Wed, May 8, 2024
31.3 C
Dubai

Daily Archives: Tue, Jun 8, 2021

കേരളത്തിൽ നിന്നുള്ള ഇടത് രാജ്യസഭാ എംപിമാർ സത്യപ്രതിജ്‌ഞ ചെയ്‌തു

ന്യൂഡെൽഹി: കേരളത്തില്‍ നിന്നുള്ള രാജ്യസഭാ എംപിമാരായി ഡോ.വി ശിവദാസനും ജോണ്‍ ബ്രിട്ടാസും സത്യപ്രതിജ്‌ഞ ചെയ്‌തു. രാജ്യസഭാ ചേംബറില്‍ നടന്ന ചടങ്ങില്‍ സഭാധ്യക്ഷന്‍ വെങ്കയ്യ നായിഡു പുതിയ അംഗങ്ങള്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. ആദ്യം സത്യപ്രതിജ്‌ഞ ചെയ്‌ത...

ന്യൂനമർദ്ദം; വടക്കൻ ബംഗാൾ ഉൾക്കടലിൽ വെള്ളിയാഴ്‌ചയോടെ രൂപപ്പെടാൻ സാധ്യത

തിരുവനന്തപുരം : വടക്കൻ ബംഗാൾ ഉൾക്കടലിൽ വെള്ളിയാഴ്‌ചയോടെ പുതിയ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയുണ്ടെന്ന് വ്യക്‌തമാക്കി കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. സംസ്‌ഥാനത്ത് വെള്ളി, ശനി ദിവസങ്ങളിൽ ശക്‌തമായ മഴ ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്നും അധികൃതർ വ്യക്‌തമാക്കി. ശക്‌തമായ...
ganga-river

ഗംഗയിൽ കൊറോണ വൈറസ് സാന്നിധ്യം ഉണ്ടോയെന്ന് കണ്ടെത്താൻ പഠനവുമായി കേന്ദ്രം

ലക്‌നൗ: ഗംഗയിലെ കൊറോണ വൈറസിന്റെ സാന്നിധ്യം കണ്ടെത്താനായി കേന്ദ്ര സർക്കാർ പഠനം ആരംഭിച്ചു. കോവിഡ് രണ്ടാം തരംഗത്തിന് ശേഷം ഗംഗാ നദിയിലേക്ക് കോവിഡ് രോഗികളുടെ മൃതദേഹങ്ങൾ വലിച്ചെറിയപ്പെട്ട സംഭവങ്ങൾ ആവർത്തിക്കുന്ന സാഹചര്യത്തിലാണ് പുതിയ...

ലോക്ക്ഡൗൺ കാലയളവിൽ ലക്ഷദ്വീപ് നിവാസികൾക്ക് ഭക്ഷ്യക്കിറ്റ് നൽകണം; ഹരജി സമർപ്പിച്ചു

കവരത്തി : ലക്ഷദ്വീപിൽ ഏർപ്പെടുത്തിയ ലോക്ക്ഡൗൺ അവസാനിക്കുന്നത് വരെ ദ്വീപ് നിവാസികൾക്ക് ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹരജി സമർപ്പിച്ചു. ലോക്ക്ഡൗൺ ഏർപ്പെടുത്തിയതോടെ ദ്വീപിലെ 80 ശതമാനം ആളുകളുടെയും ഉപജീവനമാർഗം മുടങ്ങിയ...
covid vaccination kerala

ജനസംഖ്യയും വ്യാപനവും അടിസ്‌ഥാനമാക്കി സംസ്‌ഥാനങ്ങൾക്ക് വാക്‌സിൻ നൽകും; പുതിയ മാർഗനിർദ്ദേശം

ന്യൂഡെൽഹി: പുതിയ വാക്‌സിൻ നയം പ്രഖ്യാപിച്ചതിന് പിന്നാലെ മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കി കേന്ദ്രസർക്കാർ. ജനസംഖ്യയും കോവിഡ് വ്യാപനത്തിന്റെ തോതും അടിസ്‌ഥാനമാക്കിയാവും സംസ്‌ഥാനങ്ങൾക്ക് വാക്‌സിൻ വിതരണം ചെയ്യുക. വാക്‌സിൻ പാഴാക്കുകയാണെങ്കിൽ അത് സംസ്‌ഥാനങ്ങൾക്ക് നൽകുന്ന ഡോസുകളുടെ...
kuthiran tunnel

ഓഗസ്‌റ്റ് 1ന് കുതിരാൻ തുരങ്കത്തിന്റെ ഒരു ടണൽ തുറക്കും; മുഖ്യമന്ത്രി

തൃശൂർ : കുതിരാൻ തുരങ്കപാതയിലെ ഒരു ടണൽ ഓഗസ്‌റ്റ്‌ ഒന്നാം തീയതി മുതൽ ഗതാഗതത്തിന് തുറന്നു കൊടുക്കണമെന്ന് വ്യക്‌തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. ഇതിനാവശ്യമായ സൗകര്യങ്ങൾ ഉടൻ തന്നെ ഒരുക്കണമെന്ന് അദ്ദേഹം നിർദ്ദേശം...
supreme court

കോവിഡ് അനാഥരാക്കിയ കുട്ടികളുടെ വിദ്യാഭ്യാസം മുടങ്ങരുത്; സുപ്രീം കോടതി

ന്യൂഡെൽഹി: കോവിഡ് മഹാമാരിയെ തുടർന്ന് മാതാപിതാക്കൾ നഷ്‌ടപ്പെട്ട കുട്ടികളുടെ വിദ്യാഭ്യാസം മുടങ്ങരുതെന്ന് സുപ്രീം കോടതി. അനാഥരായ കുട്ടികളെ നിയമവിരുദ്ധമായി ദത്തെടുക്കാൻ ആരെയും അനുവദിക്കരുത്. അച്ഛനമ്മമാർ നഷ്‌ടപ്പെട്ട കുട്ടികളുടെ പേരുവിവരങ്ങൾ പരസ്യപ്പെടുത്തി സന്നദ്ധ സംഘടനകൾ...
No Internet, Mizoram Students Climb Hill To Catch Signal For Online Test

ഇന്റർനെറ്റില്ല; ഓൺലൈൻ പരീക്ഷയെഴുതാൻ മല കയറി വിദ്യാർഥികൾ

ഐസ്വാൾ: രാജ്യം 5ജിയിലേക്ക് ചുവടുവെക്കുമ്പോഴും ഓൺലൈൻ പരീക്ഷ എഴുതാനായി മല കയറിയിറങ്ങുകയാണ് മിസോറാമിലെ ഒരു കൂട്ടം വിദ്യാർഥികൾ. ഐസ്വാളിൽ നിന്ന് 400 കിലോമീറ്റർ അകലെയുള്ള സൈഹ ജില്ലയിലെ മാഹ്‌റെയ് ഗ്രാമത്തിലെ വിദ്യാർഥികൾക്കാണ് ഈ...
- Advertisement -