യുദ്ധക്കളമായി ഇസ്രയേൽ; ഇരുഭാഗത്തുമായി കൊല്ലപ്പെട്ടത് 500ലധികം പേർ
ന്യൂഡെൽഹി: ഇസ്രയേൽ-ഹമാസ് ഏറ്റുമുട്ടൽ തുടരുന്നു. ഇന്നലെ രാവിലെ ഹമാസ് നടത്തിയ മിന്നലാക്രമണത്തിന് കനത്ത തിരിച്ചടിയുമായി ഇസ്രയേലും രംഗത്തിറങ്ങിയതോടെ, ഗാസ യുദ്ധമുനമ്പിലായി. ഇസ്രയേൽ നടത്തിയ വ്യോമാക്രമണങ്ങളിൽ ഇതുവരെ 23ലധികം പലസ്‌തീനികൾ കൊല്ലപ്പെട്ടു. അതേസമയം, ഹമാസ്...
ഇസ്രായേൽ-ഹമാസ് ഏറ്റുമുട്ടൽ; ഇന്ത്യക്കാർക്ക് മുന്നറിയിപ്പുമായി വിദേശകാര്യ മന്ത്രാലയം
ന്യൂഡെൽഹി: ഇസ്രയേൽ-ഹമാസ് ഏറ്റുമുട്ടൽ പശ്‌ചാത്തലത്തിൽ ഇസ്രയേലിലുള്ള ഇന്ത്യക്കാർക്ക് മുന്നറിയിപ്പുമായി വിദേശകാര്യ മന്ത്രാലയം. അനാവശ്യ യാത്രകൾ ഒഴിവാക്കി പൗരൻമാർ സുരക്ഷിത സ്‌ഥാനത്ത് കഴിയണമെന്നും ജാഗ്രത പാലിക്കണമെന്നും ഇസ്രയേലിലെ ഇന്ത്യൻ എംബസി നിർദ്ദേശം നൽകി. +97235226748...
‘ആരോഗ്യമന്ത്രിയുടെ ഓഫീസിന് നേരെ നടന്നത് ഗൂഢാലോചന, ഇനിയും തുടരും’; മുഖ്യമന്ത്രി
തിരുവനന്തപുരം: ആരോഗ്യമന്ത്രിയുടെ പേഴ്‌സണൽ സ്‌റ്റാഫിനെതിരായ നിയമനത്തട്ടിപ്പ് കേസ് ഗൂഢാലോചനയുടെ ഭാഗമാണെന്ന് തെളിഞ്ഞെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇത്തരം ആരോപണങ്ങൾക്ക് അധികം ആയുസുണ്ടാവില്ല. സൂത്രധാരനെ വളരെ പെട്ടെന്ന് തന്നെ കയ്യോടെ പിടികൂടി. ഗൂഢാലോചനയിൽ വ്യക്‌തികളുണ്ട്,...
‘തകരാർ ഉച്ചയോടെ പരിഹരിക്കും’; സംസ്‌ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണം ഉണ്ടാവില്ല
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണം ഉണ്ടാവില്ലെന്ന് കെഎസ്ഇബി. കൂടംകുളത്തേയും മൂഴിയാറിലെയും തകരാർ ഉച്ചയോടെ പരിഹരിക്കുന്നതോടെ ഇന്ന് സംസ്‌ഥാനത്ത് വൈദ്യുതി നിയന്ത്രണം വേണ്ടിവരില്ലെന്നാണ് കണക്കുകൂട്ടൽ. അപ്രതീക്ഷിതമായി വൈദ്യുതി പ്രതിസന്ധി നേരിട്ടതോടെ ഇന്നലെ കെഎസ്ഇബി...
പീഡനക്കേസ്; ഷിയാസിന്റെ അറസ്‌റ്റ് രേഖപ്പെടുത്തി- കോടതിയിൽ ഹാജരാക്കും
കാസർഗോഡ്: വിവാഹ വാഗ്‌ദാനം നൽകി പീഡിപ്പിച്ചെന്ന കേസിൽ നടനും റിയാലിറ്റി ഷോ താരവുമായ ഷിയാസ് കരീമിന്റെ (34) അറസ്‌റ്റ് രേഖപ്പെടുത്തി ചന്തേര പോലീസ്. ഇന്ന് രാവിലെയാണ് ഷിയാസിനെ കാസർഗോഡ് ചന്തേര സ്‌റ്റേഷനിൽ എത്തിച്ചത്....
ഏഷ്യന്‍ ഗെയിംസ്; ഇന്ത്യക്ക് പൊൻതിളക്കം- മെഡൽനേട്ടം സെഞ്ചുറി കടന്നു
ഹാങ്ചൗ: ഏഷ്യന്‍ ഗെയിംസിൽ ഇന്ത്യക്ക് പൊൻതിളക്കം. ചരിത്രം സൃഷ്‌ടിച്ചു ഇന്ത്യയുടെ മെഡൽ നേട്ടം നൂറായി. വനിതാ കബഡിയിൽ സ്വർണമെഡൽ നേടിയതോടെയാണ് 100 മെഡൽ എന്ന ചരിത്ര സംഖ്യയിലേക്ക് ഇന്ത്യ എത്തിയത്. കബഡി സ്വർണത്തിന്...
നിയമനത്തട്ടിപ്പ് കേസ്; അഖിൽ സജീവിനെ ഇന്ന് കോടതിയിൽ ഹാജരാക്കും
തിരുവനന്തപുരം: നിയമനത്തട്ടിപ്പ് കേസിലെ മുഖ്യപ്രതി അഖിൽ സജീവിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. പ്രതിയെ പത്തനംതിട്ട കോടതിയിലാണ് ഹാജരാക്കുക. സിഐടിയു ഓഫീസ് സെക്രട്ടറിയായിരിക്കെ നടത്തിയ തട്ടിപ്പ് കേസിലാണ് നിലവിൽ തിരുവനന്തപുരം കന്റോൺമെന്റ് പോലീസ് അഖിൽ...
കടുപ്പിച്ചു യുഡിഎഫ്; സെക്രട്ടറിയേറ്റ് ഉപരോധവും കുറ്റവിചാരണ സദസും
തിരുവനന്തപുരം: സംസ്‌ഥാന സർക്കാരിനെതിരെ സെക്രട്ടറിയേറ്റ് ഉപരോധം പ്രഖ്യാപിച്ചു യുഡിഎഫ്. അഴിമതി ഭരണത്തിന് നേതൃത്വം കൊടുക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ടും, റേഷൻ വിതരണ രംഗത്തെ പ്രതിസന്ധിയും വിലക്കയറ്റവും നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ടും ഈ...








































