Mon, Apr 29, 2024
33.5 C
Dubai

Daily Archives: Sun, Jan 24, 2021

Lalu_Prasad

ലാലു പ്രസാദിനെ വിദഗ്‌ധ ചികിൽസക്കായി എയിംസിലേക്ക് മാറ്റി

ന്യൂഡെൽഹി: മുതിർന്ന രാഷ്‌ട്രീയ ജനതാദൾ (ആർ‌ജെഡി) നേതാവും മുൻ ബിഹാർ മുഖ്യമന്ത്രിയും ആയിരുന്ന ലാലു പ്രസാദിനെ വിദഗ്‌ധ ചികിൽസക്കായി ഡെൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലേക്ക് (എയിംസ്) മാറ്റി. റാഞ്ചിയിൽ...
wild Elephant

കാട്ടാനയുടെ ആക്രമണത്തില്‍ യുവതിയുടെ മരണം; വേണ്ടത്ര സുരക്ഷാ ക്രമീകരണങ്ങള്‍ പാലിച്ചില്ല; റിസോര്‍ട്ടിനെതിരെ വനംവകുപ്പ്

വയനാട്: വിനോദസഞ്ചാരത്തിന് എത്തിയ യുവതി കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ സ്വകാര്യ റിസോര്‍ട്ടിനെതിരെ വനംവകുപ്പ്. വേണ്ടത്ര സുരക്ഷ ക്രമീകരണങ്ങള്‍ പാലിക്കാതെയാണ് യുവതി താമസിച്ച റിസോര്‍ട്ട് പ്രവർത്തിച്ചതെന്ന് വനംവകുപ്പ് അറിയിച്ചു. വിനോദ സഞ്ചാരികള്‍ താമസിച്ചിരുന്ന ടെന്റിന്...

ജമ്മുകശ്‌മീരിലെ പൂഞ്ചില്‍ നിന്ന് സ്‌ഫോടക വസ്‌തുക്കളും ആയുധങ്ങളും പിടിച്ചെടുത്തു

പൂഞ്ച്: ജമ്മുകശ്‌മീരിലെ പൂഞ്ചില്‍ നിന്ന് സ്‌ഫോടകവസ്‌തു ശേഖരവും ആയുധങ്ങളും സുരക്ഷാ സേന പിടിച്ചെടുത്തു. തോക്കുകളും സ്‌ഫോടകവസ്‌തുക്കളും വെടിയുണ്ടകളും ഗ്രനൈഡ് അടക്കമാണ് പിടിച്ചെടുത്തത്. സൈന്യത്തിന്റെയും സിആര്‍പിഎഫിന്റെയും പോലീസിന്റെയും സംയുക്‌ത സംഘം നടത്തിയ തെരച്ചിലിലാണ് സ്‌ഫോടക വസ്‌തു...
post-mortem

കാസർഗോഡ് ആൾക്കൂട്ടമർദ്ദനം; റഫീഖിന്റെ മൃതദേഹം ഇന്ന് പോസ്‌റ്റുമോർട്ടം ചെയ്യും

കാസർഗോഡ്: നഗരത്തിൽ ആൾക്കൂട്ടത്തിന്റെ മർദനമേറ്റ് മരിച്ച റഫീഖിന്റെ മൃതദേഹം ഇന്ന് പോസ്‌റ്റുമോർട്ടം ചെയ്യും. പരിയാരത്തെ സർക്കാർ മെഡിക്കൽ കോളേജിൽ ഉച്ചയോടെയാണ് പോസ്‌റ്റുമോർട്ടം നടപടികൾ ആരംഭിക്കുക. ശനിയാഴ്‌ച ഉച്ചക്ക് രണ്ടു മണിയോടെ കിംസ്-അരമന ആശുപത്രിക്ക്...

മലബാർ മേഖലയിൽ പതിവായി മോഷണം നടത്തിയിരുന്ന തമിഴ്‌നാട് സ്വദേശി പിടിയില്‍

വയനാട്: തൃശൂര്‍ മുതല്‍ കാസര്‍ഗോഡ് വരെയുള്ള ജില്ലകളില്‍ 60-ലധികം മോഷണം നടത്തിയ  തമിഴ്‌നാട് സ്വദേശി പിടിയില്‍. തമിഴ്‌നാട് മേട്ടുപ്പാളയം സ്വദേശി വിജയനെയാണ്  പോലീസ്  പിടികൂടിയത്. കുറച്ചു ദിവസങ്ങളായി ബത്തേരി അമ്പലവയല്‍ പ്രദേശങ്ങളില്‍ ഇയാൾ...
Prof. C Raveendranath

ജില്ലയിൽ ‘സമ്പൂർണ ഹോം ലാബ്’ പ്രഖ്യാപനം ഇന്ന്

കോഴിക്കോട്: വീട്ടിൽ പരീക്ഷണ സൗകര്യത്തിനുള്ള ഇടമുണ്ടാക്കി പഠനം എളുപ്പമാക്കാനുള്ള ‘സമ്പൂർണ ഹോം ലാബ്’ പദ്ധതി പ്രഖ്യാപനം ഞായറാഴ്‌ച നടക്കും. വൈകീട്ട്‌ നാലിന്‌ വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് വീഡിയോ കോൺഫറൻസിലൂടെയാണ്‌ പ്രഖ്യാപനം നടത്തുക. വീടുകളിൽ...
bird flu

പക്ഷിപ്പനി; ആലപ്പുഴയില്‍ കര്‍ഷകര്‍ക്കുള്ള നഷ്‌ടപരിഹാര തുക വിതരണം ഇന്ന്

ആലപ്പുഴ: ജില്ലയില്‍ പക്ഷിപ്പനിയെ തുടര്‍ന്ന് നഷ്‌ടമുണ്ടായ കര്‍ഷകര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച നഷ്‌ടപരിഹാര തുക ഇന്ന് വിതരണം ചെയ്യും. ധന സഹായ വിതരണം മന്ത്രി കെ രാജു ഉൽഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് ഓഫീസില്‍...
Leopard_killed

പുലിയെ കെണിവെച്ചു കൊന്ന സംഭവം; പ്രതികളുടെ കസ്‌റ്റഡിക്കായി വനംവകുപ്പ് നാളെ അപേക്ഷ നൽകും

ഇടുക്കി: മാങ്കുളത്ത് പുള്ളിപ്പുലിയെ കെണിവെച്ച്‌ കൊന്നുതിന്ന സംഭവത്തിൽ പ്രതികളെ കസ്‌റ്റഡിയിൽ ചോദ്യം ചെയ്യുന്നതിനായുള്ള നടപടികൾ വനംവകുപ്പ് ആരംഭിച്ചു. കസ്‌റ്റഡിയിൽ കിട്ടുന്നതിന് തിങ്കളാഴ്‌ച കോടതിയിൽ അപേക്ഷ നൽകും. അതേസമയം ഇതിനുമുൻപും സമാനരീതിയിൽ പ്രതികൾ മുള്ളൻപന്നിയെ...
- Advertisement -