Sat, Apr 27, 2024
29.3 C
Dubai

Daily Archives: Tue, Mar 30, 2021

Alphons Kannanthanam in Election campaign

കൂടുതൽ ജനകീയനായി അൽഫോൻസ് കണ്ണന്താനം; പ്രചാരണത്തിൽ ഏറെ മുന്നിൽ

കാഞ്ഞിരപ്പള്ളി: മുന്‍ കേന്ദ്രമന്ത്രിയും മുന്‍ എംഎല്‍എയും രാജ്യസഭാംഗവും ഈ തിരഞ്ഞെടുപ്പില്‍ കാഞ്ഞിരപ്പള്ളിയുടെ എൻഡിഎ സ്‌ഥാനാർഥിയുമായ അൽഫോൺസ് കണ്ണന്താനം എതിരാളികളുടെ നെഞ്ചിടിപ്പ് കൂട്ടി പ്രചാരണത്തിൽ ഏറെ മുന്നിലെത്തിക്കഴിഞ്ഞു. കല്യാണം, മരണം തുടങ്ങിയ ചടങ്ങുകളില്‍ പങ്കെടുക്കലല്ല...

രാജ്യസഭാ തിരഞ്ഞെടുപ്പ്; ആദ്യ നിലപാട് പിൻവലിച്ച് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ

കൊച്ചി: കേരളത്തിൽ ഒഴിവ് വരുന്ന 3 രാജ്യസഭാ സീറ്റിലേക്കുള്ള തിരഞ്ഞെടുപ്പ്, നിയമസഭയുടെ കാലാവധി കഴിയും മുൻപ് നടത്തുമെന്ന് കോടതിയെ അറിയിച്ച തിരഞ്ഞെടുപ്പ് കമ്മീഷൻ പിന്നീട് നിലപാട് പിൻവലിച്ചു. തിങ്കളാഴ്‌ച കേസ് വീണ്ടും പരിഗണിക്കണമെന്നും...
ambedkar statue

ഡോ. ഭീംറാവു അംബേദ്ക്കറുടെ പ്രതിമ തകർത്ത നിലയിൽ

ബലിയ: ഭരണഘടനാ ശിൽപി ഡോ. ഭീംറാവു അംബേദ്ക്കറുടെ പ്രതിമ കേടുപാടുകള്‍ വരുത്തിയ നിലയില്‍ കണ്ടെത്തി. യുപിയിലെ ബലിയയിലാണ് അംബേദ്ക്കറുടെ പ്രതിമ തകർത്ത നിലയിൽ കണ്ടെത്തിയത്. സംഭവത്തില്‍ പ്രദേശത്തെ ദളിത് സമുദായം പ്രതിഷേധിച്ചു. കഴിഞ്ഞ...

80 വയസിന് മുകളിലുള്ളവരുടെ തപാൽ വോട്ടുകൾ പ്രത്യേകം സൂക്ഷിക്കണം; കോൺഗ്രസ് ഹൈക്കോടതിയിൽ

കൊച്ചി: എൺപത് വയസിന് മുകളിലുള്ള പൗരൻമാരുടെ പോസ്‌റ്റൽ വോട്ടുകൾ പ്രത്യേകം സൂക്ഷിക്കണമെന്ന് കോൺഗ്രസ്. ഇക്കാര്യം ആവശ്യപ്പെട്ട് പാർട്ടി ഹൈക്കോടതിയെ സമീപിച്ചു. കോൺഗ്രസ് സ്‌ഥാനാർഥികളായ കെ മുരളീധരൻ, ആനാട് ജയൻ, ദീപക് ജോയ് എന്നിവരാണ്...
ram nath kovind

ബൈപ്പാസ് സർജറിക്ക് വിധേയനായി രാഷ്‌ട്രപതി; ശസ്‍ത്രകിയ വിജയകരം

ന്യൂഡെൽഹി : രാഷ്‌ട്രപതി രാംനാഥ്‌ കോവിന്ദിന്റെ ശസ്‍ത്രക്രിയ വിജയകരമായി പൂർത്തിയായി. കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ്‌ സിംഗാണ് ഇക്കാര്യം വ്യക്‌തമാക്കിയത്‌. ദേഹാസ്വാസ്‌ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച രാഷ്‌ട്രപതിക്ക് ബൈപ്പാസ് സർജറി വേണമെന്ന് ഡോക്‌ടർമാർ നിർദേശിക്കുകയായിരുന്നു. ട്വിറ്ററിലൂടെ...

ഇ-സഞ്‍ജീവനി ഊർജിതമാക്കി ആരോഗ്യവകുപ്പ്

കാസർഗോഡ്: ജില്ലയില്‍ കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ഇ-സഞ്‍ജീവനി ടെലിമെഡിസിന്‍ സംവിധാനം പരമാവധി ഉപയോഗപ്പെടുത്തണം എന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ എവി രാംദാസ് പറഞ്ഞു. ഇ-സഞ്‍ജീവനിയില്‍ ചികിൽസ പൂര്‍ണമായും സൗജന്യമാണ്....

മാർക്കണ്ഡേയ കട്‌ജുവിന് എതിരായ കോടതിയലക്ഷ്യം; പരിഗണിക്കാതെ അറ്റോർണി ജനറൽ

ന്യൂഡെൽഹി: മുൻ സുപ്രീം കോടതി ജഡ്‌ജി മാർക്കണ്ഡേയ കട്‌ജുവിനെതിരെ കോടതിയലക്ഷ്യ നടപടിക്ക് അനുമതി നൽകണമെന്ന ആവശ്യം പരിഗണിക്കാൻ വിസമ്മതിച്ച്‌ അറ്റോർണി ജനറൽ കെകെ വേണുഗോപാൽ. പതിനാറ് വർഷമായി പരിചയമുള്ള വ്യക്‌തിയാണെന്നും സോളിസിറ്റർ ജനറലിനെ...

തിരഞ്ഞെടുപ്പ് ചട്ടലംഘനം; സുരേഷ് ഗോപിക്കെതിരെ പരാതി

തൃശൂര്‍: തൃശൂരിലെ എന്‍ഡിഎ സ്‌ഥാനാർഥി സുരേഷ് ഗോപി തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്നും നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി. എല്‍ഡിഎഫ് തൃശൂര്‍ നിയോജകമണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറിയും ഇലക്ഷന്‍ ഏജന്റുമായ അഡ്വ....
- Advertisement -