Mon, Apr 29, 2024
31.2 C
Dubai

Daily Archives: Tue, Mar 30, 2021

v muraleedharan

തിരഞ്ഞെടുപ്പ് കമ്മീഷന് സ്വതന്ത്ര നിലപാടെടുക്കാൻ അധികാരമുണ്ട്; വി മുരളീധരൻ

തിരുവനന്തപുരം : രാജ്യസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്വതന്ത്ര നിലപാടെടുക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷന് അധികാരമുണ്ടെന്ന് വ്യക്‌തമാക്കി കേന്ദ്രമന്ത്രി വി മുരളീധരൻ. തിരഞ്ഞെടുപ്പ് കമ്മീഷന് സ്വതന്ത്രമായ തീരുമാനങ്ങൾ എടുക്കാൻ സ്വാതന്ത്ര്യം ഉണ്ടെന്നും, അതിനെ ചോദ്യം ചെയ്യാനുള്ള അധികാരം...
A young man was stabbed on Manaviyam Veethi

ശ്രീശങ്കര കോളേജില്‍ ഡിജെ പാര്‍ട്ടിക്കിടെ അക്രമം; രണ്ടുപേർക്ക് കുത്തേറ്റു

കാലടി: ഹോളി ആഘോഷത്തിന്റെ ഭാഗമായി കാലടി ശ്രീശങ്കര കോളജില്‍ നടന്ന ഡിജെ പാര്‍ട്ടിക്കിടെ രണ്ടുപേര്‍ക്ക് കുത്തേറ്റു. പൂര്‍വ വിദ്യാര്‍ഥി പെരുമ്പാവൂര്‍ മുണ്ടക്കല്‍ വീട്ടില്‍ അമല്‍ ശിവന്‍ (24), കോളേജില്‍ പഠിക്കുന്ന കോടനാട് പാലാട്ടി...

സരസ്വതി സമ്മാൻ പുരസ്‌കാരം ശരൺകുമാർ ലിമ്പാളെക്ക്

ന്യൂഡെൽഹി: ഇന്ത്യൻ ദളിത് സാഹിത്യകാരൻമാരിൽ പ്രമുഖനും മറാഠി എഴുത്തുകാരനുമായ ഡോ.ശരൺകുമാർ ലിമ്പാളെക്ക് സരസ്വതി സമ്മാൻ പുരസ്‌കാരം. 15 ലക്ഷം രൂപയും പ്രശസ്‌തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. 2018ൽ പുറത്തിറങ്ങിയ സനാതൻ എന്ന കൃതിയാണ്...
vs-brothers-son-join-congress

വിഎസ് അച്യുതാനന്ദന്റെ സഹോദര പുത്രന്‍ കോണ്‍ഗ്രസില്‍

ആലപ്പുഴ: മുൻ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഐഎം നേതാവുമായ വിഎസ് അച്യുതാനന്ദന്റെ സഹോദര പുത്രന്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. വിഎസ് അച്യുതാനന്ദന്റെ ജ്യേഷ്‌‌ഠന്‍ ഗംഗാധരന്റെ മകനായ ജി പീതാംബരനാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. ആലപ്പുഴ ഡിസിസി പ്രസിഡണ്ടും അമ്പലപ്പുഴ...
Swalath Nagar Malappuram

സ്വലാത്ത് ആത്‌മീയ സമ്മേളനം വ്യാഴാഴ്‌ച സ്വലാത്ത് നഗറില്‍

മലപ്പുറം: മഅ്ദിന്‍ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ വ്യാഴാഴ്‌ച സ്വലാത്ത് നഗറില്‍ ആത്‌മീയ സമ്മേളനവും സ്വലാത്ത് മജ്‍ലിസും സംഘടിപ്പിക്കും. റമദാന് മുന്നോടിയായി നടക്കുന്ന പരിപാടിയില്‍ കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് വിശ്വാസികള്‍ സംബന്ധിക്കും. ഏപ്രിൽ ഒന്നിന് വ്യാഴാഴ്‌ച...
dharmajan

സർവേകളിൽ വിശ്വാസമില്ല, കാര്യങ്ങൾ ജനങ്ങൾ തീരുമാനിക്കും;  ധർമജൻ

കോഴിക്കോട് : തിരഞ്ഞെടുപ്പ് സർവേകളിൽ വിശ്വാസമില്ലെന്ന് വ്യക്‌തമാക്കി ബാലുശ്ശേരി യുഡിഎഫ് സ്‌‌ഥാനാർഥിയും, സിനിമാ താരവുമായ ധർമജൻ ബോൾഗാട്ടി. ജനങ്ങളാണ് കാര്യങ്ങൾ തീരുമാനിക്കുന്നതെന്നും, ജീവിക്കാൻ വേണ്ടി കോമഡി പറയുമെങ്കിലും ജീവിതത്തിൽ വെറും വാക്ക് പറയാറില്ലെന്നും അദ്ദേഹം...
sharad-pawar

വയറുവേദന; ശരദ് പവാർ ആശുപത്രിയിൽ

മുംബൈ: മുൻ കേന്ദ്രമന്ത്രിയും എൻസിപി പാർട്ടി അധ്യക്ഷനുമായ ശരദ് പവാറിനെ ശക്‌തമായ വയറുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. ബുധനാഴ്‌ച അദ്ദേഹത്തെ ശസ്‌ത്രക്രിയക്ക് വിധേയനാക്കും. പിത്താശയ സംബന്ധമായ...
BJP's protest

മോദിയുടെ പരിപാടികൾക്ക് കേരളത്തിൽ മനപൂർവം അനുമതി നിഷേധിച്ചു; ബിജെപി

തിരുവനന്തപുരം: കേരളത്തിൽ എൻഡിഎയുടെ തിരഞ്ഞെടുപ്പ് പ്രചരണാർഥം പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന പരിപാടികൾക്ക് സംസ്‌ഥാന സർക്കാർ മനപൂർവം അനുമതി നിഷേധിച്ചതായി ബിജെപി. കോന്നിയിൽ പ്രധാനമന്ത്രിക്ക് ഹെലികോപ്‌ടറിൽ വന്നിറങ്ങാനുള്ള ഹെലിപാഡ് നിർമിക്കുന്നതിൽ ഭരണകൂടം ആശയക്കുഴപ്പം...
- Advertisement -