മൂന്നിടങ്ങളിൽ വേരുറപ്പിച്ചു താമര; മിന്നും വിജയാഘോഷത്തിന് പ്രധാനമന്ത്രി എത്തും
ന്യൂഡെൽഹി: മൂന്ന് സംസ്‌ഥാനങ്ങളിലെയും മിന്നും വിജയം ആഘോഷമാക്കാൻ ബിജെപി. വൈകിട്ട് ആറരയ്‌ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി ഡെൽഹിയിലെ ബിജെപി ആസ്ഥാനത്തെത്തി പ്രവർത്തകരെ അഭിസംബോധന ചെയ്യും. വിജയാഘോഷത്തിൽ മുതിർന്ന നേതാക്കളും പങ്കെടുക്കും. പാർട്ടി ആസ്‌ഥാനങ്ങളിൽ വലിയ...
മധ്യപ്രദേശിലും രാജസ്‌ഥാനിലും ലീഡ് ഉയർത്തി ബിജെപി; ആഹ്ളാദ പ്രകടനങ്ങൾ തുടങ്ങി
ന്യൂഡെൽഹി: മധ്യപ്രദേശിലും രാജസ്‌ഥാനിലും വ്യക്‌തമായ ലീഡ് ഉയർത്തി ബിജെപി. ഏറ്റവും ഒടുവിലത്തെ കണക്കുകൾ പ്രകാരം മധ്യപ്രദേശിൽ 120ലധികം സീറ്റുകളിലാണ് ബിജെപി ഭൂരിപക്ഷം പിടിച്ചത്. മധ്യപ്രദേശിൽ ബിജെപി തുടർഭരണം ഏറെക്കുറെ ഉറപ്പിച്ചു. ബിജെപി ഓഫീസുകളിൽ...
മിഷോങ് ചുഴലിക്കാറ്റ്; 118 ട്രെയിൻ സർവീസുകൾ റദ്ദാക്കി- കേരളത്തിൽ നിന്നുള്ള 35 എണ്ണവും
തിരുവനന്തപുരം: മിഷോങ് ചുഴലിക്കാറ്റിന്റെ പശ്‌ചാത്തലത്തിൽ രാജ്യത്ത് 118 ട്രെയിൻ സർവീസുകൾ റദ്ദാക്കി. കേരളത്തിൽ നിന്നുള്ള 35 ട്രെയിനുകളും റദ്ദാക്കിയിട്ടുണ്ട്. തമിഴ്‌നാട്ടിലൂടെ സർവീസ് നടത്തുന്ന ട്രെയിനുകളാണ് റദ്ദാക്കിയത്. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് മറ്റു...
നാല് സംസ്‌ഥാനങ്ങളിലെ ഫലം ഇന്നറിയാം; വോട്ടെണ്ണൽ ആദ്യമണിക്കൂർ പിന്നിട്ടു
ന്യൂഡെൽഹി: നാല് സംസ്‌ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ആദ്യമണിക്കൂറിലേക്ക് കടന്നു. മധ്യപ്രദേശ്, രാജസ്‌ഥാൻ, ഛത്തീസ്‌ഗഡ്, തെലങ്കാന എന്നിവിടങ്ങളിലേക്കുള്ള വോട്ടെണ്ണൽ രാവിലെ എട്ടിന് ആരംഭിച്ചു. ആദ്യവോട്ടുകൾ എണ്ണുമ്പോൾ മധ്യപ്രദേശിലും ഛത്തീസ്‌ഗഡിലും ബിജെപി മുന്നിട്ട്...
ജിഎസ്‌ടി വിഹിതം; 332 കോടി രൂപ കേന്ദ്രം വെട്ടിക്കുറച്ചെന്ന് ധനമന്ത്രി
തിരുവനന്തപുരം: ജിഎസ്‌ടി വിഹിതത്തിൽ കേരളത്തിന് കേന്ദ്രത്തിന്റെ ഇരുട്ടടി. 332 കോടി രൂപ ഒരു മുന്നറിയിപ്പും ഇല്ലാതെ കേന്ദ്രം വെട്ടിക്കുറച്ചെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ അറിയിച്ചു. സാമ്പത്തികനിലയെ പ്രതികൂലമായി ബാധിക്കുന്ന തീരുമാനം ഉടൻ പിൻവലിക്കണമെന്ന്...
ബുദ്ധികേന്ദ്രം അനിതകുമാരി, കൃത്യം ആസൂത്രണം ചെയ്‌തത് പ്രതികൾ എല്ലാവരുംകൂടി
കൊല്ലം: ഓയൂരിൽ ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിന് പിന്നിലെ ബുദ്ധികേന്ദ്രം മുഖ്യപ്രതി കെആർ പത്‌മകുമാറിന്റെ ഭാര്യ അനിത കുമാരിയെന്ന് പോലീസ്. കൃത്യം ആസൂത്രണം ചെയ്‌തത് പ്രതികൾ എല്ലാവരും കൂടിയാണ്. കുട്ടിയെ കാറിലേക്ക് പിടിച്ചുവലിച്ചു കയറ്റിയതും,...
‘തട്ടിക്കൊണ്ടുപോകൽ പണം കണ്ടെത്താനുള്ള വഴി, ശ്രമിച്ചത് മൂന്ന് തവണ’; പ്രതിയുടെ മൊഴി
കൊല്ലം: രണ്ടുകോടി രൂപ കടമുണ്ടെന്നും, പ്രതിസന്ധി മറികടക്കുന്നതിനായി പണം കണ്ടെത്തുന്നത് ലക്ഷ്യമിട്ടായിരുന്നു കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്നും പ്രതി കെആർ പത്‌മകുമാറിന്റെ മൊഴി. ഓയൂരിൽ നിന്ന് ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ അറസ്‌റ്റ് രേഖപ്പെടുത്തിയതിന് പിന്നാലെയാണ് ഒന്നാംപ്രതി...
കരുവന്നൂർ ബാങ്ക് തട്ടിപ്പ്; സിപിഎമ്മിന് രണ്ടു അക്കൗണ്ടുകൾ, കമ്മീഷനും ലഭിച്ചതായി ഇഡി
കൊച്ചി: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിൽ സിപിഎമ്മിന് കമ്മീഷൻ ലഭിച്ചതായി എൻഫോഴ്സ്മെന്റ് ഡയറക്‌ടറേറ്റ്. കരുവന്നൂർ ബാങ്കിൽ സിപിഎം ലോക്കൽ കമ്മിറ്റിയുടെ പേരിൽ രണ്ടു അക്കൗണ്ടുകൾ ഉണ്ടായിരുന്നതായും ഇഡി കണ്ടെത്തി. ഇതിലൂടെ വൻ തുകകളുടെ...







































