Fri, May 3, 2024
24.8 C
Dubai

Daily Archives: Thu, Apr 1, 2021

Rafael

റഫാല്‍ വിമാനങ്ങളുടെ നാലാം ബാച്ച് ഇന്ത്യയിലെത്തി

ന്യൂഡെല്‍ഹി: ഇന്ത്യന്‍ വ്യോമസേനക്ക് ശക്‌തി പകരാന്‍ റഫാല്‍ യുദ്ധ വിമാനങ്ങളുടെ നാലാം ബാച്ച് ഇന്ത്യയിലെത്തി. മൂന്ന് റഫാല്‍ വിമാനങ്ങളാണ് ഫ്രാന്‍സില്‍ നിന്ന് ഇന്ത്യയിലെത്തിയത്. ഇവ എത്തിയതോടെ സ്‌ക്വാഡ്രോണിന്റെ ഭാഗമായ റഫാല്‍ വിമാനങ്ങളുടെ എണ്ണം...

നടൻ ദീപ് സിദ്ദുവിന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

ന്യൂഡെൽഹി: റിപ്പബ്ളിക് ദിനത്തിൽ കർഷകരുടെ ട്രാക്‌ടർ റാലിയുമായി ബന്ധപ്പെട്ട് ചെങ്കോട്ടയിൽ ഉണ്ടായ സംഘർഷത്തിൽ നടൻ ദീപ് സിദ്ദു സമർപ്പിച്ച ജാമ്യാപേക്ഷ ഡെൽഹി അഡീഷണൽ സെഷൻസ് കോടതി ഇന്ന് പരിഗണിക്കും. റിപ്പബ്ളിക് ദിനത്തിൽ ഉണ്ടായ...

കേരളത്തിന് 2 ഉൽസവകാല ട്രെയിനുകൾ കൂടി അനുവദിച്ചു

പാലക്കാട്: തിരുവനന്തപുരം-നിസാമുദ്ദീൻ-തിരുവനന്തപുരം പ്രതിവാര സൂപ്പർഫാസ്‌റ്റ് സ്‌പെഷ്യൽ ഏപ്രിൽ 13ന് സർവീസ് ആരംഭിക്കും. 06167 തിരുവനന്തപുരം-നിസാമുദ്ദീൻ പ്രതിവാര സൂപ്പർഫാസ്‌റ്റ് സ്‌പെഷ്യൽ ചൊവ്വാഴ്‌ചകളിൽ ഉച്ചക്ക് 2.15ന് തിരുവനന്തപുരത്തുനിന്ന് പുറപ്പെട്ട് വ്യാഴാഴ്‌ചകളിൽ വൈകിട്ട് 5.50ന് നിസാമുദ്ദീനിൽ എത്തും. 06168...
Rahul Gandhi

രാഹുൽ ഗാന്ധി എംപി ഇന്ന് വയനാട്ടിലെത്തും

വയനാട്: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചരണങ്ങൾക്കായി രാഹുൽ ഗാന്ധി എംപി ഇന്ന് വയനാട്ടിലെത്തും. യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് കൊട്ടിക്കലാശത്തിന് കൂടുതൽ മിഴിവും ആവേശവും പകരാൻ വരുന്ന നാലിന് രാഹുൽ ഗാന്ധി മാനന്തവാടി നിയോജക മണ്ഡലത്തിൽ പര്യടനം...
covid update

6 ലക്ഷത്തിലധികം പുതിയ കേസുകൾ; ലോകത്തെ കോവിഡ് ബാധിതർ 13 കോടിയിലേക്ക്

ന്യൂയോര്‍ക്ക്: പതിമൂന്ന് കോടിയിലേക്ക് കുതിച്ച് ലോകത്തെ കോവിഡ് ബാധിതരുടെ എണ്ണം. കഴിഞ്ഞ ദിവസം മാത്രം വൈറസ് ബാധ സ്‌ഥിരീകരിച്ചത് ആറ് ലക്ഷത്തിലധികം പേര്‍ക്കാണ്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 12.94 കോടി പിന്നിട്ടു....
election

പശ്‌ചിമ ബംഗാൾ, അസം; രണ്ടാംഘട്ട നിയമസഭാ തിരഞ്ഞെടുപ്പ് ഇന്ന്

ന്യൂഡെൽഹി : രാജ്യത്ത് പശ്‌ചിമ ബംഗാൾ, അസം എന്നീ സംസ്‌ഥാനങ്ങളിലെ രണ്ടാംഘട്ട നിയമസഭാ തിരഞ്ഞെടുപ്പ് ഇന്ന് നടക്കും. പശ്‌ചിമ ബംഗാളിലെ 30 മണ്ഡലങ്ങളിലും, അസമിലെ 39 മണ്ഡലങ്ങളിലുമാണ് ഇന്ന് വോട്ടെടുപ്പ് നടക്കുക. പശ്‌ചിമ ബംഗാളിൽ...
BS Yediyurappa says he will not resign

ഓപ്പറേഷൻ കമല; യെദിയൂരപ്പക്ക് എതിരെ അന്വേഷണത്തിന് ഹൈക്കോടതി അനുമതി

ബെംഗളൂരു: കർണാടകയിൽ രാഷ്‌ട്രീയ കോളിളക്കങ്ങൾ സൃഷ്‌ടിച്ച ഓപ്പറേഷൻ കമല വിവാദത്തിൽ മുഖ്യമന്ത്രി ബിഎസ് യെദിയൂരപ്പക്ക് നേരെ അന്വേഷണത്തിന് അനുമതി നൽകി ഹൈക്കോടതി. അന്വേഷണം സ്‌റ്റേ ചെയ്‌ത 2019 ഫെബ്രുവരിയിലെ മുൻകാല ഉത്തരവ് തള്ളിക്കൊണ്ടാണ്...
esi

ഇഎസ്‌ഐ വിഹിതം; ജൂൺ 30 വരെ ഒറ്റത്തവണ ഇളവ് നൽകാൻ തീരുമാനം

തിരുവനന്തപുരം : ഇഎസ്ഐ വിഹിതം മുടങ്ങിയ ഗുണഭോക്‌താക്കൾക്ക് മെഡിക്കൽ ആനുകൂല്യങ്ങൾ തുടർന്നും ലഭിക്കാനായി യോഗ്യതാ മാനദണ്ഡങ്ങളിൽ ജൂൺ 30 വരെ ഒറ്റത്തവണ ഇളവു നൽകാൻ ഇഎസ്ഐ കോർപറേഷൻ തീരുമാനിച്ചു. നിലവിലത്തെ കോവിഡ് വ്യാപന...
- Advertisement -