Sat, Apr 27, 2024
27.5 C
Dubai

Daily Archives: Sat, Jan 23, 2021

restaurent-dubai

ദുബായിലെ റസ്‌റ്റോറന്റുകളിൽ കൂടുതൽ നിയന്ത്രണങ്ങൾ

ദുബായ്: കോവിഡ് പ്രതിരോധം കൂടുതല്‍ ശക്‌തമാക്കുന്നതിന്റെ ഭാഗമായി ദുബായിലെ റസ്‌റ്റോറന്റുകളിൽ കൂടുതല്‍ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. രണ്ട് ടേബിളുകള്‍ തമ്മില്‍ ഇനി മുതല്‍ മൂന്ന് മീറ്റര്‍ അകലമുണ്ടാകുന്ന തരത്തില്‍ സജ്ജീകരിക്കണം. നേരത്തെ രണ്ട് മീറ്റര്‍...
pocso-case-culprit

പ്രകൃതിവിരുദ്ധ പീഡനം; പ്രതി അറസ്‌റ്റിൽ

കൽപ്പറ്റ: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ യുവാവ് അറസ്‌റ്റിൽ. കോഴിക്കോട്, വാവാട് മൊട്ടമ്മൽ വീട്ടിൽ സിറാജുദ്ദീൻ (27) ആണ് അറസ്‌റ്റിലായത്‌. രഹസ്യ വിവരത്തിന്റെ അടിസ്‌ഥാനത്തിൽ സ്‌ഥലത്തെത്തിയ പോലീസ് വൈത്തിരിയിൽ വച്ച് ഇയാളെ അറസ്‌റ്റ്...
Joel Matiza

സിംബാബ്‌വെയിൽ കോവിഡ് ബാധിച്ച് മന്ത്രി അന്തരിച്ചു; ഒരാഴ്‌ചക്കിടെ മരിക്കുന്ന മൂന്നാമത്തെ മന്ത്രി

ഹരാരെ: സിംബാബ്‌വെയിൽ കോവിഡ് ബാധിച്ച് മന്ത്രി അന്തരിച്ചു. ഗതാഗത, അടിസ്‌ഥാന വികസന മന്ത്രി ജോയൽ മാറ്റിസയാണ് വെള്ളിയാഴ്‌ച കോവിഡ് ബാധയെ തുടർന്ന് അന്തരിച്ചതെന്ന് അധികൃതർ സ്‌ഥിരീകരിച്ചു. ഹരാരെയിലെ സെന്റ് ആൻസ് ആശുപത്രിയിൽ വെച്ചാണ്...
Rahul-Gandhi

തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്; രാഹുൽ ഗാന്ധി ഇന്ന് കോയമ്പത്തൂരിൽ

ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ച് കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി ഇന്ന് കോയമ്പത്തൂരിൽ എത്തും. കോയമ്പത്തൂർ, തിരുപ്പൂർ ജില്ലകളിലെ പടിഞ്ഞാറൻ ജില്ലകളിൽ അദ്ദേഹം റോഡ്‌ഷോ നടത്തും. വ്യവസായ...
cbi-files-case

ഫേസ്ബുക്ക് വിവരചോർച്ച; കമ്പനികളുടെ വിശദീകരണം തൃപ്‌തികരമല്ല, സിബിഐ മുന്നോട്ട് തന്നെ

ന്യൂഡെൽഹി: കേംബ്രിഡ്‌ജ്‌ അനലിറ്റിക്ക, ഗ്ളോബൽ സയൻസ് റിസർച്ച് എന്നീ സ്‌ഥാപനങ്ങൾക്ക് എതിരായ കേസുകളുമായി മുന്നോട്ട് പോകാൻ സിബിഐയുടെ തീരുമാനം. കേസെടുത്തതിന് തൊട്ടുപിന്നാലെ ഇക്കാര്യത്തിൽ ഇവർ നൽകിയ വിശദീകരണത്തിൽ കഴമ്പില്ലെന്ന് വിലയിരുത്തിയാണ് നടപടി. ഫേസ്ബുക്ക്...
pookkoya thangal

ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ്; പൂക്കോയ തങ്ങള്‍ക്കും മകനുമെതിരെ ലുക്കൗട്ട് നോട്ടീസിറക്കാൻ ഇഡി നീക്കം

കാസര്‍ഗോഡ്: ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ് കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാത്ത ടികെ പൂക്കോയ തങ്ങള്‍, മകന്‍ എപി ഇഷാം എന്നിവര്‍ക്കായി ലുക്കൗട്ട് നോട്ടീസിറക്കാൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി). ഇവ‌ര്‍ സ്‌ഥലത്തില്ലെന്ന് അറിയിച്ച്‌ നോട്ടീസ്...
korapuzha

കോരപ്പുഴയിൽ നിന്ന് നീക്കം ചെയ്യുന്ന ചെളിയും മണലും നിക്ഷേപിക്കാൻ സ്‌ഥലം കണ്ടെത്തണം; ഹൈക്കോടതി

കോഴിക്കോട്: കോരപ്പുഴയുടെ ആഴം വീണ്ടെടുക്കുന്ന പദ്ധതിയുടെ ഭാഗമായി പുഴയിൽ നിന്ന് നീക്കംചെയ്യുന്ന ചെളിയും മണലും നിക്ഷേപിക്കാൻ സ്‌ഥലം കണ്ടെത്തണമെന്ന് ഹൈക്കോടതി. ടെൻഡർ വിളിച്ച കമ്പനി നൽകിയ സ്വകാര്യ അന്യായത്തിലാണ് കോടതിയുടെ ഉത്തരവ്. സ്‌ഥലം...
kappad beach

കാപ്പാട് ബീച്ചില്‍ പ്രവേശന ഫീസ് നിരക്ക് കുറച്ചു

കോഴിക്കോട്: കാപ്പാട് ബീച്ചില്‍ സന്ദര്‍ശകര്‍ക്കുള്ള പ്രവേശന ഫീസ് നിരക്ക് കുറച്ചു. ജില്ല കളക്‌ടർ സാംബശിവ റാവുവിന്റെ അധ്യക്ഷതയില്‍ ജനപ്രതിനിധികളും ജില്ല ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ (ഡിടിപിസി) ഉദ്യോഗസ്‌ഥരും പങ്കെടുത്ത യോഗത്തിലാണ് തീരുമാനം. മുതിര്‍ന്നവരുടെ...
- Advertisement -