറി നില്‍ക്കുന്നതിന് പിന്നില്‍  ഒരു കാരണവുമില്ലെന്ന് സംസ്‌ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. സ്‌ഥാനാർഥികള്‍ക്ക് വേണ്ടിപോലും  പ്രചാരണത്തിന് ഇറങ്ങിയില്ലെന്നും ഇക്കാര്യത്തില്‍  ഒരു ന്യായീകരണവും പറയാന്‍ സാധിക്കില്ലെന്നും...
Malabarnews_kochi

യുവനടിയെ അപമാനിച്ച കേസ്; വടക്കന്‍ ജില്ലകളിലേക്ക് അന്വേഷണം വ്യാപിപ്പിച്ച് പോലീസ്

കൊച്ചി : കൊച്ചിയിലെ ഷോപ്പിംഗ് മാളില്‍ വച്ച് യുവനടിയെ അപമാനിച്ച കേസില്‍ അന്വേഷണം വ്യാപിപ്പിക്കാന്‍ തീരുമാനിച്ച് പോലീസ്. ഇതിന്റെ ഭാഗമായി വടക്കന്‍ ജില്ലകളായ തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ എന്നീ ജില്ലകളില്‍ അന്വേഷണം ആരംഭിക്കും....

മുക്കുപണ്ടം പണയം വെച്ച്‌ 1.69 കോടി തട്ടിയ കേസ്; പ്രതിക്ക് മണിചെയിൻ ഇടപാടും

കോഴിക്കോട്: പിഎം താജ് റോഡിലെ യൂണിയൻ ബാങ്ക് ശാഖയിൽ സ്വർണമെന്ന വ്യാജേന അഞ്ചരക്കിലോ മുക്കുപണ്ടം പണയംവെച്ച് 1.69 കോടി രൂപ തട്ടിയ കേസിലെ പ്രതി മണിചെയിൻ മാതൃകയിലുള്ള മൾട്ടി ലെവൽ മാർക്കറ്റിങ്ങിന്റെ (എൽഎൽഎം)...
Malabarnews_sabarimala

5000 പേര്‍ക്ക് പ്രവേശനമില്ല; ശബരിമലയില്‍ കൂടുതല്‍ പേര്‍ക്ക് ബുക്കിംഗ് ആരംഭിച്ചില്ല

പത്തനംതിട്ട : ശബരിമലയില്‍ ഇന്ന് മുതല്‍ 5000 പേര്‍ക്ക് പ്രവേശനം നല്‍കില്ലെന്ന് അധികൃതര്‍ വ്യക്‌തമാക്കി. ഓണ്‍ലൈന്‍ ബുക്കിംഗ് സംവിധാനം ആരംഭിക്കാത്തതിനെ തുടര്‍ന്നാണ് കൂടുതല്‍ പേര്‍ക്ക് ഇന്ന് മുതല്‍ പ്രവേശനം നല്‍കാത്തത്. കഴിഞ്ഞ ദിവസമാണ്...
poonawalla_Malabar news

വാക്‌സിന്‍ നിര്‍മാതാക്കള്‍ക്ക് സര്‍ക്കാര്‍ സംരക്ഷണം വേണം; അദാര്‍ പൂനവാല

ന്യൂഡെല്‍ഹി: വാക്‌സിന്‍ നിര്‍മാതാക്കള്‍ക്ക്  നിയമനടപടികളില്‍ നിന്ന് സര്‍ക്കാര്‍ സംരക്ഷണം ഉറപ്പാക്കണമെന്ന് സിറം ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ സിഇഒ അദാര്‍ പൂനവാല. പ്രത്യേകിച്ച് പകര്‍ച്ചവ്യാധി സമയത്ത് വാക്‌സിനുകള്‍ക്കെതിരായ നിയമ നടപടികളില്‍നിന്ന് സംരക്ഷണം നല്‍കണമെന്ന്  അദ്ദേഹം...
- Advertisement -