Thu, May 9, 2024
32.8 C
Dubai

Daily Archives: Thu, Jan 14, 2021

covid in kasargod

കോവിഡ് ബാധിതരുടെ എണ്ണം 25,000 കടന്ന് കാസര്‍ഗോഡ് ജില്ല

കാസര്‍ഗോഡ് : ജില്ലയില്‍ കോവിഡ് ബാധിതരായ ആകെ ആളുകളുടെ എണ്ണം 25,000 കടന്നു. കഴിഞ്ഞ ദിവസം ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്‌ത കോവിഡ് കേസുകള്‍ കൂടി പരിഗണിക്കുമ്പോഴാണ് കോവിഡ് രോഗികളുടെ എണ്ണം ജില്ലയില്‍ കാല്‍ലക്ഷം...
Raj nath singh_Malabar news

റിപ്പബ്ളിക്ക് ദിനം, കര്‍ഷക സഹകരണം പ്രതീക്ഷിക്കുന്നു; രാജ്നാഥ് സിംഗ്

ന്യൂഡെല്‍ഹി: കര്‍ഷകര്‍  റിപ്പബ്ളിക് ദിനാഘോഷം അലങ്കോലമാക്കരുതെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്. കര്‍ഷകരില്‍ തനിക്ക് വിശ്വാസമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. റിപ്പബ്ളിക് ദിനമായ ജനുവരി 26ന് കര്‍ഷകര്‍ ട്രാക്‌ടര്‍ റാലി പ്രഖ്യാപിച്ചതിനെ തുടര്‍ന്നാണ് പ്രതിരോധ മന്ത്രിയുടെ...
india vaccine

ആദ്യഘട്ട വാക്‌സിന്‍ വിതരണം; ജില്ലയില്‍ വാക്‌സിന്‍ എത്തിച്ചു

കോഴിക്കോട് : സംസ്‌ഥാനത്ത് ആദ്യഘട്ട കോവിഡ് വാക്‌സിനേഷൻ ഉടൻ ആരംഭിക്കുന്ന സാഹചര്യത്തിൽ വിതരണത്തിനായി ജില്ലയില്‍ വാക്‌സിന്‍ എത്തി. കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളിലേക്കും മാഹിയിലേക്കുമുള്ള വാക്‌സിനാണ് കോഴിക്കോട് എത്തിച്ചത്....
neyyattinkara case

നെയ്യാറ്റിന്‍കരയിലെ തര്‍ക്കഭൂമി വസന്ത വാങ്ങിയത് ചട്ടം ലംഘിച്ച്; റിപ്പോർട്ട്

തിരുവനന്തപുരം : നെയ്യാറ്റിന്‍കരയില്‍ ദമ്പതികളുടെ മരണത്തിനിടയാക്കിയ തര്‍ക്കഭൂമി വസന്ത ചട്ടം ലംഘിച്ചാണ് വാങ്ങിയതെന്ന് വ്യക്‌തമാക്കി ലാന്റ് റവന്യൂ കമ്മീഷണറുടെ റിപ്പോര്‍ട്ട്. ഇതിനെ തുടര്‍ന്ന് സംഭവത്തില്‍ പോലീസ് അന്വേഷണത്തിന് തിരുവനന്തപുരം ജില്ലാ കളക്‌ടർ നവ്ജ്യോത്...
Malabarnews_sabarimala

ഇന്ന് മകരവിളക്ക്; പ്രവേശനം 5000 പേര്‍ക്ക് മാത്രം

പത്തനംതിട്ട: ശബരിമലയില്‍  മകരവിളക്ക് ഇന്ന്. എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി ദേവസ്വം ബോര്‍ഡ് അറിയിച്ചു. കോവിഡ് നിയന്ത്രണങ്ങളുടെ പശ്‌ചാത്തലത്തില്‍ 5000 പേര്‍ക്കാണ് ഇത്തവണ പ്രവേശനം. മകരവിളക്ക് ദിവസത്തെ ഏറ്റവും വിശേഷപ്പെട്ട മകരസംക്രമ പൂജ ഇന്ന്...
arrest image_malabar news

ചേകന്നൂർ മോഷണം; ബന്ധു പിടിയിൽ

എടപ്പാൾ: വീട്ടുകാർ പുറത്തുപോയ സമയം 125 പവൻ സ്വർണാഭരണവും 65,000 രൂപയും മോഷ്‌ടിച്ച കേസിലെ പ്രതി പിടിയിൽ. മോഷണം നടന്ന വീട്ടുകാരുടെ ബന്ധുവായ പന്താവൂർ സ്വദേശിയാണ് പിടിയിലായത്. ഈമാസം 8നാണ് ചേകന്നൂർ മുതുമുറ്റത്ത്...
cpim branch secratory attacked in kannur

കണ്ണൂര്‍ മട്ടന്നൂരില്‍ സിപിഐഎം പ്രവര്‍ത്തകന് വെട്ടേറ്റു

കണ്ണൂര്‍: ജില്ലയില്‍ സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റു. മട്ടന്നൂര്‍ പഴശ്ശി കോവിലകം ബ്രാഞ്ച് സെക്രട്ടറി രാജേഷിനാണ് വെട്ടേറ്റത്. ബുധനാഴ്‌ച രാത്രി എട്ട് മണിയോടെ ബൈക്കിലെത്തിയ സംഘമാണ് രാജേഷിനെ ആക്രമിച്ചത്. തലക്ക് പരിക്കേറ്റ രാജേഷിനെ കണ്ണൂര്‍...
heavy rain kerala

സംസ്‌ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളില്‍ ശക്‌തമായ മഴക്ക് സാധ്യത; കാലാവസ്‌ഥാ കേന്ദ്രം

തിരുവനന്തപുരം : സംസ്‌ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട സ്‌ഥലങ്ങളില്‍ ശക്‌തമായ മഴ ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കി കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് വ്യക്‌തമാക്കിയെങ്കിലും ഇതുവരെ ഒരു ജില്ലയിലും അധികൃതര്‍ മഴ...
- Advertisement -