Fri, Apr 26, 2024
33.8 C
Dubai

Daily Archives: Tue, Dec 29, 2020

neyyattinkara-suicide

കുറ്റക്കാരായ പോലീസുകാർക്കെതിരെ നടപടി വേണം; അമ്പിളിയുടെ മൃതദേഹവുമായി നാട്ടുകാരുടെ പ്രതിഷേധം

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ വീട് ഒഴിപ്പിക്കുന്നതിനിടെ ആത്‍മഹത്യക്ക് ശ്രമിച്ച ദമ്പതികൾ മരിച്ച സംഭവത്തിൽ പ്രതിഷേധം രൂക്ഷമാകുന്നു. സംഭവത്തിൽ കുറ്റക്കാരായ പോലീസുകാർക്ക് എതിരെ നടപടി ആവശ്യപ്പെട്ട് നാട്ടുകാർ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്. മരിച്ച രാജൻ-അമ്പിളി ദമ്പതികളുടെ...
Kerala Covid Report 2020 Dec 29_ Malabar News

കോവിഡ് രോഗമുക്‌തി 5029; രോഗബാധ 5887, പോസിറ്റിവിറ്റി 9.53 ശതമാനം

തിരുവനന്തപുരം: ഇന്നലെ ആകെ സാംമ്പിൾ പരിശോധന 32,869 ആണ്. എന്നാൽ, ഇന്നത്തെ ആകെ സാംമ്പിൾ 61,778 പരിശോധന ആണ്. ഇതിൽ രോഗബാധ 5887 പേർക്കാണ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത്‌ ഇന്ന് രോഗമുക്‌തി നേടിയവർ 5029 ഉമാണ്....
Malabar-News_fire-force

പയ്യന്നൂരില്‍ പടക്ക നിര്‍മാണശാലയില്‍ സ്‌ഫോടനം; സ്‌ത്രീക്ക് ഗുരുതര പരിക്ക്

കണ്ണൂര്‍: പയ്യന്നൂര്‍ എടാട്ട് പടക്ക നിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം. വൈകിട്ട് നാലരയോടെയായിരുന്നു അപകടം. അപകടത്തില്‍ 65 വയസുകാരിയായ ചന്ദ്രമതിക്ക് പരിക്കേറ്റു. ഇവരെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സ്‌ഫോടനത്തില്‍ പടക്ക നിര്‍മാണശാല...
SK SSF begins forward march

എസ്‌കെ എസ്എസ്എഫ് മുന്നേറ്റ യാത്ര ആരംഭിച്ചു; ആദ്യ ക്യാംപയിൻ സമ്മേളനം നാളെ തിരുവനന്തപുരത്ത്

മലപ്പുറം: 'അസ്‌തിത്വം, അവകാശം' യുവനിര വീണ്ടെടുക്കുന്നുവെന്ന മുദ്രവാക്യവുമായി എസ്‌കെ എസ്എസ്എഫ് സംസ്‌ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ നയിക്കുന്ന മുന്നേറ്റ യാത്രക്ക് തുടക്കം കുറിച്ചു. പാണക്കാട് വച്ച് നടന്ന ചടങ്ങിൽ സയ്യിദ്...

ബ്രിട്ടണില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് വിലക്ക് നീട്ടിയേക്കും; കേന്ദ്ര വ്യോമയാന മന്ത്രി

ന്യൂഡെല്‍ഹി: ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസിനെ കണ്ടെത്തിയതിനെ തുടര്‍ന്ന് ബ്രിട്ടണില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന വിലക്ക് നീട്ടിയേക്കുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ഹര്‍ദീപ് സിങ് പുരി. നിയന്ത്രണം തുടരുമെന്നും എന്നാല്‍ അത്...
temple festivals

ക്ഷേത്രങ്ങളിലെ ഉല്‍സവങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ ഇളവ്

തിരുവനന്തപുരം: കോവിഡ് പശ്‌ചാത്തലത്തില്‍ ക്ഷേത്രങ്ങളിലെ ഉല്‍സവങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തി. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റേതാണ് തീരുമാനം. കലാകാരന്‍മാരുടെ സംഘടന നല്‍കിയ പരാതിയിലാണ് നടപടി. സ്‌റ്റേജ് പ്രോഗ്രാമുകള്‍ക്കുള്ള നിയന്ത്രണമാണ് നീക്കിയത്. ക്ഷേത്രകലകള്‍ക്കും വിലക്ക് ബാധകമല്ല....
UAE-Visiting-Visa

സന്ദർശക വിസ ഒരു മാസത്തേക്ക് നീട്ടി നൽകി യുഎഇ; സർക്കാർ ഫീസ് ഈടാക്കില്ല

ദുബായ്: സന്ദര്‍ശക വിസയിലുള്ളവര്‍ക്ക് ഒരു മാസത്തേക്ക് വിസാ കാലാവധി നീട്ടി നൽകി യുഎഇ. യാതൊരു സര്‍ക്കാര്‍ ഫീസും അടക്കാതെ ടൂറിസ്‌റ്റുകള്‍ക്ക് ഒരു മാസം കൂടി രാജ്യത്ത് താമസിക്കാനുള്ള അവസരമാണ് നല്‍കുന്നത്. യുഎഇ വൈസ്...
SYS (EK) _ SYS EK NEWS

എസ്‌വൈഎസ്‌ ‘തസ്‌ഫിയ’ ആദര്‍ശ ശില്‍പശാല നാളെ പട്ടര്‍കുളത്ത്

മഞ്ചേരി: സുന്നി യുവജന സംഘം ഈസ്ററ് ജില്ലാകമ്മിറ്റി ജില്ലയിലെ 65 കേന്ദ്രങ്ങളില്‍ സ്‌ഥാപിക്കുന്ന ആദര്‍ശ പാഠശാലയെ നയിക്കുന്ന റാഇദുമാര്‍ക്കും കണ്‍വീനര്‍മാര്‍ക്കുമായി സംഘടിപ്പിക്കുന്ന 'തസ്‌ഫിയ' ആദര്‍ശ ശില്‍പശാല ഡിസംബർ 30 വ്യാഴം പട്ടര്‍കുളത്ത് നടക്കും. കാലത്ത്...
- Advertisement -