Wed, May 8, 2024
30.6 C
Dubai

Daily Archives: Thu, Apr 15, 2021

covid vaccine

മലപ്പുറത്തും കോവിഡ് വാക്‌സിൻ ദൗർലഭ്യം; അവശേഷിക്കുന്നത് ഒരു ദിവസത്തേക്ക് കൂടി മാത്രം

മലപ്പുറം: ജില്ലയിൽ ഒരു ദിവസത്തേക്ക് കൂടിയുള്ള കോവിഡ് വാക്‌സിൻ മാത്രമേ അവശേഷിക്കുന്നുള്ളു എന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ സക്കീന അറിയിച്ചു.  58,000ത്തോളം ഡോസ് വാക്‌സിൻ മാത്രമാണ് ഇവിടെ അവശേഷിക്കുന്നത്. ജില്ലയിൽ 117...
birds

വേനലിൽ പക്ഷികൾക്ക് തണ്ണീർക്കുടം ഒരുക്കി സൗഹൃദ ബറോട്ടി ക്ളബ്ബ്

കാസർഗോഡ് : ജില്ലയിലെ കൊളത്തൂരിൽ സൗഹൃദ ബറോട്ടി ക്ളബ്ബിന്റെ നേതൃത്വത്തിൽ പറവകൾക്ക് തണ്ണീർ കുടമൊരുക്കി. വേനൽ കടുത്തതോടെ പുഴകളും കുളങ്ങളും അടക്കമുള്ള ജലാശയങ്ങൾ വറ്റിവരണ്ടത് പക്ഷികളെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ വെള്ളം...
madras high court

പരീക്ഷ എഴുതാത്ത വിദ്യാർഥികൾക്ക് സ്‌ഥാനക്കയറ്റം നൽകില്ല; തമിഴ്‌നാട് സർക്കാർ

ചെന്നൈ : സംസ്‌ഥാനത്ത് ഒരു വിദ്യാർഥിക്ക് പോലും ഓൺലൈൻ പരീക്ഷ എഴുതാതെ സ്‌ഥാനക്കയറ്റം നൽകില്ലെന്ന നിലപാട് വ്യക്‌തമാക്കി തമിഴ്‌നാട് സർക്കാർ. പരീക്ഷ സംബന്ധിച്ച ഹരജി പരിഗണിച്ച സാഹചര്യത്തിൽ ഹൈക്കോടതിയിലാണ് സർക്കാർ ഇക്കാര്യം അറിയിച്ചത്. കോവിഡ്...

മകളെ ബലാൽസംഗം ചെയ്‌തു; പ്രതിയുടെ വീട്ടിൽ കയറി 6 പേരെ കൊന്ന് പിതാവ്

വിശാഖപട്ടണം: മകളെ ബലാൽസംഗം ചെയ്‌ത പ്രതിയുടെ വീട്ടിൽ കയറി കുടുംബത്തിലെ 6 പേരെ കൊന്ന് പെൺകുട്ടിയുടെ പിതാവ്. ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് വ്യാഴാഴ്‌ച രാവിലെയാണ് സംഭവം. ഒരു പുരുഷൻ, മൂന്ന് സ്‌ത്രീകൾ, രണ്ട് വയസും...
candidate died due to covid

ബംഗാളിൽ കോൺഗ്രസ് സ്‌ഥാനാർഥി കോവിഡ് ബാധിച്ചു മരിച്ചു

കൊൽക്കത്ത: പശ്‌ചിമ ബംഗാളിൽ സ്‌ഥാനാർഥി കോവിഡ് ബാധിച്ച് മരിച്ചു. മുർഷിദാബാദ് ജില്ലയിലെ സംഷെർഗഞ്ച് മണ്ഡലത്തിൽ നിന്നുള്ള കോൺഗ്രസ് സ്‌ഥാനാർഥി റെസൗൽ ഹക്ക് ആണ് മരിച്ചത്. രണ്ട് ദിവസം മുൻപാണ് ഇദ്ദേഹത്തിന് കോവിഡ് സ്‌ഥിരീകരിച്ചത്....
oman covid

24 മണിക്കൂറിനിടെ ഒമാനിൽ 1,035 പേർക്ക് കൂടി കോവിഡ്; 14 മരണം

മസ്‌ക്കറ്റ് : കഴിഞ്ഞ 24 മണിക്കൂറിനിടെ 1,035 പേർക്ക് കൂടി ഒമാനിൽ കോവിഡ് സ്‌ഥിരീകരിച്ചു. കൂടാതെ 14 പേരാണ് 24 മണിക്കൂറിനിടെ കോവിഡിനെ തുടർന്ന് മരിച്ചതെന്നും ആരോഗ്യ മന്ത്രാലയം വ്യക്‌തമാക്കി. നിലവിൽ രാജ്യത്ത്...

എൻപിഎസിൽ ചേരാനുള്ള പ്രായപരിധി 70 ആയി ഉയർത്താൻ ശുപാർശ

മുംബൈ: നാഷണൽ പെൻഷൻ സിസ്‌റ്റത്തിൽ (എൻപിഎസ്) ചേരാനുള്ള പ്രായപരിധി 65 വയസിൽ നിന്ന് 70 ആയി ഉയർത്താൻ ശുപാർശ ചെയ്‌തു. 60 വയസിന് ശേഷം പദ്ധതിയിൽ ചേരുന്നവർക്ക് 75 വയസുവരെ നിക്ഷേപം നടത്താൻ...
tn prathapan

കൂടുതൽ കോവിഡ് വാക്‌സിൻ അനുവദിക്കണം; പ്രധാനമന്ത്രിക്ക് കത്തയച്ച് ടിഎൻ പ്രതാപൻ

തൃശൂർ : സംസ്‌ഥാനത്ത് വാക്‌സിൻ ക്ഷാമം രൂക്ഷമായ സാഹചര്യത്തിൽ കൂടുതൽ ഡോസ് കോവിഡ് വാക്‌സിൻ അനുവദിക്കണം എന്ന ആവശ്യവുമായി ടിഎൻ പ്രതാപൻ എംപി പ്രധാനമന്ത്രിക്ക് വീണ്ടും കത്തയച്ചു. തൃശൂർ പൂരം കണക്കിലെടുത്ത് ജില്ലയിലേക്ക് കൂടുതൽ...
- Advertisement -