Wed, May 1, 2024
38 C
Dubai

Daily Archives: Wed, Sep 15, 2021

Suresh Gopi

എസ്‌ഐയെ കൊണ്ട് നിർബന്ധിച്ച് സല്യൂട്ട് അടിപ്പിച്ചു; സുരേഷ് ഗോപിക്കെതിരെ പരാതി

തൃശൂർ: സുരേഷ്‌ ഗോപി എംപിക്ക് എതിരെ ഡിജിപിക്ക് പരാതി നൽകി കോൺഗ്രസ് വിദ്യാർഥി സംഘടനയായ കെഎസ്‌യു. ജില്ലയിലെ ഒല്ലൂരിൽ പോലീസ് ഉദ്യോഗസ്‌ഥനെ കൊണ്ട് നിർബന്ധിച്ച് സല്യൂട്ട് അടിപ്പിച്ച സംഭവത്തിലാണ് സുരേഷ്‌ ഗോപി എംപിക്ക്...
Pala Bishop_Narcotic jihad

മാഫിയകൾക്ക് മതചിഹ്‌നം നൽകേണ്ടതില്ല; നാർക്കോട്ടിക് ജിഹാദ് പരാമർശത്തിൽ കേസില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: നാർക്കോട്ടിക് ജിഹാദ് വിവാദത്തിൽ നിലപാട് വ്യക്‌തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. സമുദായങ്ങള്‍ തമ്മില്‍ നല്ല രീതിയിലുള്ള യോജിപ്പുണ്ടാക്കി എടുക്കുകയാണ് പ്രധാനം. മാഫിയകളെ മാഫിയയായി തന്നെ കാണണമെന്നും, അതിനെ മത ചിഹ്‌നങ്ങളുമായി ബന്ധപ്പെടുത്തേണ്ട...
Saudi News

വ്യാജ തൊഴിൽ കാർഡ് ഉപയോഗിച്ച് ജോലി; റിയാദിൽ 12 പ്രവാസികൾ പിടിയിൽ

റിയാദ്: വ്യാജ തൊഴിൽ കാർഡ് ഉപയോഗിച്ച് ജോലി ചെയ്‌ത വിദേശികളെ സൗദിയിൽ അറസ്‌റ്റ് ചെയ്‌തു. സൗദി തൊഴിൽ മന്ത്രാലയവും, പോലീസും നടത്തിയ പരിശോധനയിലാണ് 12 പേരടങ്ങുന്ന സംഘത്തെ അറസ്‌റ്റ് ചെയ്‌തത്‌. അറസ്‌റ്റിലായ പ്രവാസികൾ...
Plus two bribery cases; KM Shaji will be questioned again today

കെഎം ഷാജിയുടെ തോല്‍വി; കോണ്‍ഗ്രസിനെ കുറ്റപ്പെടുത്തി മുസ്‌ലിം ലീഗ്

കണ്ണൂര്‍: കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ അഴീക്കോട് മണ്ഡലത്തിലെ കെഎം ഷാജിയുടെ തോല്‍വിയുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിനെ കുറ്റപ്പെടുത്തി മുസ്‌ലിം ലീഗ്. മണ്ഡലം കമ്മിറ്റി അവലോകന റിപ്പോര്‍ട്ടിലാണ് കോണ്‍ഗ്രസിനെതിരായ പരാമര്‍ശങ്ങള്‍. കെഎം ഷാജിക്ക് കോൺഗ്രസിന്റെ ശക്‌തി കേന്ദ്രങ്ങളിൽ...
Nipah_Kerala

നിപ നിയന്ത്രണവിധേയം; ചാത്തമംഗലം ഒൻപതാം വാർഡ് കണ്ടെയ്‌ൻമെന്റ് സോണായി തുടരും

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ നിപ നിയന്ത്രണ വിധേയമായെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിപ സ്‌ഥിരീകരിച്ച കോഴിക്കോട് ജില്ലയിലെ ചാത്തമംഗലം ഒൻപതാം വാർഡ് കണ്ടെയ്‌ൻമെന്റ് സോണായി തുടരും. മെഡിക്കല്‍ ബോര്‍ഡിന്റേയും വിദഗ്‌ധ സമിതിയുടേയും നിർദ്ദേശ പ്രകാരമാണ്...
Covid Related News Kerala

സംസ്‌ഥാനത്ത് ഈ മാസം അവസാനം സിറോ സർവേ പൂർത്തിയാകും; മുഖ്യമന്ത്രി

തിരുവനന്തപുരം: ഈ മാസം അവസാനത്തോടെ സംസ്‌ഥാനത്തെ സിറോ സർവേ പൂർത്തിയാകുമെന്ന് വ്യക്‌തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. കുട്ടികളടക്കം ഉള്ളവരിൽ എല്ലാ ജില്ലകളിലും സിറോ സർവേ നടക്കുന്നതായി അദ്ദേഹം പറഞ്ഞു. കോവിഡിന്റെ മൂന്നാം തരംഗം...
Online education in tribal areas; Proceedings in progress

ആദിവാസി മേഖലകളിലെ ഓൺലൈൻ വിദ്യാഭ്യാസം; നടപടികൾ പുരോഗമിക്കുന്നു

തിരുവനന്തപുരം: ഉള്‍പ്രദേശങ്ങളിലെ ആദിവാസി മേഖലകളില്‍ ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന് ആവശ്യമായ ഇന്റര്‍നെറ്റ് കണക്‌ടിവിറ്റി ലഭ്യമാക്കുന്നതിന് നയപരവും ഭരണപരവുമായ നടപടികള്‍ തത്വത്തില്‍ അംഗീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ടെലികോം ടവര്‍ സ്‌ഥാപിക്കുന്നതിന് സര്‍ക്കാര്‍ ഭൂമി...
owaisi-bjp-s-chacha-jaan

ബിജെപിയും ഉവൈസിയും ഒരു ടീമാണ്; വിശ്വസിക്കില്ലെന്ന് രാകേഷ് ടിക്കായത്ത്

ന്യൂഡെല്‍ഹി: ബിജെപിയും എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഉവൈസിയും ഒരു ടീമാണെന്ന് രാകേഷ് ടിക്കായത്ത്. കര്‍ഷകര്‍ ഇരുവരുടേയും നീക്കങ്ങള്‍ സൂക്ഷ്‌മമായി നിരീക്ഷിക്കുന്നുണ്ടെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് പറഞ്ഞു. 'ബിജെപിയുടെ ‘അമ്മാവനാ’ണ് അസദുദ്ദീന്‍ ഉവൈസി. ബിജെപിയുടെ...
- Advertisement -