Mon, Apr 29, 2024
28.5 C
Dubai

Daily Archives: Fri, Feb 19, 2021

ഗൽവാൻ ഏറ്റുമുട്ടലിൽ സൈനികർ മരിച്ചെന്ന് സമ്മതിച്ച് ചൈന; സ്‌ഥിരീകരണം 8 മാസങ്ങൾക്ക് ശേഷം

ഡെൽഹി: അതിർത്തി പ്രദേശമായ ലഡാക്കിലെ ഗൽവാൻ താഴ്‍വരയിൽ നടന്ന ഇന്ത്യ- ചൈന ഏറ്റുമുട്ടലിൽ തങ്ങളുടെ സൈനികർ മരിച്ചെന്ന് സമ്മതിച്ച് ചൈന. എട്ട് മാസങ്ങൾക്ക് ശേഷമാണ് ചൈനയുടെ സ്‌ഥിരീകരണം. മരിച്ച നാല് സൈനികരുടേയും പേര് വിവരങ്ങൾ ചൈന...
football turf

രാജ്യാന്തര നിലവാരത്തിൽ വഴിക്കടവിൽ ആദ്യ ഫുട്‍ബോൾ ടർഫ്

മലപ്പുറം : ജില്ലയിലെ വഴിക്കടവ് പഞ്ചായത്തിൽ ആദ്യമായി ഫുട്ബോൾ ടർഫ് പ്രവർത്തനം ആരംഭിച്ചു. ജില്ലാപഞ്ചായത്ത് മെമ്പർ ഷെറോണ റോയ് ആണ് കളിക്കളം ഫുട്ബോൾ പ്രേമികൾക്കായി തുറന്നുകൊടുത്തത്. രാജ്യാന്തര നിലവാരത്തിലുള്ള ഫുട്ബോൾ ടർഫ് ആണ്...
Whatsapp

സ്വകാര്യതാ നയം; മെയ് 15 മുതൽ നിലവിൽ വരുമെന്ന് വാട്‌സാപ്

ന്യൂയോർക്ക്: ഏറെ ചർച്ച ചെയ്യപ്പെട്ട പുതിയ സ്വകാര്യതാ നയം മെയ് 15 മുതൽ നിലവിൽ വരുമെന്ന് വ്യക്‌തമാക്കി വാട്‌സാപ്. ബിസിനസ് അക്കൗണ്ടുകളുമായി ചാറ്റ് ചെയ്യണോ വേണ്ടയോ എന്ന് ഉപഭോക്‌താക്കൾക്ക് തീരുമാനിക്കാമെന്ന വിശദീകരണവുമായി വാട്‌സാപ്പ്...
sunny leone

സണ്ണി ലിയോണിന് എതിരായ കേസ്; പരാതിക്കാരനിൽ നിന്നും വീണ്ടും മൊഴിയെടുക്കാൻ ക്രൈംബ്രാഞ്ച്

തിരുവനന്തപുരം : പ്രമുഖ ബോളിവുഡ് നടി സണ്ണി ലിയോണിനെതിരായ വഞ്ചനക്കേസിൽ പരാതിക്കാരനിൽ നിന്നും വീണ്ടും മൊഴിയെടുക്കുമെന്ന് ക്രൈംബ്രാഞ്ച് വ്യക്‌തമാക്കി. നടിയുടെ ബാങ്ക് സ്‌റ്റേറ്റ്‌മെന്റ് പരിശോധിച്ചതിന് പിന്നാലെയാണ് പരാതിക്കാരനിൽ നിന്നും വീണ്ടും മൊഴിയെടുക്കാൻ തീരുമാനിച്ചത്....
communal riots; Amit Shah in Manipur today; Peace efforts will be made

‘പ്രായം നടപടി ഒഴിവാക്കാനുള്ള മറയല്ല’; ദിഷാ രവിയുടെ അറസ്‌റ്റിൽ അമിത് ഷാ

ഡെൽഹി: ടൂള്‍ കിറ്റ് കേസില്‍ അറസ്‌റ്റിലായ പരിസ്‌ഥിതി പ്രവർത്തക ദിഷാ രവിയുടെ അറസ്‌റ്റിനെ ന്യായീകരിച്ച് ആഭ്യന്തര മന്ത്രി അമിത് ഷാ. പ്രായം നടപടി ഒഴിവാക്കാനുള്ള മറയാക്കാനാവില്ലെന്നും ഡെൽഹി പൊലീസിന് മേൽ രാഷ്‌ട്രീയ സമ്മർദ്ദമില്ലെന്നും...
world covid update

ലോകത്ത് കോവിഡ് രോഗികളുടെ എണ്ണം ഉയരുന്നു; ബ്രസീലിൽ സ്‌ഥിതി രൂക്ഷം

ന്യൂയോര്‍ക്ക്: ലോകത്ത് കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നു. ഏതാണ്ട് നാല് ലക്ഷത്തോളം കേസുകളാണ് ലോകത്താകമാനം പുതുതായി റിപ്പോര്‍ട് ചെയ്യപ്പെട്ടത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 11.08 കോടി കടന്നു. ഇതുവരെ 8 കോടി...
rakesh tikait

രാകേഷ് ടിക്കായത്ത് പങ്കെടുക്കാനിരുന്ന കിസാൻ മഹാപഞ്ചായത്തിന് അനുമതിയില്ല

ന്യൂഡെൽഹി : കർഷക നേതാവ് രാകേഷ് ടിക്കായത്ത് മഹാരാഷ്‌ട്രയിൽ നാളെ പങ്കെടുക്കാനിരുന്ന കിസാൻ മഹാപഞ്ചായത്തിന് അനുമതി നിഷേധിച്ചു. നിലവിലത്തെ കോവിഡ് സാഹചര്യം ചൂണ്ടിക്കാട്ടിയാണ് യവത്‌മാല്‍ ജില്ലാ ഭരണക്കൂടം അനുമതി നിഷേധിച്ചത്. കോവിഡ് വ്യാപനത്തിന്റെ...
Malabarnews_modi

സംസ്‌ഥാനത്തെ വിവിധ പദ്ധതികൾ പ്രധാനമന്ത്രി ഇന്ന് നാടിന് സമർപ്പിക്കും

തിരുവനന്തപുരം: കേരളത്തിലെ വിവിധ പദ്ധതികൾ കൂടി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഉൽഘാടനം ചെയ്യും. വീഡിയോ കോൺഫറൻസ് വഴിയാണ് ഉൽഘാടനം. അരുവിക്കരയിലെ പുതിയ ജലശുദ്ധീകരണ പ്ളാന്റ് ഉൾപ്പടെയുള്ള പദ്ധതികളാണ് ഇന്ന് ഉൽഘാടനം ചെയ്യുന്നത്. 2000...
- Advertisement -