Thu, Aug 13, 2026
36 C
Dubai

നിക്ഷേപ, വായ്‌പാ തട്ടിപ്പ്; നൂറിലധികം ചൈനീസ് വെബ്സൈറ്റുകൾ നിരോധിച്ചു കേന്ദ്രം

ന്യൂഡെൽഹി: ഇന്ത്യൻ പൗരൻമാരെ ലക്ഷ്യംവെക്കുന്ന നൂറിലധികം നിക്ഷേപ, വായ്‌പാ തട്ടിപ്പ് ചൈനീസ് വെബ്സൈറ്റുകൾ നിരോധിച്ചു കേന്ദ്ര സർക്കാർ. ഇത്തരത്തിൽ ചൈനീസ് ഒറിജിൻ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന 100 വെബ്സൈറ്റുകൾ ഇതിനോടകം കേന്ദ്ര ഐടി മന്ത്രാലയം...

കണ്ണൂർ വിസി പുനർനിയമനം; ‘മാദ്ധ്യമങ്ങളിൽ സംസാരിക്കാതെ നേരിട്ട് വരൂ’; മുഖ്യമന്ത്രിയോട് ഗവർണർ

തിരുവനന്തപുരം: കണ്ണൂർ സർവകലാശാല വൈസ് ചാൻസലറായി ഡോ. ഗോപിനാഥ്‌ രവീന്ദ്രനെ പുനർ നിയമിച്ച വിവാദത്തിൽ വിശദീകരണം നൽകാൻ 'മുഖ്യമന്ത്രിയെ രാജ്ഭവനിലേക്ക് ക്ഷണിച്ചു ഗവർണർ. വിഷയത്തിൽ മുഖ്യമന്ത്രി മാദ്ധ്യമങ്ങളിലൂടെയല്ല സംസാരിക്കേണ്ടത്. പിണറായി വിജയൻ രാജ്ഭവനിൽ...

സുഖ്ദേവ് സിങ് ഗോഗമേദി കൊലപാതകം; രാജസ്‌ഥാനിൽ ബന്ദ്, പരക്കെ സംഘർഷം

ജയ്‌പൂർ: രാജസ്‌ഥാനിൽ രജപുത്ര സംഘടനയായ ശ്രീ രാഷ്‌ട്രീയ രജ്‌പുത് കർണി സേന ആഹ്വാനം ചെയ്‌ത ബന്ദിൽ വ്യാപക സംഘർഷം. കഴിഞ്ഞ ദിവസം സേന പ്രസിഡണ്ട് സുഖ്ദേവ് സിങ് ഗോഗമേദിയെ അക്രമിസംഘം വെടിവെച്ചു കൊന്നതിന്...

നേതാവിനായുള്ള തർക്കം മുറുകുന്നു; ‘ഇന്ത്യ’ സഖ്യത്തിന്റെ കോ-ഓർഡിനേഷൻ കമ്മിറ്റി യോഗം ഇന്ന്

ന്യൂഡെൽഹി: പ്രതിപക്ഷ 'ഇന്ത്യ' സഖ്യത്തിന്റെ കോ-ഓർഡിനേഷൻ കമ്മിറ്റി യോഗം ഇന്ന് വൈകിട്ട് ചേരും. 12 പാർട്ടികൾ മുൻ യോഗങ്ങളിൽ പങ്കെടുത്തിട്ടുണ്ടെങ്കിലും ഇന്നത്തെ യോഗത്തിൽ ആരൊക്കെ പങ്കെടുക്കുമെന്ന് വ്യക്‌തമാക്കിയിട്ടില്ല. പ്രധാന നേതാക്കൾ പങ്കെടുക്കില്ലെന്ന് അറിയിച്ചതോടെ...

മാർക്ക് ദാന വിവാദം; എസ് ഷാനവാസ് ഇന്ന് വിദ്യാഭ്യാസ മന്ത്രിക്ക് റിപ്പോർട് നൽകിയേക്കും

തിരുവനന്തപുരം: പൊതുപരീക്ഷകളിലെ മൂല്യനിർണയ വിവാദത്തിൽ പൊതുവിദ്യാഭ്യാസ ഡയറക്‌ടർ ഇന്ന് വിദ്യാഭ്യാസ മന്ത്രിക്ക് റിപ്പോർട് നൽകും. അക്ഷരം കൂട്ടിവായിക്കാനറിയാത്ത വിദ്യാർഥികൾക്ക് എ പ്ളസ് കിട്ടുന്നുവെന്ന, പൊതുവിദ്യാഭ്യാസ ഡയറക്‌ടർ എസ് ഷാനവാസിന്റെ ശബ്‌ദരേഖ പുറത്തുവന്നതിന് പിന്നാലെയാണ്...

തെലങ്കാന മുഖ്യമന്ത്രിയായി എ രേവന്ത് റെഡ്‌ഡി; സത്യപ്രതിജ്‌ഞ മറ്റന്നാൾ

ഹൈദരാബാദ്: നിയമസഭാ തിരഞ്ഞെടുപ്പിലെ തിളക്കമാർന്ന വിജയത്തിന് പിന്നാലെ തെലങ്കാനയിൽ കോൺഗ്രസ് മുഖ്യമന്ത്രിയെ പ്രഖ്യാപിച്ചു. കോൺഗ്രസ് വിജയത്തിന് ചുക്കാൻ പിടിച്ച എ രേവന്ത് റെഡ്‌ഡിയെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചു. സത്യപ്രതിജ്‌ഞ മറ്റന്നാൾ നടക്കും. തെലങ്കാനയിൽ എ...

ജമ്മു കശ്‌മീരിൽ വാഹനാപകടം; മലയാളികൾ ഉൾപ്പടെ അഞ്ചുപേർക്ക് ദാരുണാന്ത്യം

ന്യൂഡെൽഹി: ജമ്മു കശ്‌മീരിൽ ഉണ്ടായ വാഹനാപകടത്തിൽ മലയാളികൾ ഉൾപ്പടെ അഞ്ചുപേർക്ക് ദാരുണാന്ത്യം. മരിച്ചവരിൽ നാല് പേർ മലയാളികളാണെന്ന് പോലീസ് സ്‌ഥിരീകരിച്ചു. അപകടത്തിൽ നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിട്ടുണ്ട്‌. പരിക്കേറ്റവരിൽ രണ്ടുപേരുടെ നില ഗുരുതരമാണ്....

കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധി; മുഴുവൻ കാരണവും കേന്ദ്രമല്ല- വിഡി സതീശൻ

തിരുവനന്തപുരം: കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധിയുടെ മുഴുവൻ കാരണവും കേന്ദ്രമല്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. കേന്ദ്ര സർക്കാരിനോട് എതിർപ്പുള്ളത് നികുതി വിഹിതം കുറച്ചുവരുന്നത് കൊണ്ടാണ്. സംസ്‌ഥാന സർക്കാരിന്റെ കെടുകാര്യസ്‌ഥതയാണ് നിലവിലെ ധനപ്രതിസന്ധിക്ക് കാരണമെന്നും...
- Advertisement -