Tue, Mar 19, 2024
30.8 C
Dubai

Daily Archives: Thu, May 6, 2021

narendra modi

ലോക്ക്ഡൗണിലും വാക്‌സിനേഷൻ മുടങ്ങരുത്; സംസ്‌ഥാനങ്ങളോട് പ്രധാനമന്ത്രി

ന്യൂഡെൽഹി : കോവിഡ് രൂക്ഷമാകുന്ന സാഹചര്യത്തിൽ സംസ്‌ഥാനങ്ങൾ ലോക്ക്ഡൗൺ ഏർപ്പെടുത്തിയാലും വാക്‌സിനേഷൻ നടപടികൾ തടസമില്ലാതെ നടത്തണമെന്ന് വ്യക്‌തമാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തെ വിവിധ സംസ്‌ഥാനങ്ങളിലെ കോവിഡ് സാഹചര്യങ്ങൾ വിലയിരുത്തുന്നതിനായി സംഘടിപ്പിച്ച യോഗത്തിലാണ് അദ്ദേഹം...

ഒറ്റഡോസ് കോവിഡ് വാക്‌സിൻ സ്‌പുട്‌നിക്‌ ലൈറ്റിന് റഷ്യ അംഗീകാരം നൽകി

മോസ്‌കോ: സ്‌പുട്‌നിക്‌ 5 കോവിഡ് വാക്‌സിന്റെ സിംഗിള്‍ ഡോസ് പതിപ്പായ സ്‌പുട്‌നിക്‌ ലൈറ്റിന് റഷ്യയിലെ ആരോഗ്യ വകുപ്പിന്റെ അനുമതി. സ്‌പുട്‌നിക്‌ ലൈറ്റിന് 79.4 ശതമാനം ഫലപ്രാപ്‌തിയുണ്ടെന്ന് വാക്‌സിൻ ധനസഹായം ചെയ്‌ത റഷ്യൻ ഡയറക്‌ട്...

വാർത്ത വസ്‌തുതാ വിരുദ്ധം; അർണബിന്റെ റിപ്പബ്ളിക് ടിവിക്കെതിരെ സിഐടിയു

തിരുവനന്തപുരം: അർണബ് ഗോസ്വാമിയുടെ റിപ്പബ്ളിക് ടിവി കോവിഡ് മുന്നണിപ്പോരാളികളെ അപമാനിച്ചുവെന്ന് സിഐടിയു. തിരുവനന്തപുരത്ത് കോവിഡ് വാക്‌സിൻ ക്യാരിയര്‍ ബോക്‌സിന്റെ ലോഡ് ഇറക്കുന്നതുമായി ബന്ധപ്പെട്ട് റിപ്പബ്ളിക് ടിവി ചാനലില്‍ വന്ന വാര്‍ത്ത അടിസ്‌ഥാന രഹിതവും...
net exam postponed

മെയ് മാസത്തിൽ ഓഫ്‌ലൈൻ പരീക്ഷകൾ നടത്തരുത്; യുജിസി നിർദ്ദേശം

ഡെൽഹി: മെയ് മാസത്തിൽ ഓഫ്‌ലൈൻ പരീക്ഷകൾ നടത്തരുതെന്ന് യുജിസി എല്ലാ സർവകലാശാലകൾക്കും നിർദ്ദേശം നൽകി. പ്രാദേശിക സാഹചര്യങ്ങൾ വിലയിരുത്തിയ ശേഷം ഓൺലൈൻ പരീക്ഷകൾ നടത്താൻ തീരുമാനിക്കണമെന്നും യൂണിവേഴ്‌സിറ്റി ഗ്രാന്റ് കമ്മീഷൻ സർവകലാശാല വൈസ്...

‘ആടുജീവിത’ത്തിന് എതിരായ ‘കോപ്പിയടി’ ആരോപണം വീണ്ടും ശക്‌തമാകുന്നു

തിരുവനന്തപുരം: കേരള സാഹിത്യ അക്കാദമി പുരസ്‌കാരവും മാൻ ഏഷ്യൻ ലൈബ്രറി പ്രൈസും അടക്കം നിരവധി പുരസ്‌കാരങ്ങൾക്ക് അർഹമായ ബെന്യാമിന്റെ 'ആടുജീവിതം' എന്ന നോവലിനെതിരെ ഉയർന്ന 'കോപ്പിയടി' ആരോപണം വീണ്ടും ശക്‌തമാകുന്നു. അരുൺലാൽ എംവി...
saudi news

ക്വാറന്റെയ്ൻ ലംഘിക്കുന്നവർക്ക് 2 വർഷം തടവും 2 ലക്ഷം റിയാൽ പിഴയും; സൗദി

റിയാദ് : ക്വാറന്റെയ്ൻ നിയമം ലംഘിക്കുന്നവർക്ക് തടവും പിഴയും ശിക്ഷയായി വിധിക്കുമെന്ന് വ്യക്‌തമാക്കി സൗദി. രണ്ട് വർഷം തടവും, രണ്ട് ലക്ഷം റിയാൽ പിഴയും ശിക്ഷയായി ലഭിക്കുമെന്നാണ് പബ്ളിക് പ്രോസിക്യൂഷൻ അറിയിച്ചത്. ക്വാറന്റെയ്ൻ...

‘കോടികളുടെ തട്ടിപ്പ്, ഫിറോസ്‌ കുന്നംപറമ്പിലിന്റെ സാമ്പത്തിക ഇടപാടുകള്‍ അന്വേഷിക്കണം’; ഡിവൈഎഫ്‌ഐ

മലപ്പുറം: തവനൂരിലെ യുഡിഎഫ്‌ സ്‌ഥാനാർഥിയായി മൽസരിച്ച ഫിറോസ്‌ കുന്നംപറമ്പിലിന്റെ സാമ്പത്തിക ഇടപാടുകള്‍ അന്വേഷിക്കണമെന്ന്‌ ഡിവൈഎഫ്‌ഐ മലപ്പുറം ജില്ലാ സെക്രട്ടറിയേറ്റ്. സന്നദ്ധ പ്രവർത്തനത്തിന്റെ മറവിൽ കോടികളുടെ തട്ടിപ്പാണ്‌ അദ്ദേഹം നടത്തുന്നതെന്ന് ഡിവൈഎഫ്‌ഐ ആരോപിച്ചു. ചികിൽസാ സഹായത്തിന്റെ...
lockdown

മറ്റന്നാൾ മുതൽ ലോക്ക്ഡൗൺ; മാർഗ നിർദ്ദേശങ്ങൾ പുറത്തിറങ്ങി

തിരുവനന്തപുരം : സംസ്‌ഥാനത്ത് മെയ് 8ആം തീയതി മുതൽ നടപ്പാക്കുന്ന ലോക്ക്ഡൗൺ സംബന്ധിച്ച മാർഗ നിർദ്ദേശങ്ങൾ പുറത്തിറങ്ങി. അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾക്ക് രാവിലെ 6 മണി മുതൽ രാത്രി 7.30 വരെ തുറന്ന്...
- Advertisement -