Tue, May 7, 2024
34 C
Dubai

Daily Archives: Tue, Sep 7, 2021

സ്‌റ്റോപ്പില്ല; ചിറക്കൽ സ്‌റ്റേഷനോടുള്ള റെയിൽവേയുടെ അവഗണന തുടരുന്നു

കണ്ണൂർ: ജില്ലയിലെ ചിറക്കൽ സ്‌റ്റേഷനോടുള്ള റെയിൽവേയുടെ അവഗണന തുടരുന്നു. കണ്ണൂരിൽ നിന്ന് മംഗളൂരുവിലേക്ക് പുതുതായി ആരംഭിച്ച അൺ റിസർവ്ഡ് എക്‌സ്‌പ്രസ് ട്രെയിനിന് 17 സ്‌റ്റേഷനുകളിൽ സ്‌റ്റോപ്പ് അനുവദിച്ചപ്പോഴും ചിറക്കലിനെ ഒഴിവാക്കിയതായി നാട്ടുകാർ പറഞ്ഞു....
Health Minister

നിപ: എട്ട് പേരുടെ പരിശോധനാ ഫലം നെഗറ്റീവ്; കൂടുതൽ സാമ്പിൾ ഇന്ന് പരിശോധിക്കും

തിരുവനന്തപുരം: കോഴിക്കോട് നിപ ബാധിച്ച് മരിച്ച കുട്ടിയുടെ രക്ഷിതാക്കൾ അടക്കമുള്ള എട്ട് പേരുടെ പരിശോധനാ ഫലം നെഗറ്റീവ്. മൂന്നു വീതം 24 സാമ്പിൾ അയച്ചിരുന്നു. ഈ സാമ്പിളുകളെല്ലാം നെഗറ്റീവായാതായി ആരോഗ്യമന്ത്രി വീണാ ജോർജ്...
v-d-satheesan

നിപ പ്രതിരോധം; സർക്കാരിന് പൂർണ പിന്തുണയെന്ന് പ്രതിപക്ഷം

തിരുവനന്തപുരം: നിപ പ്രതിരോധത്തില്‍ സംസ്‌ഥാന സര്‍ക്കാരിന് പൂര്‍ണ പിന്തുണയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ആരോഗ്യമന്ത്രിയെ നേരിട്ട് വിളിച്ച് ഇക്കാര്യം അറിയിച്ചിട്ടുണ്ട്. കോവിഡ് പ്രതിരോധത്തിൽ സ്വീകരിച്ച നയമാകരുത് നിപ പ്രതിരോധത്തിലെന്നും വിഡി സതീശന്‍...

ജില്ലയിലെ നാല് നഗരസഭകളിലെ വിവിധ വാർഡുകളിൽ കർശന ലോക്ക്ഡൗൺ

മലപ്പുറം: ജില്ലയിൽ കോവിഡ് വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ നാല് നഗരസഭകളിലെ ഒമ്പത് വാർഡുകളിൽ കർശന ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. കൂടാതെ, 27 പഞ്ചായത്തുകളിലെ മുപ്പതിലേറെ വാർഡുകളിലും കർശന നിയന്ത്രണങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് അർധരാത്രി മുതലാണ്...
Nipah-Virus

നിപ ചികിൽസയ്‌ക്ക് ട്രംപിന് നൽകിയ ‘കോവിഡ് മരുന്ന്’

കോഴിക്കോട്: യുഎസ്‌ മുൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന്റെ കോവിഡ് ചികിൽസയ്‌ക്ക് ഉപയോഗിച്ച മരുന്നുകൾ കേരളത്തിൽ. കോഴിക്കോട് മെഡിക്കൽ കോളേജിൽ നിപ ബാധിതരുടെ ചികിൽസയ്‌ക്കായാണ് ട്രംപിന് നൽകിയ റെംഡെസിവറും മറ്റൊരു ആന്റിവൈറൽ മരുന്നായ ഫാവിപിരാവിറും...
minor rape case in kozhikkode

12 കാരിയെ പീഡിപ്പിച്ച കേസ് ; കളരി ഗുരുക്കൾക്കെതിരെ കൂടുതൽ അന്വേഷണം

കോഴിക്കോട്: പന്ത്രണ്ടുകാരിയെ പീഡിപ്പിച്ച കളരി ഗുരുക്കള്‍ മജീന്ദ്രനെതിരെ കൂടുതൽ അന്വേഷണം നടത്തുമെന്ന് പോലീസ്. കളരി അഭ്യസിക്കാൻ എത്തിയ 12 കാരിയെ പീഡിപ്പിച്ച കേസിൽ കോഴിക്കോട് നൻമണ്ട കൊളത്തൂര്‍ ശിവശക്‌തി കളരി സംഘത്തിലെ ഗുരുക്കള്‍...
What has happened in the assembly today is unprecedented; Chief Minister

കോവിഡ് അവലോകന യോഗം ഇന്ന്; കൂടുതൽ ഇളവുകൾക്ക് സാധ്യത

തിരുവനന്തപുരം: സംസ്‌ഥാനത്ത് രോഗവ്യാപനം തുടരുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്ന് കോവിഡ് അവലോകനയോഗം ചേരും. ഞായറാഴ്‌ച ലോക്ക്‌ഡൗൺ, രാത്രി കർഫ്യൂ എന്നിവയിൽ ഇളവ് നൽകുന്ന കാര്യം സർക്കാർ ആലോചിക്കുന്നുണ്ട്. ഇത് സംബന്ധിച്ച തീരുമാനവും...

എംബസി തുറക്കില്ല, താലിബാന്‍ സര്‍ക്കാരിനെ ഉടന്‍ അംഗീകരിക്കില്ല; ഇന്ത്യ

ന്യൂഡെൽഹി: അഫ്ഗാനിലെ താലിബാന്‍ സര്‍ക്കാരിനെ ഉടന്‍ ഔദ്യോഗികമായി അംഗീകരിക്കില്ലെന്ന് ഇന്ത്യ. പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതാധികാര സമിതിയുടെതാണ് തീരുമാനം. കാബൂളിലെ ഇന്ത്യന്‍ എംബസി തുറക്കാനുള്ള താലിബാന്‍ അഭ്യർഥന ഇന്ത്യ നിരസിച്ചു. നിലവിലെ സാഹചര്യത്തില്‍...
- Advertisement -