Sun, Apr 28, 2024
35 C
Dubai

Daily Archives: Sun, Dec 20, 2020

ഷിഗല്ല; കോഴിക്കോട് ജില്ലയിൽ 15 പേർക്ക് കൂടി രോഗലക്ഷണം

കോഴിക്കോട്: ജില്ലയിൽ 15 പേർക്ക് കൂടി ഷിഗല്ല രോഗലക്ഷണം. മായനാട് കോട്ടാംപറമ്പ് ജംഗ്‌ഷനിൽ ശനിയാഴ്‌ച കോർപ്പറേഷൻ ആരോഗ്യവിഭാഗത്തിന്റെ നേതൃത്വത്തിൽ നടന്ന മെഡിക്കൽ ക്യാമ്പിലാണ് കൂടുതൽ പേർക്ക് രോഗലക്ഷണം കണ്ടെത്തിയത്. 119 പേരാണ് മെഡിക്കൽ...
Malabarnews_ksrtc

മാനന്തവാടിയിൽ കെഎസ്ആർടിസി ജീവനക്കാര്‍ക്ക് കോവിഡ്; സര്‍വീസ് മുടങ്ങില്ല

വയനാട് : ജില്ലയിലെ മാനന്തവാടി-മൈസൂര്‍ റോഡിലെ കെഎസ്ആര്‍ടിസി ഗ്യാരേജ് ജീവനക്കാര്‍ക്ക് കോവിഡ് സ്‌ഥിരീകരിച്ചതിനെ തുടര്‍ന്ന് അടച്ചിട്ടു. ഗ്യാരേജിലെ 10 ജീവനക്കാര്‍ക്ക് കഴിഞ്ഞ ദിവസം കോവിഡ് സ്‌ഥിരീകരിച്ചതിനെ തുടര്‍ന്നാണ് ഗ്യാരേജ് അടച്ചിടാന്‍ തീരുമാനിച്ചത്. എന്നാല്‍ അടച്ചിട്ട...

ലീഗിന് നഷ്‌ടം 8 പഞ്ചായത്തുകൾ; അന്വേഷിക്കാൻ സമിതി

മലപ്പുറം: തിളക്കമാർന്ന വിജയത്തിനിടയിലും അധികാരത്തിലിരുന്ന 8 പഞ്ചായത്തുകൾ നഷ്‌ടമായതിന്റെ കാരണങ്ങൾ അന്വേഷിക്കാൻ ലീഗ്. സീറ്റുകൾ നഷ്‌ടമായതിന്റെ കാരണങ്ങൾ അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ മുസ്‌ലിം ലീഗ് മലപ്പുറം ജില്ല നേതൃത്വം സമിതിയെ നിയോഗിച്ചു. ജില്ലാ...
udf-ldf-bjp-Malabar news

തദ്ദേശം 2020; പുതിയ അംഗങ്ങളുടെ സത്യപ്രതിജ്‌ഞ നാളെ

കണ്ണൂര്‍: തദ്ദേശ തിരഞ്ഞെടുപ്പില്‍  പുതുതായി തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ സത്യപ്രതിജ്‌ഞ നാളെ നടക്കും. തിരഞ്ഞെടുക്കപ്പെട്ടവരില്‍ മുതിര്‍ന്ന അംഗമാകും സത്യവാചകം ചൊല്ലിക്കൊടുക്കുക. അതേസമയം, മുനിസിപ്പാലിറ്റികളിലേയും കോര്‍പറേഷനുകളിലെയും അധ്യക്ഷന്മാരെ ഈ മാസം 28ന് തിരഞ്ഞെടുക്കും. രാവിലെ 11ന് അധ്യക്ഷ...
Malabarnews_kuthiran tunnel

കുതിരാന്‍ തുരങ്കം; ജനുവരിയില്‍ തുറക്കാന്‍ സാധ്യത, ജോലികള്‍ പുരോഗമിക്കുന്നു

തൃശൂര്‍ : സംസ്‌ഥാനത്തെ തന്നെ ആദ്യ തുരങ്ക പാതയായ കുതിരാന്‍ തുരങ്കത്തില്‍ ജോലികള്‍ പുരോഗമിക്കുന്നു. ജനുവരിയില്‍ തുരങ്കപാത തുറന്നു നല്‍കാനാകുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍. നിലവില്‍ മണ്ണിടിച്ചില്‍ തടയുന്നതിനായുള്ള ജോലികള്‍ പുരോഗമിക്കുന്നത്. മണ്ണിടിച്ചില്‍ തടയുന്നതിനായി...
crime_Malabar news

സമൂഹ മാദ്ധ്യമങ്ങള്‍ വഴി സ്‍ത്രീകളെ ശല്യം ചെയ്‌തു; താനൂര്‍ സ്വദേശി  അറസ്‌റ്റില്‍

താനൂര്‍: സമൂഹ മാദ്ധ്യമങ്ങള്‍ വഴി രണ്ടായിരത്തോളം സ്‍ത്രീകളെ ശല്യം ചെയ്‌ത മഞ്ചേരി സ്വദേശി സനോജിനെ (32) താനൂര്‍ പൊലീസ് അറസ്‌റ്റ് ചെയ്‌തു. നാല് വര്‍ഷത്തോളമായി ഇയാള്‍ അശ്ളീല സന്ദേശങ്ങളും ചാറ്റുകളുമായി സ്‍ത്രീകളെ ശല്യപ്പെടുത്തിയിരുന്നതായി...

ശബരിമലയിൽ സാധങ്ങൾ വാങ്ങിയതിൽ ക്രമക്കേട്; മുൻ ദേവസ്വം സെക്രട്ടറിയുടെ പെൻഷൻ തടഞ്ഞു

തിരുവനന്തപുരം: ശബരിമലയിൽ സാധനങ്ങൾ വാങ്ങിയതിൽ അഴിമതിയുമായി ബന്ധപ്പെട്ട് പെൻഷൻ തടഞ്ഞു. മുൻ തിരുവിതാകൂർ ദേവസ്വം ബോർഡ് മുൻ സെക്രട്ടറി വിഎസ് ജയകുമാറിന്റെ പെൻഷൻ ആനുകൂല്യങ്ങളാണ് തടഞ്ഞത്. ശബരിമല എക്‌സിക്യൂട്ടീവ് ഓഫീസറായിരിക്കുമ്പോൾ ജയകുമാർ ക്രമക്കേട് നടത്തിയതായി...
Malabarnews_farmers protest

കര്‍ഷക സമരം 25 ആം ദിവസത്തില്‍; ഉറച്ച നിലപാടിൽ കേന്ദ്രസര്‍ക്കാരും കര്‍ഷകരും

ന്യൂഡെല്‍ഹി : കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ഡെല്‍ഹിയില്‍ നടക്കുന്ന കര്‍ഷക പ്രക്ഷോഭം 25 ആം ദിവസത്തിലേക്ക് കടന്നു. ഇതുവരെയും നിയമം പിന്‍വലിക്കുന്നതുമായി ബന്ധപ്പെട്ട് യാതൊരുവിധ നടപടികളുമുണ്ടാകാത്ത സാഹചര്യത്തില്‍ സമരം കൂടുതല്‍ ശക്‌തി പ്രാപിക്കുകയാണ്. കഴിഞ്ഞ ദിവസവും...
- Advertisement -