Fri, Apr 26, 2024
33.8 C
Dubai

Daily Archives: Thu, May 6, 2021

uae covid

യുഎഇയിൽ 24 മണിക്കൂറിനിടെ 1,724 പേർക്ക് കോവിഡ്

അബുദാബി : 1,724 പേർക്ക് കൂടി കഴിഞ്ഞ 24 മണിക്കൂറിൽ യുഎഇയിൽ കോവിഡ് സ്‌ഥിരീകരിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം വ്യക്‌തമാക്കി. കൂടാതെ രോഗബാധിതരായി ചികിൽസയിൽ കഴിഞ്ഞിരുന്ന 1,682 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ...
bhima jewellers_theft

ഭീമ ജ്വല്ലറി ഉടമയുടെ വീട്ടിലെ മോഷണം; പ്രതി ​ഗോവയിൽ അറസ്‌റ്റിൽ

തിരുവനന്തപുരം: ഭീമ ജ്വല്ലറി ഉടമയുടെ വീട്ടിൽ മോഷണം നടത്തിയ പ്രതി മുഹമ്മദ് ഇർഫാനെ ഗോവയിൽ പിടികൂടി. മറ്റൊരു കേസിൽ പ്രതിയെ ഗോവ പോലീസ് പിടികൂടിയതായാണ് കേരള പോലീസിന് വിവരം കിട്ടിയത്. ഗോവയിൽ ഒരു കോടി...

മലപ്പുറത്ത് ഒരു കുടുംബത്തിലെ മൂന്ന് പേർ കോവിഡ് ബാധിച്ചു മരിച്ചു

മലപ്പുറം: വാഴക്കാട് പഞ്ചായത്തിൽ ഒരു കുടുംബത്തിലെ മൂന്ന് പേർ കോവിഡ് ബാധിച്ചു മരിച്ചു. മാതാപിതാക്കളും മകനുമുൾപ്പെടെ ഒരു കുടുംബത്തിലെ മൂന്ന് പേരാണ് മരിച്ചത്. ചെറുവായൂർ കണ്ണത്തൊടി ലിമേശും ഇദ്ദേഹത്തിന്റെ മാതാപിതാക്കളായ രാമർ, ലീല...

സംഘർഷം; എസ്എന്‍ഡിപി ആസ്‌ഥാനത്ത് കോവിഡ് പ്രോട്ടോക്കോള്‍ ലംഘനം

കൊല്ലം: എസ്എന്‍ഡിപി യോഗം തിരഞ്ഞെടുപ്പിന്റെ നാമനിര്‍ദേശ പത്രിക സമര്‍പണത്തില്‍ കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതായി പരാതി. പത്രിക സമര്‍പ്പിക്കാന്‍ കൊല്ലത്തെ യോഗം ആസ്‌ഥാനത്ത് ഒട്ടേറെപ്പേര്‍ തടിച്ചുകൂടിയിരുന്നു. ആ സമയം ഇരുവിഭാഗങ്ങള്‍ തമ്മിൽ വാക്കേറ്റം ഉണ്ടാവുകയായിരുന്നു. മുൻ...
covid

ഉത്തരേന്ത്യയിൽ ഏറ്റവും കൂടുതൽ കോവിഡിന്റെ യുകെ വകഭേദം; എൻസിഡിസി

ന്യൂഡെൽഹി : രാജ്യത്ത് ഉത്തരേന്ത്യൻ സംസ്‌ഥാനങ്ങളിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്നത് കോവിഡ് വൈറസിന്റെ യുകെ വകഭേദമാണെന്ന് വ്യക്‌തമാക്കി നാഷണൽ സെന്റർ ഫോർ ഡിസീസ് കോൺട്രോൾ(എൻസിഡിസി) ഡയറക്‌ടർ സുജീത് സിംഗ്. യുകെ വകഭേദമായ B1.1.7...
Covid Report Kerala

രോഗബാധ 42,464, മരണം 63, പോസിറ്റിവിറ്റി 27.28

തിരുവനന്തപുരം: ഇന്നത്തെ ആകെ സാമ്പിൾ പരിശോധന 1,55,632 ആണ്. ഇതിൽ രോഗബാധ 42,464 പേർക്കാണ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത്‌ ഇന്ന് രോഗമുക്‌തി നേടിയവർ 27,152 പേരാണ്. ഇന്ന് കോവിഡ് മരണം സ്‌ഥിരീകരിച്ചത്‌ 63 പേർക്കാണ്. ഇന്നത്തെ...
pegasus phone leak should be investigated- john brittas

മൂന്നാം തരംഗത്തെ നേരിടാൻ തയ്യാറെടുത്തോളൂ, തെറ്റ് സംഭവിച്ചാൽ ഉത്തരവാദി കേന്ദ്രം; താക്കീതുമായി സുപ്രീം കോടതി

ന്യൂഡെൽഹി: രാജ്യത്ത് കോവിഡ് മൂന്നാം തരംഗത്തെ നേരിടാൻ കേന്ദ്ര സർക്കാർ ഇപ്പോൾ തന്നെ തയ്യാറെടുപ്പുകൾ തുടങ്ങണമെന്ന് സുപ്രീം കോടതി. വൈറസിന്റെ മൂന്നാം തരംഗം കുട്ടികളെയും ബാധിക്കുമെന്നാണ് വിദഗ്‌ധരുടെ നിഗമനം. അതിനാൽ ചെറിയ കുട്ടികൾ...

സ്‌റ്റേറ്റ് കോവിഡ്19 കോള്‍ സെന്റര്‍ പുനരാരംഭിച്ചു

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ കോവിഡ്19 വ്യാപനം വര്‍ധിച്ച സാഹചര്യത്തില്‍ ആരോഗ്യ വകുപ്പിന്റെ സ്‌റ്റേറ്റ് കോവിഡ്19 കോള്‍ സെന്റര്‍ പുനരാരംഭിച്ചു. രോഗികളുടെ എണ്ണം കൂടിയതനുസരിച്ച് പൊതുജനങ്ങള്‍ക്ക് കോവിഡ്19 രോഗത്തെ സംബന്ധിച്ച സംശയങ്ങള്‍ ദൂരീകരിക്കുന്നതിനും പ്രധാന വിവരങ്ങള്‍...
- Advertisement -