Wed, May 8, 2024
31.3 C
Dubai

Daily Archives: Tue, Mar 30, 2021

Malabarnews_pregnant woman died

കെട്ടിട നിർമാണത്തിനിടെ അപകടം; സൗദിയിൽ മൂന്ന് തൊഴിലാളികൾ മരിച്ചു

റിയാദ്: സൗദി അറേബ്യയിൽ കെട്ടിട നിർമാണ സ്‌ഥലത്തുണ്ടായ അപകടത്തിൽ മൂന്ന് തൊഴിലാളികൾ മരിച്ചു. അൽ നസീം ഡിസ്‌ട്രിക്‌ടിൽ ആയിരുന്നു അപകടം. ജോലിക്കായി സജ്‌ജീകരിച്ചിരുന്ന താൽകാലിക നിർമിതികൾ തകർന്ന് വീണാണ് അപകടമുണ്ടായത്. അഞ്ചാം നിലയിൽ...

മലപ്പുറത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; ആളപായമില്ല

വെട്ടിച്ചിറ: മലപ്പുറം വെട്ടിച്ചിറയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് അപകടം. കാർ പൂർണമായും കത്തിനശിച്ചു. ദേശീയ പാതയിൽ ചൊവ്വാഴ്‌ച വൈകുന്നേരമാണ് സംഭവം. കോട്ടക്കൽ ഭാഗത്ത് ആശുപത്രിയിലേക്ക് പോകുകയായിരുന്ന കാറാണ് കത്തിനശിച്ചത്. ഓടിക്കൊണ്ടിരിക്കുന്നതിനിടെ ബോണറ്റിൽ നിന്ന്...
karnataka covid

കോവിഡ് വ്യാപനം രൂക്ഷം; കർണാടകയിലെ ദക്ഷിണ കന്നടയിൽ നിരോധനാജ്‌ഞ

ബെംഗളൂരു : കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ കർണാടകയിലെ ദക്ഷിണ കന്നഡ ജില്ലയിൽ നിരോധനാജ്‌ഞ പ്രഖ്യാപിച്ചു. കർണാടകയിലെ അതിർത്തി ജില്ലയാണ് ദക്ഷിണ കന്നഡ. ഇവിടങ്ങളിൽ ആൾക്കൂട്ടം നിയന്ത്രിച്ച് കോവിഡ് വ്യാപനം കുറക്കുന്നതിന് വേണ്ടിയാണ് ഇപ്പോൾ...

ആർബിഐയുടെ പുതിയ നിയമം ഉടൻ; ബിൽ പേയ്‌മെന്റുകൾ തടസപ്പെട്ടേക്കാം

ന്യൂഡെൽഹി: റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ പുതിയ നിയമം പ്രാബല്യത്തിൽ വരുന്നതിനാൽ ഏപ്രിൽ ഒന്ന് മുതൽ ബിൽ പേയ്‌മെന്റുകൾ തടസപ്പെടാൻ സാധ്യതയെന്ന് മുന്നറിയിപ്പ്. മൊബൈൽ, ടൂട്ടിലിറ്റി ബില്ലുകൾ, ഒടിടി പ്‌ളാറ്റ്‌ഫോമുകളിലെ വരിസംഖ്യ അടക്കൽ,...
uae covid

യുഎഇ; 24 മണിക്കൂറിൽ 2,289 കോവിഡ് ബാധിതർ, 6 മരണം

അബുദാബി : കഴിഞ്ഞ 24 മണിക്കൂറിൽ യുഎഇയിൽ 2,289 ആളുകൾക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് നിലവിൽ കോവിഡ് സ്‌ഥിരീകരിച്ച ആകെ ആളുകളുടെ എണ്ണം 4,59,360 ആയി ഉയർന്നു. കൂടാതെ 6...
Covid Report Kerala

രോഗബാധ 2389, പോസിറ്റിവിറ്റി 4.8, മരണം 16

തിരുവനന്തപുരം: ഇന്നലെ ആകെ സാമ്പിൾ പരിശോധന 37,337 ആയിരുന്നു. എന്നാൽ, ഇന്നത്തെ ആകെ സാമ്പിൾ പരിശോധന 58,557 ആണ്. ഇതിൽ രോഗബാധ 2389 പേർക്കാണ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത്‌ ഇന്ന് രോഗമുക്‌തി നേടിയവർ 1946 പേരാണ്....

കേരളത്തിലെ സ്‍ത്രീ ജനങ്ങള്‍ ബാലറ്റിലൂടെ മറുപടി നല്‍കും; ലതികാ സുഭാഷ്

കൊച്ചി: കോണ്‍ഗ്രസിൽ നിന്ന് പ്രാഥമിക അംഗത്വം നീക്കം ചെയ്‌ത്‌ പുറത്താക്കിയ നടപടിയില്‍ പ്രതികരിച്ച് മഹിളാ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ ലതിക സുഭാഷ്. കേരളത്തിലെ സ്‍ത്രീ സമൂഹം ബാലറ്റിലൂടെ മറുപടി പറയുമെന്ന് ലതികാ സുഭാഷ്...
sandeep nair

സ്വർണ്ണക്കടത്ത്; എൻഐഎ കേസിൽ സന്ദീപ് നായർക്ക് ജാമ്യം

തിരുവനന്തപുരം : കോൺസുലേറ്റ് വഴി സ്വർണ്ണം കടത്തിയ കേസിൽ സന്ദീപ് നായർക്ക് ജാമ്യം. സ്വർണ്ണക്കടത്ത് കേസിൽ എൻഐഎ രജിസ്‌റ്റർ ചെയ്‌ത കേസിലാണ് ഇപ്പോൾ സന്ദീപ് നായർക്ക് ജാമ്യം അനുവദിച്ചത്. ഒരു ലക്ഷം രൂപയുടെ രണ്ട്...
- Advertisement -