Tue, Mar 19, 2024
30.8 C
Dubai

Daily Archives: Sat, Apr 10, 2021

LDF

പാനൂരിൽ സമാധാന സന്ദേശയാത്ര നടത്തും; എൽഡിഎഫ്

പാനൂർ: യൂത്ത്​ ലീഗ് പ്രവർത്തകൻ മൻസൂറിന്റെ മരണം രാഷ്‌ട്രീയമായി ഉപയോഗിക്കാനാണ് യുഡിഎഫ് ശ്രമമെങ്കിൽ രാഷ്‌ട്രീയമായി തന്നെ നേരിടുമെന്ന് എൽഡിഎഫ്. തിരഞ്ഞെടുപ്പ്​ പ്രഖ്യാപിച്ചത് മുതൽ കൂത്തുപറമ്പ് മണ്ഡലത്തിലുടനീളം ലീഗ് അക്രമം നടത്തി. കള്ളവോട്ട്​ ചെയ്യാൻ...
Kerala Muslim Jamaath_ Ramadan Malappuram

റമളാൻ വിചാര സംഗമങ്ങള്‍; ജില്ലാതല ഉൽഘാടനം നടന്നു

മലപ്പുറം: 'വിശുദ്ധ റമളാൻ ആത്‌മ വിചാരത്തിന്റെ കാലം' എന്ന ശീര്‍ഷകത്തില്‍ കേരള മുസ്‌ലിം ജമാഅത്ത് സംസ്‌ഥാന വ്യാപകമായി നടത്തുന്ന റമളാന്‍ ക്യാംപയിനിന്റെ മുന്നോടിയായി സോണ്‍ തലങ്ങളില്‍ നടക്കുന്ന റമളാന്‍ വിചാരത്തിന് ജില്ലയില്‍ തുടക്കമായതായി...
Gold worth Rs 1 crore seized in Nedumbassery

മംഗളൂരു വിമാനത്താവളത്തില്‍ 30 ലക്ഷം രൂപയുടെ സ്വർണം പിടികൂടി; മലയാളി പിടിയില്‍

ബെംഗളൂരു: മംഗളൂരു വിമാനത്താവളത്തില്‍ അനധികൃതമായി കടത്താന്‍ ശ്രമിച്ച 30 ലക്ഷം രൂപയുടെ സ്വർണം പിടികൂടി. അടിവസ്‌ത്രത്തില്‍ ഒളിപ്പിച്ചാണ് 647 ഗ്രാം സ്വർണം കടത്താൻ ശ്രമിച്ചത്. സംഭവത്തിൽ മലയാളി കസ്‌റ്റംസ്‌ പിടിയിലായി. ദുബായില്‍ നിന്ന്...
pushpa movie

‘പുഷ്‌പ’; 24 മണിക്കൂറിനിടെ 25 മില്യൺ കാഴ്‌ചക്കാർ; റെക്കോർഡിട്ട് അല്ലുവിന്റെ ക്യാരക്‌ടർ ടീസർ

അല്ലു അർജുൻ നായകനായെത്തുന്ന 'പുഷ്‌പ'യുടെ ക്യാരക്‌ടർ ടീസറിന് വമ്പൻ വരവേൽപ്പ്. 24 മണിക്കൂറിനുള്ളിൽ 25 ദശലക്ഷത്തിലധികം ആളുകളാണ് ടീസർ കണ്ടത്. ഇതോടെ ടോളിവുഡിൽ 24 മണിക്കൂറിനിടെ ഏറ്റവുമധികം ആളുകൾ കണ്ട വീഡിയോയായി 'പുഷ്‌പ'യുടെ...
Ramesh-Chennithala on Consulate Gold Smuggling

ജലീലിനെ തുടരാന്‍ അനുവദിക്കുന്നത് ജനാധിപത്യ വാഴ്‌ചയോടുള്ള വെല്ലുവിളി; ചെന്നിത്തല

തിരുവനന്തപുരം: ബന്ധു നിയമന വിവാദത്തിൽ ലോകായുക്‌ത കുറ്റക്കാരനാണ് എന്ന് കണ്ടെത്തിയ കെടി ജലീലിനെ മന്ത്രിയായി തുടരാൻ അനുവദിക്കുന്നത് ജനാധിപത്യ വാഴ്‌ചയോടുള്ള വെല്ലുവിളിയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ജലീലിന് മന്ത്രിയായി തുടരാന്‍ അര്‍ഹതയില്ലെന്ന...
Malabarnews_vaccine

കേരളത്തിലും വാക്‌സിൻ ദൗർലഭ്യം; നടപടി ആവശ്യപ്പെട്ട് സംസ്‌ഥാന സർക്കാർ

തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമാകുന്നതിനിടെ സംസ്‌ഥാനത്ത് വാക്‌സിന്‍ സ്‌റ്റോക്ക് കുറവെന്ന് അധികൃതര്‍. എല്ലാ ജില്ലകളിലും വാക്‌സിന്റെ സ്‌റ്റോക്ക് കുറവാണെന്നാണ് അധികൃതര്‍ വ്യക്‌തമാക്കുന്നത്. തദ്ദേശ സ്‌ഥാപനങ്ങളുടെ സഹകരണത്തോടെ പ്രാദേശിക തലത്തില്‍ നടത്തുന്ന ക്യാംപുകളില്‍ വലിയ രീതിയില്‍...
Uddhav thackeraya-aginst-ncb

കോവിഡ് രൂക്ഷം; മഹാരാഷ്‌ട്രയിൽ സമ്പൂർണ ലോക്ക്ഡൗൺ അനിവാര്യമെന്ന് മുഖ്യമന്ത്രി

മുംബൈ: രാജ്യത്ത് കോവിഡ് വ്യാപനം തീവ്രമായതോടെ നിയന്ത്രണങ്ങൾ കടുപ്പിക്കാൻ ഒരുങ്ങി വിവിധ സംസ്‌ഥാനങ്ങൾ. കോവിഡ് രൂക്ഷമാകുന്ന മഹാരാഷ്‌ട്രയിൽ സമ്പൂർണ ലോക്ക്ഡൗൺ അനിവാര്യമാണെന്ന് മുഖ്യമന്ത്രി ഉദ്ദവ് താക്കറെ അറിയിച്ചു. സർവകക്ഷി യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം...

എസ്എസ്എൽസി പരീക്ഷാഫലം ജൂണിൽ; മൂല്യനിർണയം മെയ് 14 മുതൽ

തിരുവനന്തപുരം: എസ്‌എസ്‌എല്‍സി പരീക്ഷാഫലം ജൂണ്‍ ആദ്യവാരം പ്രസിദ്ധീകരിക്കാന്‍ വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചു. മൂല്യനിര്‍ണയം മെയ്‌ 14 മുതല്‍ 29 വരെ നടക്കും. പ്ളസ്‌ടു പരീക്ഷാഫലം ജൂണ്‍ 20നുള്ളിൽ പ്രസിദ്ധീകരിക്കും. മൂല്യനിര്‍ണയം മെയ്‌ 5...
- Advertisement -