പ്രശ്‌ന പരിഹാരത്തിന് സ്വകാര്യ ചർച്ച ആവശ്യം; കനേഡിയൻ വിദേശകാര്യമന്ത്രി
ഒട്ടാവ: ഖലിസ്‌ഥാൻ വിഘടനവാദി നേതാവ് ഹർദീപ് സിങ് നിജ്‌ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടു ഇന്ത്യ-കാനഡ നയതന്ത്ര ബന്ധം വഷളായ പശ്‌ചാത്തലത്തിൽ പ്രശ്‌നപരിഹാരത്തിന് സന്നദ്ധത അറിയിച്ചു കനേഡ. ഇന്ത്യയുമായുള്ള നയതന്ത്ര പ്രശ്‌നങ്ങൾ പരിഹരിക്കാൻ സ്വകാര്യ ചർച്ച...
സിക്കിമിൽ മിന്നൽ പ്രളയം; 23 സൈനികരെ കാണാതായി- രക്ഷാപ്രവർത്തനം തുടങ്ങി
ഗാങ്ടോക്: സിക്കിമിൽ മിന്നൽ പ്രളയത്തിൽ സൈനികരെ കാണാതായി. സിക്കിമിലെ ടീസ്‌ത നദിയിലുണ്ടായ മിന്നൽ പ്രളയത്തിലാണ് 23 സൈനികരെ കാണാതായത്. ചുങ്താങ് അണക്കെട്ട് തുറന്നുവിട്ടതിനെ തുടർന്ന് നദിയിലെ ജലനിരപ്പ് ക്രമാതീതമായി ഉയരുകയായിരുന്നു. ഇന്ന് രാവിലെ...
കരുവന്നൂർ പ്രതിസന്ധിക്ക് പരിഹാരമാകുമോ? നിർണായക മന്ത്രിസഭാ യോഗം ഇന്ന്
തിരുവനന്തപുരം: സംസ്‌ഥാന മന്ത്രിസഭയുടെ നിർണായക യോഗം ഇന്ന്. കരുവന്നൂർ പ്രതിസന്ധി അടക്കമുള്ള സഹകരണ മേഖലയിലെ പ്രശ്‌നങ്ങൾ യോഗത്തിൽ ചർച്ചയാകും. കഴിഞ്ഞ ദിവസം സഹകരണ വകുപ്പിലെയും കേരള ബാങ്കിന്റെയും ഉദ്യോഗസ്‌ഥരുമായി സഹകരണ മന്ത്രി കൂടിക്കാഴ്‌ച...
ഓഫീസ് സീൽ ചെയ്യലും അറസ്‌റ്റും; ന്യൂസ് ക്ളിക്ക് സുപ്രീം കോടതിയിലേക്ക്
ന്യൂഡെൽഹി: ഡെൽഹിയിലെ ഓഫീസ് സീൽ ചെയ്‌തതിന് പിന്നാലെ എഡിറ്റർ ഇൻ ചീഫ് അടക്കമുള്ളവരെ അറസ്‌റ്റ് ചെയ്‌ത നടപടിക്കെതിരെ വാർത്താ പോർട്ടലായ ന്യൂസ് ക്ളിക്ക് സുപ്രീം കോടതിയിലേക്ക്. അനധികൃത വിദേശ ഫണ്ടിങ് ഉൾപ്പടെയുള്ള കേസുമായി...
കനത്ത മഴ; തിരുവനന്തപുരം, കോട്ടയം ജില്ലകളിലെ സ്‌കൂളുകൾക്ക് നാളെ അവധി
തിരുവനന്തപുരം: കനത്ത മഴയെ തുടർന്ന് തിരുവനന്തപുരം ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ, കേന്ദ്രീയ വിദ്യാലയങ്ങൾ ഉൾപ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്കും ജില്ലാ കളക്‌ടർ നാളെ അവധി പ്രഖ്യാപിച്ചു. ജില്ലയിൽ ശക്‌തമായ മഴ തുടരുകയാണ്. കേന്ദ്ര...
തട്ടം വിവാദം; പൊന്നാനിയിൽ വനിതാ ലീഗിന്റെ പ്രതിഷേധ പ്രകടനം
മലപ്പുറം: തട്ടം വിവാദത്തിൽ പ്രതിഷേധം ശക്‌തമാകുന്നു. തട്ടം തലയിലിടാൻ വന്നാൽ അത് വേണ്ടായെന്ന് പറയുന്ന പെൺകുട്ടികൾ മലപ്പുറത്തുണ്ടായത് കമ്യൂണിസ്‌റ്റ് പാർട്ടി കേരളത്തിൽ വന്നതിന്റെ സ്വാധീനം കൊണ്ടാണെന്ന സിപിഎം സംസ്‌ഥാന കമ്മിറ്റി അംഗം കെ...
ഏഷ്യന്‍ ഗെയിംസിൽ ഇന്ത്യക്ക് 15ആം സ്വർണം; ചരിത്രം സൃഷ്‌ടിച്ച് അന്നു റാണി
ഹാങ്ചൗ: ഏഷ്യന്‍ ഗെയിംസിൽ ഇന്ത്യയുടെ സ്വർണകുതിപ്പ് തുടരുന്നു. ഇന്ത്യക്ക് വേണ്ടി 15ആം സ്വർണം നേടി ചരിത്രം സൃഷ്‌ടിച്ചിരിക്കുകയാണ് അന്നു റാണി. വനിതകളുടെ ജാവലിൻ ത്രോയിലാണ് താരം ഒന്നാമതെത്തിയത്. ഇതാദ്യമായാണ് ഒരു ഇന്ത്യൻ താരം...
ന്യൂസ് ക്ളിക്കിന്റെ ഡെൽഹി ഓഫീസ് സീൽ ചെയ്‌തു; പോലീസ് റെയ്‌ഡ് തുടരുന്നു
ന്യൂഡെൽഹി: റെയ്‌ഡിന് പിന്നാലെ വാർത്താ പോർട്ടലായ ന്യൂസ് ക്ളിക്കിന്റെ ഡെൽഹി ഓഫീസ് സീൽ ചെയ്‌ത് ഡെൽഹി പോലീസ് സ്‌പെഷ്യൽ സെൽ. (News click Delhi office sealed) അനധികൃത വിദേശ ഫണ്ടിങ് ഉൾപ്പടെയുള്ള...








































